ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു അത്ഭുത ഉള്ളടക്കമാണ് ഗ്രീന്‍ കോഫിയിലെ ക്ലോറോജെനിക് ആസിഡ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഉരുകി ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. കോഫിയെ കുറിച്ച് അധികം പേരും കേട്ടിട്ടുണ്ടാകില്ല. സാധാരണ കോഫി പോലെ കോഫി പഴങ്ങളുടെ വിത്തുകളാണ് ഗ്രീന്‍ കോഫി ബീന്‍സ്. ഗ്രീന്‍ കോഫി ബീന്‍സില്‍ ഉയര്‍ന്ന അളവില്‍ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഗ്രീന്‍ കോഫി ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. […]
Category: Diet & nutrition
കുടവയര്‍ കുറയ്ക്കാന്‍ ഒരു ഗ്ലാസ് ചൂടുവെള്ളം മതി
കുടവയര്‍ ഇന്ന് പലരും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ്. വയറ്റിലെ കൊഴുപ്പാണ് ഇതിനു കാരണം. ഇത് ഏറെ അപകടകരമാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും ധാരാളം എളുപ്പ വഴികള്‍ ഉണ്ട്. എന്നാല്‍ പലരും വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച് ആരോഗ്യം കളയുകയാണ് ചെയ്യുക. കുടവയര്‍ കുറയ്ക്കാന്‍ ഇനി പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ക്ക് പിറകെ പോകരുത്. പകരം ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാം. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് […]
ഹാനികരമായ ഫുഡ് കോമ്പിനേഷനുകള്‍
ചില ഗുണമേറിയ ഭക്ഷണങ്ങള്‍ മറ്റു ചില ഭക്ഷണങ്ങളോടൊപ്പം കഴിച്ചാല്‍
ബിപിയും കൊളസ്ട്രോളും കുറയ്ക്കും അമിതഭാരം നിയന്ത്രിക്കും; സെലറി നിസാരക്കാരനല്ല
ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യപത്തായ പച്ചക്കറിയിനമാണ് സെലറി. എന്നാല്‍ സെലറിയുടെ ഗുണങ്ങളെ കുറിച്ച്
ശരീരത്തെ ശുദ്ധികരിക്കാനും ആരോഗ്യവര്‍ധനവിനും നാച്ചുറല്‍ ജ്യൂസ് കോമ്പിനേഷനുകള്‍
ഫ്രൂട്ട് ജ്യൂസും, വെജിറ്റബിള്‍ ജ്യൂസും ശരീരത്തിലെ വിഷാംശങ്ങളെ കളഞ്ഞ് ശരീരത്തിന് വേണ്ട പോഷക
ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിക്കരുത്!
ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിക്കരുത്!