ട്രെന്‍ഡായി പലാസോ…

പോയ വര്‍ഷം ഫാഷന്‍ ലോകത്ത് ഏറെ ശ്രദ്ധ നേടിയ വസ്ത്രമായിരുന്നു പലാസോ. പലാസോ ധരിക്കേണ്ട വിവിധ രീതികളെ താഴെ പരിചയപ്പെടാം.

 

പലാസോ വിത്ത് ടീ-ഷര്‍ട്ട്

 

 

പലാസോ  ടീ-ഷര്‍ട്ടിനൊപ്പം സിമ്പിളായി ധരിക്കാം. ഇത് ഒരു കാഷ്വല്‍ ലുക്ക്‌ നല്‍കും.

 

 

 

പലാസോ വിത്ത് ലോങ്ങ്‌ സ്ലീവ്ട് ഷര്‍ട്ട്

 

 

വളരെ മനോഹരമായ ഒന്നാണ് പലാസോയുടെ കൂടെ ഒരു ലോങ്ങ്‌ സ്ലീവ്ട് ഷര്‍ട്ട് ധരിക്കുന്നത്. ഇത് ഇന്‍ച് ചെയ്ത് ഒരു ബെല്‍റ്റും കൂടി അണിഞ്ഞാല്‍ സൂപ്പര്‍ കൂള്‍ ലുക്ക്‌ കിട്ടും. നൈറ്റ് പാര്‍ട്ടികളിലെല്ലാം ഇത് അണിയാം.

 

 

 

പലാസോ വിത്ത് ലോങ്ങ്‌ കുര്‍ത്താ

 

ലോങ്ങ്‌ കുര്‍ത്തയോടൊപ്പം പലാസോ ചേരുമോ എന്ന സംശയം വേണ്ട. ഇത് ഒരു ക്ലാസിക് ലുക്ക് നല്‍കും. ഫംഗ്ഷനുകളിലും പാര്‍ട്ടികളിലും ഈ കോമ്പിനേഷന്‍ തരംഗമായി കഴിഞ്ഞു.

 

പലാസോ സ്യൂട്ട്സ്

 

 

ലോങ്ങ്‌ കുര്‍ത്തയോടൊപ്പം പലാസോ ധരിക്കുന്നത് പോലെ സല്‍വാര്‍ കമ്മീസ് എന്ന രീതിയിലും പലാസോ മാറ്റ് കൂട്ടുന്നു. ഫംഗ്ഷനുകളിലും പാര്‍ട്ടികളിലും ഇതണിഞ്ഞ് തിളങ്ങാം.

 

 

 

ഓവര്‍ക്കോട്ട് വിത്ത് പലാസോ

 

 

പലാസോ  ടീ-ഷര്‍ട്ടിനൊപ്പം ധരിക്കുനതിന് മീതേ കൂടി ഒരു ഓവര്‍ക്കോട്ട് അല്ലെങ്കില്‍ ജാക്കറ്റ് അണിയുന്നത് തികച്ചും സുന്ദരമായിരിക്കും.

Leave a Reply

*