എസ്.എസ്.എല്‍.സി പരീക്ഷാഫലം ഉടന്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) പരീക്ഷാ ഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും. keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in
എന്നീ വെബ്സൈറ്റുകള്‍ വഴിയും സഫലം 2020, പി.ആര്‍.ഡി ലൈവ് എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലമറിയാം. ടി.എച്ച്‌.എസ്.എല്‍.സി റിസള്‍ട്ട് http:thslcexam.kerala.gov.in epw F.F-¨v.F-kv.F-Â.kn dn-k-Ä-«v http:ahslcexam.kerala.gov.in
ലും ലഭ്യമാകും.

prp

Leave a Reply

*