ടെക്നോ പാർക്കിനുസമീപം സൗപർണിക പുതുതായി ലോഞ്ച് ചെയ്യുന്ന പ്രോജക്ട് ‘യാരാ’ സ്വന്തമാക്കാം കേവലം 40 ലക്ഷത്തിന്!

തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോ പാർക്കിന് സമീപം സൗപർണികയുടെ റെസിഡൻഷ്യൽ അപാർട്ട്മെൻറ് പ്രൊജക്ടായ ‘യാരാ’ ലോഞ്ച് ചെയ്യുന്നു. പത്ത് നിലകളിലായി 80 യൂണിറ്റുകളുള്ള ഈ പ്രോജക്ടിൽ 887-1462 സ്ക്വയർ ഫീറ്റിലുള്ള 2&3 BHK അപാർട്ട്മെൻ്റുകകളാണുള്ളത്. തിരുവനന്തപുരത്തെ നഗരവികസന പദ്ധതികൾ അനുസരിച്ച് ഏറെ വികസന സാധ്യതയുള്ള ലൊക്കേഷനിൽ ഒരുങ്ങുന്ന പ്രീമിയം  റെസിഡൻഷ്യൽ പ്രോജക്ടാണ് ‘യാരാ’. നഗരത്തിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം എളുപ്പത്തിൽ ഇവിടെയെത്താൻ സാധിക്കും. ടെക്നോ പാർക്ക് ബാക്ക് ഗേറ്റിൽ നിന്നും കേവലം 800 മീറ്റർ മാത്രമാണ് ഈ പ്രോജക്ടിലേക്കുള്ള ദൂരം. […]

വെങ്ങോലയുടെ ഗ്രാമവിശുദ്ധിയിൽ ഹൗസ് പ്ലോട്ട് ഒരുങ്ങുന്നു സെന്റിന് 3.25 ലക്ഷത്തിന്.

കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ പാർപ്പിടയോഗ്യമായ ഹൗസ് പ്ലോട്ടുകൾ സ്വന്തമാക്കാം ആകർഷകമായ നിരക്കിൽ. 5 സെന്റ്‌ മുതൽ പ്ലോട്ടുകൾ സെന്റിന് 3.25 ലക്ഷം നിരക്കിൽ ലഭ്യമാണ്. പ്രകൃതിയോടൊത്തിണങ്ങി എന്നാൽ എല്ലാവിധ മോഡേൺ സൗകര്യങ്ങളോടും കൂടിയ ഒരു വീടാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ ഈ ഹൗസ് പ്ലോട്ടുകൾ നിങ്ങൾ തീർച്ചയായും പരിഗണിച്ചിരിക്കണം. ഈ പ്ലോട്ടിൽനിന്ന് കേവലം 2 കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ, ഹോസ്പിറ്റലുകൾ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വെങ്ങോല ബെഥനി ചർച്ചിൽ നിന്നും, വെങ്ങോല […]

പേരൂര്‍ക്കടയ്ക്കടുത്ത് 39.99 ലക്ഷത്തിന് സൗപര്‍ണിക WEST HOLMES

തിരുവനന്തപുരം: മണ്ണന്തല മുക്കോല സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന സൗപര്‍ണികയുടെ പുതിയ പ്രൊജക്ട് WEST HOLMES ല്‍ നിന്നും 39.99 ലക്ഷം എന്ന ആകര്‍ഷകമായ വിലയ്ക്ക്  ഇപ്പോള്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാം.  50 സെന്‍റ് സ്ഥലത്ത് 11 നിലകളിലായി ( B3+ G+11) 2BHK & 3BHK അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങുന്ന 87 യൂണിറ്റുകള്‍ അടങ്ങിയതാണ്  സൗപര്‍ണിക WEST HOLMES. പൂര്‍ണമായും വാസ്തുവിദ്യ പ്രകാരം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പ്രൊജക്ടില്‍ ക്ലബ് ഹൗസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം,  ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍,  […]

എറണാകുളത്ത് 75 ലക്ഷത്തിന് ഫുള്ളി ഫർണിഷ്ഡ് വില്ലകൾ!

കൊച്ചി: കൊച്ചിയില്‍ തൃപ്പുണിത്തുറയ്ക്കും പുത്തന്‍കുരിശിനും ഇടയില്‍ അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന INHOUSE Projects -ന്‍റെ വില്ലാ പ്രൊജക്റ്റ് “Seventh Avenue”വില്‍ നിന്നും ആകര്‍ഷകമായ ഓഫറില്‍ ഇപ്പോള്‍ ലക്ഷ്വറി വില്ലകള്‍ സ്വന്തമാക്കാം. മോഡുലാർ കിച്ചൻ വിത്ത് ബ്രാന്‍ഡഡ് ഹുഡ് & ഹോബ്, വാർഡ്രോബുകൾ, കോട്ട്, മാട്രസ്സ്, ഡൈനിങ്ങ് ടേബിൾ, ചെയറുകൾ, സോഫാ സെറ്റ് അടക്കം ഫുള്ളി ഫർണിഷ്ഡ് വില്ല ഇപ്പോൾ 75 ലക്ഷത്തിന് സ്വന്തമാക്കാം.  ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കൊച്ചിയുടെ ഐ ടി കാപ്പിറ്റലില്‍ നിന്നും കേവലം […]

വെണ്ണല EMC ഹോസ്പിറ്റലിന് സമീപം 79 ലക്ഷത്തിന് വില്ലകൾ!

കൊച്ചി: വെണ്ണല NH ബൈപ്പാസിലുള്ള എറണാകുളം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിന് തൊട്ടടുത്തായി ആകര്‍ഷകമായ ലൊക്കേഷനില്‍ 3BHK മോഡേൺ വില്ലകൾ 79 ലക്ഷത്തിന് സ്വന്തമാക്കാം. തികച്ചും ശാന്തമായ എന്നാൽ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ വില്ലാ പ്രോജക്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. 3.5 സെന്റ് മുതലുള്ള പ്ലോട്ടുകളിൽ കസ്റ്റമറുടെ അഭിരുചി കൂടി പരിഗണിച്ച് കസ്റ്റമൈസ് ചെയ്ത് വീടുകൾ നിർമ്മിച്ച് നൽകുകയാണ് ചെയ്യുന്നത്. സിറ്റിയുടെ ഹൃദയഭാഗത്ത് കുറഞ്ഞ ബഡ്ജറ്റില്‍ ഒരു വീട് ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ ആയിരിക്കും ഇത്. മോഡേൺ എലിവേഷനോടുകൂടി […]

ശാന്തവും സുന്ദരവുമായ ഒരു പാർപ്പിടമാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ 62 ലക്ഷം വില വരുന്ന ഇൻഡിപ്പെൻഡൻറ് വില്ല ഇതാ നിങ്ങളെ കാത്തിരിക്കുന്നു!

കൊച്ചി : ശാന്തവും സുന്ദരവുമായ ഒരു പാർപ്പിടമാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ 62 ലക്ഷം വില വരുന്ന റെഡി ടു മൂവ് സെമി ഫർണിഷ്ഡ് ഇൻഡിപ്പെൻഡൻറ് വില്ല ഇതാ നിങ്ങളെ കാത്തിരിക്കുന്നു! നോർത്ത് പറവൂർ കൈതാരത്തിൽ 5.7 സെന്റിലായി 1800 sqft ഏരിയയിൽ സ്ഥിതിചെയ്യുന്ന ഈ വില്ലയിൽ അത്യാധുനിക സൗകര്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.നൂതന മാതൃകയിൽ ഉള്ള 3 ബെഡ്റൂമുകൾ, ലിവിംഗ് റൂം, അടുക്കള തുടങ്ങി ഒരു കുടുംബത്തിന് വളരെ സൗകര്യത്തോടെ താമസിക്കുന്നതിന് ഈ വില്ല ഒരു മികച്ച […]

പനങ്ങാടിന്റെ ഗ്രാമ ഭംഗിയിൽ ഒരുങ്ങുന്നു ആകർഷകമായ വില്ലാ പ്ലോട്ടുകൾ സെന്റിന് 6.25 ലക്ഷത്തിന്.

കൊച്ചി : കൊച്ചി പനങ്ങാടിന്റെ ഗ്രാമഭംഗിയിൽ പാർപ്പിടയോഗ്യമായ വില്ലാ പ്ലോട്ടുകൾ ആകർഷകമായ വിലയിൽ! 4 സെന്റ്‌ മുതൽ പ്ലോട്ടുകൾ സെന്റിന് 6.25 ലക്ഷം നിരക്കിൽ ലഭ്യമാണ്. മാടവന ജംഗ്ഷൻ, നാഷണൽ ഹൈവേ എന്നിവയിൽ നിന്നും 2.5 കിലോമീറ്ററും, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസിൽ നിന്നും 2.7 കിലോമീറ്റർ ദൂരത്തിലുമാണ് ഈ പ്ലോട്ടുകൾ സ്ഥിതി ചെയ്യുന്നത്. കൂടാതെ, 3.7 കിലോമീറ്റർ ദൂരത്തുള്ള ലേക്ഷോർ ഹോസ്പിറ്റലും, വൈറ്റിലയിലേക്കുള്ള 9.6 കിലോമീറ്റർ ദൂരവും ഈ പ്ലോട്ടിനെ മികവുറ്റതാക്കുന്നു. […]

കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപം ഹൗസ്‌ പ്ലോട്ടുകള്‍ സെന്‍റിന് 4.5 ലക്ഷത്തിന്!

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിനും കിന്‍ഫ്രയ്ക്കും സമീപം, സെന്‍റ് തെരേസാസ് ഓട്ടോണമസ് കോളേജിന് എതിര്‍ വശം, വീട് വയ്ക്കുന്നതിനും, ഇന്‍വെസ്റ്റ്‌മെന്‍റിനും യോജിച്ച മനോഹരമായ ഹൗസ്‌ പ്ലോട്ടുകൾ സെന്റിന് കേവലം 4.5 ലക്ഷത്തിന് വിൽപ്പനയ്ക്ക്. ആകര്‍ഷകമായ റെസിഡെന്‍ഷ്യല്‍ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ 4 സെന്റ് മുതൽ വിവിധ അളവുകളിലുള്ള ഹൗസ്‌ പ്ലോട്ടുകള്‍ ലഭ്യമാണ്. ശുദ്ധജല ലഭ്യത ധാരാളമുള്ള, നിരപ്പായ ഒറിജിനല്‍ ലാന്‍ഡിലാണ് ഈ ഗേറ്റഡ് കമ്മ്യുണിറ്റി പ്രോജക്ട് സ്ഥിതിചെയ്യുന്നത്. കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും കേവലം […]

70 ലക്ഷത്തിന് 3 BHK ബ്രാന്‍ഡഡ് വില്ലകള്‍ കൊച്ചിയില്‍!!

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ACCORD HABITAT ന്‍റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്ന വില്ലാ പ്രോജക്ടില്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് ഇപ്പോള്‍ വില്ലകള്‍ സ്വന്തമാക്കാം. ഇടപ്പള്ളി ലുലു മാളില്‍ നിന്നും കേവലം 6.7 കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന  ഈ പ്രോജക്ട് ചെലവ് കുറഞ്ഞ ബ്രാന്‍ഡഡ് വില്ലകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ്. 3 & 4 BHK വില്ലകള്‍ അടങ്ങിയ ഈ പ്രോജക്ടില്‍ 70 ലക്ഷം രൂപ മുതലുള്ള വില്ലകള്‍ ലഭ്യമാണ്.  ഇന്‍ഡിപ്പെന്‍ഡന്‍റ് വാട്ടര്‍ കണക്ഷന്‍, ഹെല്‍ത്ത്‌ ക്ലബ്‌, ക്ലബ്‌ ഹൗസ്, […]

കറുകുറ്റി Adlux-ന് സമീപം ഹൗസ്‌ പ്ലോട്ട് സെന്‍റിന് 2.75 ലക്ഷത്തിന്!!

അങ്കമാലി: കറുകുറ്റി ആഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നിന്നും 2 കിലോമീറ്റര്‍ മാത്രം മാറി, വീട് വയ്ക്കുന്നതിനും, ഇന്‍വെസ്റ്റ്‌മെന്‍റിനും യോജിച്ച മനോഹരമായ ഹൗസ്‌ പ്ലോട്ടുകൾ സെന്റിന് കേവലം 2.75 ലക്ഷത്തിന് വിൽപ്പനയ്ക്ക്. നാഷണൽ ഹൈവെയിൽ നിന്നും 1.7 കിലോമീറ്റർ മാറി കറുകുറ്റി – മാമ്പ്ര മെയിൻ റോഡ് ഫ്രണ്ടായാണ് ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്. ആകര്‍ഷകമായ റെസിഡെന്‍ഷ്യല്‍ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ 7 സെന്റ് വീതമുള്ള ഹൗസ്‌ പ്ലോട്ടുകള്‍ സെന്‍റിന് 2.75 ലക്ഷം മുതൽ […]