കൊച്ചി: കേരളത്തിന്റെ Fast-growing innovative സിറ്റിയായ കൊച്ചിയുടെ Prime destination-ൽ ഒന്നായ Kundanoorൽ ഒരു പ്രീമിയം Lifestyle, Anasvara പ്രോപ്പർട്ടീസിന്റെ Anasvara NavaDe നിങ്ങൾക്കായി ഒരുക്കുന്നു. Crowne plaza, Le méridien തുടങ്ങിയ പ്രശസ്തമായ 5 സ്റ്റാർ ഹോട്ടലുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന അപ്പാർട്മെന്റ്സ് ഒരു high-end living standards മുന്നോട്ട് വെക്കുന്നു.
കൊച്ചിയിലെ തന്നെ ഏറ്റവും പ്രമുഖ ഹോസ്പിറ്റലായ Lakeshore, Shopping and Entertainment hub ആയ Forum Mall, Nucleus Mall എന്നിവിടങ്ങളിലേക്ക് വെറും 5minute driveൽ ഈസി ആയി എത്തിച്ചേരാൻ സാധിക്കും. Gregorian public school, Choice school എന്നിവയുൾപ്പെടെയുള്ള പ്രസിദ്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമീപ്യം ആകർഷണീയത വർദ്ധിപ്പിക്കുന്നു. കൂടാതെ Vyttila metro station സുഗമമായ Connectivity ഉറപ്പാക്കുന്നു. G + 4 ബിൽഡിംഗ് പാറ്റേർനിൽ 1&2 ബെഡ് റൂം അടങ്ങിയ Large Size അപ്പാർട്മെന്റാണ് Anasvara പ്രോപ്പർട്ടീസിന്റെ Anasvara NavaDe
Premium Amenities ആയ Clubhouse, ഒരു Proper Health Culture Maintain ചെയ്യാനായി Gym, Swimming pool , കൂടാതെ Centralized Gas Connection and CCTV security നിങ്ങളുടെ ജീവിതശൈലിയെ പുതിയ തലങ്ങളിൽ ഉയർത്തുന്നു. Anasvara Properties മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത് അതിന്റെ കാര്യക്ഷമതയാണ് – മറ്റുള്ളവയെക്കാൾ വേഗത്തിൽ നിർമ്മാണ പ്രക്രിയകളെല്ലാം തന്നെ പൂർത്തിയാക്കുന്നു. കൂടാതെ ആകർഷകമായ രീതിയിൽ വലിയൊരു കാർപെറ്റ് ഏരിയ തന്നെ ഒരോ അപ്പാർട്മെന്റുകൾക്കും നൽകിയിട്ടുണ്ട്. National highway 66 സമീപം സ്ഥിതിചെയ്യുന്ന അപ്പാർട്മെന്റിൽ സൗകര്യപ്രദവും എളുപ്പത്തിലും എത്തിച്ചേരാവുന്നതുമാണ്.
രണ്ട് പതിറ്റാണ്ടു കാലത്തെ സമ്പന്നമായ പരിചയവുമായി, നിർമ്മാണ രംഗത്തേക്ക് Avasvara properties അറിവിന്റെയും മികവിന്റെ വാതിൽ തുറന്ന് 150ൽ പരം Happy customersനെ കൊച്ചിയുടെ പല സ്ഥലങ്ങളായ Kaloor, Palarivattom, Elamakkara എന്നിവിടങ്ങളിൽ സൃഷ്ട്ടിച്ചിട്ടുണ്ട്. ആധുനിക ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കസ്റ്റമേഴ്സിന് വേണ്ട എല്ലാ കാര്യങ്ങളൂം അതിന്റെ പൂർണതയിൽ ഒരുക്കി ഏറ്റവും മികച്ച ജീവിതശൈലി തന്നെ Anasvara properties ഉറപ്പ് വരുത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍: Call 9061245678 WhatsApp 9061245678
SEND ENQUIRY
.
.