Kerala is one of the best places in India for a destination wedding. While it would have been great to have your entire guest list at your wedding, it is also advisable to rethink your options and re-imagine the possibilities of your wedding day. A wedding is the order of the day, for the safety […]
Category: Women
Care your skin in this winter
Winter is here which means it’s that time of year where we really need to nourish and care for our skin. With shorter days and less Vitamin D from the sun, it’s crucial we look at supporting our skin both internally and externally. Winter often brings dry, flakey and sometimes itchy skin, but that doesn’t […]
വ്യത്യസ്ത രീതിയിൽ ചൂടൻ മട്ടൺകറിയുമായി -പട്ടർ
ലോക്ക് ഡൗൺ കാലത്ത് ഏവരെയും ചിരിപ്പിച്ച് കൊല്ലാനായി പട്ടരുടെ മട്ടൻ കറി അണിയറയിൽ ഒരുങ്ങുകയാണ്. ബ്ലാക്ക് മുൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന മട്ടൻ കറിയിൽ നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രമായ പട്ടരായി എത്തുന്നത്. അർജുൻ ബാബു ആണ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്.പട്ടർ ആദ്യമായി ഒരു മട്ടൻ കറി ഉണ്ടാക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാപശ്ചാത്തലം. നർമ്മത്തിലൂടെ പറയുന്ന ഈ സൗഹൃദ ചിത്രത്തിൽ ആനന്ദ് വിജയ്, സുമേഷ്, നിഷ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രൊഡക്ഷൻ […]
ലോക സുന്ദരി കിരീടം ടോണി ആൻ സിങിന്; ഇന്ത്യക്ക് മൂന്നാം സ്ഥാനം
ന്യൂഡൽഹി: 2019 ലെ ലോകസുന്ദരി കിരീടമണിഞ്ഞ് ജെമൈക്കയിൽ നിന്നുള്ള ടോണി ആൻസിങ്. ഫ്രാൻസുകാരിയായ ഒഫീലി മെസിനോയ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമൻ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു. 2018 ലെ ലോക സുന്ദരി മെക്സിക്കോക്കാരിയായ വനേസ പോൺസെയാണ് കിരീടം അണിയിച്ചത്. 23 കാരിയായ ടോണി സിങ് മനശാസ്ത്രത്തിലും വുമൻസ്റ്റഡീസിലുമാണ് ബിരുദം നേടിയത്. നാലാം തവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. 120 പേർ പങ്കെടുത്ത മത്സരത്തിൽ അവസാന റൗണ്ടിൽ അഞ്ച് പേരാണ് ഇടം നേടിയത്. ചോദ്യോത്തരവേളയിൽ […]
ബിക്കിനി എയര്‍ഹോസ്റ്റസുകളുമായി വിയെറ്റ് ജെറ്റിന്റെ സര്‍വ്വീസ് ഡിസംബർ മുതൽ ഇന്ത്യയിലും
ന്യൂഡല്‍ഹി: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുകളെ നിയമിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വിയറ്റ് ജെറ്റ് വിമാനക്കമ്ബനി ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങുന്നു. ഡിസംബര്‍ ആറ് മുതല്‍ ആണ് വിയറ്റ് ജെറ്റ് ഇന്ത്യയിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത്. വിയറ്റ്‌നാമിലെ ഹോചിമിനാ സിറ്റിയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് സര്‍വീസ്.വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയര്‍ലൈന്‍. ്യൂഡല്‍ഹി: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുകളെ നിയമിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വിയറ്റ് ജെറ്റ് വിമാനക്കമ്ബനി ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങുന്നു. ഡിസംബര്‍ ആറ് മുതല്‍ […]
മുഖം തിളങ്ങാന്‍ കെമിക്കല്‍ ഇല്ലാത്ത ഗോള്‍ഡന്‍ ബ്ലീച്ച് വീട്ടിലുണ്ടാക്കാം
പലതരം ബ്ലീച്ചുകളെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. ഒരു തവണയെങ്കിലും ഇതൊന്നു പരീക്ഷിക്കാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങാത്തവരും ചുരുക്കം. ബ്ലീച്ചുകളില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഗോള്‍ഡന്‍ ബ്ലീച്ച്. കല്യാണം പോലെയുള്ള ചടങ്ങുകള്‍ക്ക് പെണ്‍കുട്ടികള്‍ ആശ്രയിക്കുന്നത് ഗോള്‍ഡന്‍ ബ്ലീച്ചിനെയാണ്. എന്നാല്‍ ഇത്തരം കെമിക്കല്‍ ബ്ലീച്ചുകള്‍ നമുക്ക് ഉടനടി റിസള്‍ട്ട് തരുമെങ്കിലും അതുകൊണ്ടുള്ള ഭവിഷ്യത്തുകള്‍ നിരവധിയാണ്. കെമിക്കല്‍ ബ്ലീച്ചുകള്‍ നിങ്ങളുടെ മുഖം ചുളിക്കും. മുഖക്കുരു ഉള്ളവര്‍ ഒരിക്കലും കെമിക്കല്‍ ബ്ലീച്ച് ഇടാന്‍ പാടില്ല. അതുകൊണ്ട് ബ്ലീച്ചുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിനോക്കാവുന്നതാണ്. കെമിക്കല്‍ […]
ഇരുണ്ട നിറക്കാര്‍ക്ക് ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുമ്പോള്‍…
ഇരുണ്ട നിറക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ ഫൗണ്ടേഷന്‍ നിറം കണ്ടെത്താന്‍ വളരെ പ്രയാസമാണ്. അതു കൊണ്ട് തന്നെ ഇത്തരക്കാര്‍ പലപ്പോഴും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ചെയ്യാറുള്ളത്. വെളുത്ത നിറമുള്ളവര്‍ക്ക് ഏത് തരത്തിലുള്ള മേക്കപ്പുകള്‍ പയോഗിക്കാം. മറിച്ച് ഇരുണ്ട നിറമുള്ളവര്‍ മേക്കപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചെയ്യുന്ന ചെറിയ പിഴവുകള്‍ വലിയ രീതിയിലായിരിക്കും പലപ്പോഴും പ്രതിഫലിക്കുക. ഇരുണ്ട നിറമുള്ളവർക്ക് പൊതുവെ വളരെ നല്ല ചര്‍മ്മം ആയിരിക്കും ഉണ്ടായിരിക്കുക. അവരുടെ ഏറ്റവും വലിയ സമ്പത്തും ഇതു തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ചര്‍മ്മം […]
മാനിക്യുര്‍ ഇനി വീട്ടില്‍ തന്നെ ചെയ്യാം..
സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ് കൈകള്‍. ചര്‍മവും ശരീരത്തിന്‍റെ രൂപവും മാത്രമല്ല നിങ്ങളുടെ കൈ വൃത്തികേടായി കിടന്നാല്‍ മറ്റ് ഭംഗിയെയും അത് ഇല്ലാതാക്കും. അതുകൊണ്ടുതന്നെ കൈ നല്ല വൃത്തിയായി സൂക്ഷിക്കണം. നിങ്ങളുടെ കൈ മൃദുലവും മിനുസമുള്ളതും ആക്കി തീര്‍ക്കാന്‍ മിക്കവരും ബ്യൂട്ടിപാര്‍ലറില്‍ പോയി മാനിക്യുര്‍ ചെയ്യാറാണ് പതിവ്. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ അനാവശ്യ ചെലവുകള്‍ നമുക്ക് ഒഴിവാക്കാം. 1- ചെറുചൂടുവെള്ളത്തില്‍ അല്‍പം റോസ് വാട്ടറും ലാവന്‍ഡര്‍ ഓയിലും ചേര്‍ക്കുക. നല്ല സുഗന്ധവും കിട്ടാനാണ് ഇതൊക്കെ […]
HAIR BOTOX- ഹെയര്‍ സ്റ്റൈലിങ്ങിലെ പുതിയ ട്രെന്‍ഡ്
മുടിയുടെ ആരോഗ്യവും കരുത്തും സംരക്ഷിക്കുന്നതിനോടൊപ്പം സില്‍ക്കി & ഷൈനി ലുക്ക് നല്‍കുന്ന ഒരു മോഡേണ്‍ ഹെയര്‍ ട്രീറ്റ്മെന്‍റാണ് ഹെയര്‍ ബോട്ടോക്സ്. പ്രായം കൂടുന്തോറും മുടിയുടെ ആരോഗ്യത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെരാറ്റിന്‍റെ അളവ് കുറയുന്നു. കൂടാതെ കളറിംഗ്, സ്ട്രെയിറ്റനിംഗ്, ബ്ലോ ഡ്രൈയിംഗ് തുടങ്ങിയവയിലൂടെയും മുടിയുടെ ആരോഗ്യം നശിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സുരക്ഷിതമായ പരിഹാരമാണ് ഹെയര്‍ ബോട്ടോക്സ് എന്ന് എളുപ്പത്തില്‍ പറയാം. എന്താണ് ഹെയര്‍ ബോട്ടോക്സ് കേടായതും പൊട്ടിയതും ആരോഗ്യമില്ലാത്തതുമായ മുടിയിഴകളിലേക്ക് Caviar Oil, B5, E Vitamins, Collagen Complex തുടങ്ങിയവയുടെ പവര്‍ഫുള്‍ കോണ്‍സന്‍ട്രേറ്റ് […]
ബ്യൂട്ടിപാര്‍ലറില്‍ പോയി സമയം കളയണോ? വെളിച്ചെണ്ണ പറയും പരിഹാരം
ബ്യൂട്ടിപാര്‍ലറില്‍ പോയി മസാജ് ചെയ്ത് വെറുതെ സമയവും പണവും കളയണോ? പ്രകൃതിദത്തമായ വെളിച്ചെണ്ണയോളം ഗുണം മറ്റൊന്നിനും ഉണ്ടാകില്ല. വെളിച്ചെണ്ണ കൊണ്ട് മുഖം നന്നായി മസാജ് ചെയ്യൂ. ദിവസവും മുഖത്ത് പുരട്ടി നോക്കൂ. നിങ്ങള്‍ക്ക് വ്യത്യാസം കണ്ടറിയാം. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ. നല്ലൊരു മോയിസ്ചറൈസര്‍ ഗുണം നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിലേയ്ക്ക് എളുപ്പത്തില്‍ ആഴ്ന്നിറങ്ങി ഗുണം നല്‍കുന്ന ഒന്നാണിത്. ഇത് ചര്‍മകോശങ്ങള്‍ വരണ്ടു പോകാതെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് പ്രായക്കുറവ് തോന്നിപ്പിക്കാനുള്ള നല്ലൊരു വഴിയാണിത്. വെളിച്ചെണ്ണ ദിവസവും […]