ഗുരുതര വീഴ്ച,ആശങ്ക; പാസില്ലാതെ അതിര്‍ത്തി കടക്കുന്നത് നിരവധി പേര്‍

മുത്തങ്ങ: അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയില്‍ വന്‍ വീഴ്ച.മുത്തങ്ങ മൂലഹള്ള ചെക്ക് പോസ്റ്റ് വഴി പാസില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേര്‍ കേരളത്തിലേക്ക് കടക്കുന്നു.ചരക്ക് ലോറികളിലൂടെയാണ് ആളുകള്‍ എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ജാഗ്രത പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്ത് പാസ് ലഭിച്ചവര്‍ക്ക് മാത്രമേ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വരാന്‍ അനുമതിയുള്ളൂ.ഇക്കാര്യം പരിശോധിക്കാന്‍ റവന്യൂ, പൊലീസ് സംഘം അതിര്‍ത്തി ചെക്ക് പോസ്റ്റിലുണ്ട്. എന്നാല്‍ കാര്യങ്ങള്‍ കൃത്യമായി നടക്കുന്നില്ല എന്നതാണ് നേര്. കൊല്‍ക്കത്തയില്‍ നിന്നെത്തിയ […]

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഉടന്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) പരീക്ഷാ ഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും. keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.inഎന്നീ വെബ്സൈറ്റുകള്‍ വഴിയും സഫലം 2020, പി.ആര്‍.ഡി ലൈവ് എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലമറിയാം. ടി.എച്ച്‌.എസ്.എല്‍.സി റിസള്‍ട്ട് http:thslcexam.kerala.gov.in epw F.F-¨v.F-kv.F-Â.kn dn-k-Ä-«v http:ahslcexam.kerala.gov.inലും ലഭ്യമാകും.

കൊച്ചി ബ്ലാക്ക് മെയില്‍ കേസ്; പൊലീസിന്‍റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി

കൊച്ചി: കൊച്ചിയില്‍ നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പൊലീസിന്‍റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. സംഭവത്തില്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഇത് പ്രതികള്‍ ഉണ്ടാക്കിയ കഥയാണെന്നാണ് പൊലീസിന്‍റെ ഇതുവരെയുള്ള കണ്ടെത്തല്‍. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടുക മാത്രമായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. തട്ടിപ്പ് ആസൂത്രണം ചെയ്തത് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസും ഇയാളുടെ ബന്ധുവും മുഖ്യപ്രതിയുമായ റഫീക്കുമാണ്. എന്നാല്‍ മുഖ്യസൂത്രധാരന്‍ താനല്ലെന്നും തന്നെ കരുവാക്കിയതാണെന്നും ഹാരിസ് പ്രതികരിച്ചു. പ്രതികള്‍ക്ക് ഷംന കാസിമിന്‍റെ […]

കൊ​ച്ചി ബ്ലാ​ക്ക്മെ​യ്‌​ലിം​ഗ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക അ​റ​സ്റ്റ്; പിടിയിലായത് മുഖ്യപ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ്

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ് പിടിയിലായി. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പ്ര​തി​ക​ള്‍ കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്. ഈ ​സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ ലൈം​ഗി​കാ​തി​ക്ര​മ​മോ, മാ​ന​ഭം​ഗ​മോ ന​ട​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഐ​ജി വി​ജ​യ് സാ​ഖ​റെ വ്യ​ക്ത​മാ​ക്കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് […]

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്. പ്രതിയെ പാലക്കാട് നിന്ന് പുലര്‍ച്ചെയാണ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ എറണാകുളം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അന്‍വര്‍ അലി എന്ന പേരില്‍ ഷംനയോട് സംസാരിച്ചത് ഷെരീഫാണ് എന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം വ്യക്തമല്ല. വരനായി വന്ന് തന്നോട് സംസാരിച്ചത് ആരെന്ന് അറിയില്ലെന്ന് ഷംന പറയുന്നു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്. പ്രതിയെ പാലക്കാട് നിന്ന് പുലര്‍ച്ചെയാണ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ എറണാകുളം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അന്‍വര്‍ അലി എന്ന പേരില്‍ ഷംനയോട് സംസാരിച്ചത് ഷെരീഫാണ് എന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം വ്യക്തമല്ല. വരനായി വന്ന് തന്നോട് സംസാരിച്ചത് ആരെന്ന് അറിയില്ലെന്ന് ഷംന പറയുന്നു.

Dry Day | Bev Q App|കേരളത്തില്‍ എന്തുകൊണ്ട് ഇന്ന് മദ്യം ലഭിക്കില്ല?

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മദ്യവില്‍പനശാലകള്‍ക്ക് അവധി. ഇതറിയാതെ ബുക്കുചെയ്തവര്‍ക്ക് ബെവ് ക്യൂ ആപ്പില്‍ ചിലര്‍ക്ക് ടോക്കണ്‍ ലഭിക്കുകയും ചെയ്തു. ടോക്കണുമായി എത്തിയവര്‍ക്ക് അടഞ്ഞുകിടക്കുന്ന മദ്യവില്‍പനശാലകളും ബാറുകളുമാണ് കാണാനായത്. എന്താ കാര്യമെന്ന് പലര്‍ക്കും മനസിലായില്ല. ചോദിച്ചുംപറഞ്ഞും വന്നപ്പോഴാണ് ലഹരിവിരുദ്ധദിനമായ ഇന്ന് മദ്യവില്‍പനശാലകള്‍ അവധിയാണെന്ന നഗ്നസത്യം അവര്‍ മനസിലാക്കിയത്. എന്നാല്‍ അവധിദിനത്തിലേക്ക് ബെവ് ക്യൂ ആപ്പ് ടോക്കണ്‍ നല്‍കിയത് എന്തിനാണെന്ന ചോദ്യമാണ് മദ്യം വാങ്ങാനെത്തിയവര്‍ ഉന്നയിക്കുന്നത്. എന്താണ് ലഹരിവിരുദ്ധദിനം? ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാര്‍ഗം ബോധവല്‍ക്കരണമാണെന്ന തിരിച്ചറിവിലാണ് 1987 മുതല്‍ […]

ഇന്ത്യ-ചൈന സംഘര്‍ഷം : രാമക്ഷേത്ര നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

അയോദ്ധ്യ: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. രാം മന്ദിര്‍ ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന സംഘര്‍ഷം: പ്രധാനമന്ത്രിയുടെ സര്‍വകക്ഷി യോഗം ഇന്ന് ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനയുടെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ഔദ്യോഗികമായി 20 സൈനികരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ചൈന കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിച്ചിട്ടില്ല. പ്രിയ സച്ചിയ്ക്ക് […]

അര്‍ധരാത്രി കൊടുംതണുപ്പില്‍ 6 മണിക്കൂര്‍ സംഘട്ടനം

ന്യൂഡല്‍ഹി > ഗല്‍വാന്‍ നദീ താഴ്വരയില്‍ ചൈനീസ് സൈനികര് സ്ഥാപിച്ച ടെന്റ് മാറ്റാത്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് 20 ഇന്ത്യന് സൈനികരുടെ ജീവത്യാ​ഗത്തില് കലാശിച്ചത്. ടെന്റ് മാറ്റാമെന്ന് ജൂണ്‍ ആറിന് നടന്ന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. 15ന് ഇന്ത്യന്‍ പട്രോളിങ് സംഘം ടെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് സംഘട്ടനമുണ്ടായത്. കേണല്‍ സന്തോഷ് ബാബുവിനെ ലക്ഷ്യംവച്ച്‌ ചൈനീസ് സൈനികര്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്നിന്ന് 15,000 അടി ഉയരത്തിലുള്ള മേഖലയില് തിങ്കളാഴ്ച രാത്രി സംഘട്ടനം നീണ്ടത് ആറുമണിക്കൂര്. തോക്കിനു […]

രാജ്യം ഇറക്കുമതി ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറക്കുമെന്ന് പ്രധാനമന്ത്രി; കല്‍ക്കരി ഖനന ലേലത്തിന് തുടക്കമായി

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപനത്തില്‍ നിന്നുള്ള സാമ്ബത്തിക തകര്‍ച്ചയെ നേരിടാന്‍ രാജ്യത്തെ സഹായിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആത്മഭാരത് നിര്‍ഭാര്‍ പദ്ധതികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാണിജ്യ ഖനനത്തിനായി 41 കല്‍ക്കരി ഖനികള്‍ ലേലം ചെയ്തു. ഊര്‍ജോല്‍പാദന മേഖലയെ സ്വയം പര്യാപ്തമാക്കാനുള്ള ഒരു വലിയ നടപടിയാണ് സര്‍ക്കാര്‍ ഇന്ന് സ്വീകരിച്ചിരിക്കുന്നതെന്നും വാണിജ്യ കല്‍ക്കരി ഖനന ലേലം ആരംഭിക്കുന്നത് എല്ലാ പങ്കാളികള്‍ക്കും വിജയിക്കാവുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കല്‍ക്കരിയുടെ വിപണി ഇപ്പോള്‍ തുറന്ന മേഖലയാണ് . ഇത് […]