കൊച്ചി ന്യുക്ലിയസ് മാളിന്റെ വാതിൽക്കെ 45 ലക്ഷത്തിന് 1BHK Large Size അപ്പാർട്ട്മെന്റ്!!

കൊച്ചി: കേരളത്തിന്റെ Fast-growing innovative സിറ്റിയായ കൊച്ചിയുടെ Prime destination-ൽ ഒന്നായ Kundanoorൽ ഒരു പ്രീമിയം Lifestyle, Anasvara പ്രോപ്പർട്ടീസിന്റെ Anasvara NavaDe നിങ്ങൾക്കായി ഒരുക്കുന്നു. Crowne plaza, Le méridien തുടങ്ങിയ പ്രശസ്തമായ 5 സ്റ്റാർ ഹോട്ടലുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന അപ്പാർട്മെന്റ്സ് ഒരു high-end living standards മുന്നോട്ട് വെക്കുന്നു. കൊച്ചിയിലെ തന്നെ ഏറ്റവും പ്രമുഖ ഹോസ്പിറ്റലായ Lakeshore, Shopping and Entertainment hub ആയ Forum Mall, Nucleus Mall എന്നിവിടങ്ങളിലേക്ക് വെറും 5minute driveൽ ഈസി […]