തക്കാളി ജ്യൂസ് ആരോഗ്യത്തിന് ഏറെ നല്ലത്

തക്കാളി ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതല്ല. വിറ്റാമിനുകളും കാല്‍സ്യവും ധാരാളം അടങ്ങിയതാണ് തക്കാളി. തക്കാളി ജ്യൂസ് കുടിക്കുന്നതിലും പല ഗുണങ്ങളുണ്ട്. ഉപ്പ് ഇടാത്ത തക്കാളി ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സാഹായിക്കുമെന്നാണ് പുതിയ പഠനം. ഇതുവഴി യുവാക്കളിലെ ഹൃദോഗ സാധ്യതയെ തടയാനും കഴിയും. ജപ്പാനിലെ പ്രമുഖ യൂണിവേഴ്സിറ്റിയില്‍ ആണ് പഠനം നടത്തിയത്. ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്റ് ന്യൂട്രിഷനിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവന്നത്. 184 പുരുഷന്മാരിലും 297 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. […]

ഒരു ദിവസം 49 മരണം; ഇറാനില്‍ മരണസംഖ്യ ഇരുനൂറിലേക്ക്; ഇറാന്‍ എയര്‍ യൂറോപ്പ് റദ്ദാക്കി

ഇറാന്‍ ഇസ്ലാമിക് റിപബ്ലിക്കില്‍ കൊറോണാവൈറസ് ബാധിച്ച്‌ 194 പേര്‍ മരിച്ചതായി ഇറാന്‍ ദേശീയ ടെലിവിഷന്‍. 6566 പേര്‍ക്ക് വൈറസ് ബാധയേറ്റെന്നും ഇറാന്‍ വ്യക്തമാക്കി. പേര്‍ഷ്യന്‍ ന്യൂ ഇയര്‍ അടുത്ത് വരുമ്ബോള്‍ ജനങ്ങളോട് ഒത്തുകൂടുന്ന പരിപാടികള്‍ എല്ലാം ഒഴിവാക്കി വീടുകളില്‍ തുടരാനാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. പകര്‍ച്ചവ്യാധി കൂടുതല്‍ മാരകമായി മാറുന്നുവെന്ന ആശങ്കകള്‍ക്കിടെയാണ് മരണസംഖ്യ ഉയരുന്നത്. 49 പേരാണ് ഒറ്റ ദിവസം മരണമടഞ്ഞതെന്ന് ഇറാന്‍ വക്താവ് കിയാനുഷ് ജഹാന്‍പൂര്‍ വ്യക്തമാക്കി. 743 പേര്‍ക്കാണ് പുതുതായി അസുഖബാധ പിടിപെട്ടത്. […]

ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചിട്ടില്ല, വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല; തുറന്ന് പറഞ്ഞ് പത്തനംതിട്ടയില്‍ രോഗബാധിതനായ യുവാവ്

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചിട്ടില്ലെന്ന് കൊറോണ വൈറസ് ബാധിതനായ പത്തനംതിട്ട സ്വദേശി. വിദേശത്ത് നിന്നെത്തിയ വിവരം എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്നും വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ലെന്നും രോഗ ബാധിതനായ യുവാവ് വ്യക്തമാക്കി. അതേസമയം, പുനലൂരുള്ള ബന്ധുവീട്ടില്‍ പോയിരുന്നെന്ന് യുവാവ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞദിവസം അഞ്ചുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊറോണ ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗ വ്യാപനം തടയുന്നതിനായി വൈറസ് ബാധിച്ചവരുമായി ഇടപഴകിയവരില്‍ നിരീക്ഷണം സര്‍ക്കാര്‍ […]

ഇന്ന് ആറ്റുകാല്‍ പൊങ്കാല: കനത്ത ജാഗ്രതയില്‍ തലസ്ഥാനം

തിരുവനന്തപുരം:ഇന്ന് ആറ്റുകാല്‍ പൊങ്കാല. സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പൊങ്കാല നടക്കുന്നത്. ഇത്തവണ പൊങ്കാലക്കായി നാല്പത് ലക്ഷത്തിലധികം സ്ത്രീകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പണിയും ചുമയും അടക്കം അസുഖങ്ങള്‍ ഉള്ളവര്‍ സ്വമേധയാ ചടങ്ങില്‍നിന്നും മാറി നില്‍ക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കുംഭപൗര്‍ണമി ദിനമായ ഇന്ന് രാവിലെ 10.20 നാണ് പൊങ്കാല ചടങ്ങുകള്‍ തുടങ്ങുന്നത്. രാവിലെ 9.45 ന് ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിന് മുന്നില്‍ നിന്നും തോറ്റംപാട്ടുകാര്‍ […]

കൊറോണ വൈറസ്​: ചൈനയില്‍ പുതുതായി 508 പേര്‍ക്ക്​ രോഗബാധ

ജനീവ: ചൈനയില്‍ നിന്നും 30ഓളം രാജ്യങ്ങളിലേക്ക്​ പടര്‍ന്ന കൊറോണ വൈറസിനെതിരെ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്​ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. കൊറോണ വൈറസ്​ കൂടുതല്‍ പ്രദേശങ്ങളിലേക്ക്​ പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പശ്ചിമേഷ്യയിലും യൂറോപ്പിലും കൊറോണ ബാധിച്ച്‌​ മരണപ്പെടുന്നവരുടെയും രോഗ ബാധിതരുടെയും എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ്​ നിര്‍​േദശം. കൊറോണ വൈറസ്​ ബാധയുടെ ഉത്​ഭവ കേന്ദ്രമായ ചൈനയില്‍ പുതുതായി 508 പേര്‍ക്ക്​ കൂടി വൈറസ്​ ബാധ സ്​ഥിരീകരിച്ചു. കൂടാതെ 71 ​മരണവും റിപ്പോര്‍ട്ട്​ ചെയ്​തു. വുഹാന്‍ നഗരത്തില്‍ മാത്രം കഴിഞ്ഞദിവസം 68 […]

ഈ രണ്ട് പച്ചക്കറികള്‍ ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കും മാത്രവുമല്ല ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇവ കഴിക്കൂ

ക്യാബേജ്, കോളിഫ്‌ളവര്‍ എന്നീ പച്ചക്കറികളില്‍ കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തം ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാബേജില്‍ കാണപ്പെടുന്ന ഇന്‍ഡോള്‍ എന്ന സംയുക്തം മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ രോഗം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമ്ബോഴാണ് എന്‍എഎഫ്‌എല്‍ഡി സംഭവിക്കുന്നത്. അനാരോഗ്യകരമായ പോഷകാഹാരശീലവും പൂരിത കൊഴുപ്പുകള്‍ അമിതമായി കഴിക്കുന്നത് പോലുള്ളതാണ് ഇതിന് വഴിവയ്ക്കുന്നതെന്ന് വൂവ് പറയുന്നു. ഉയര്‍ന്ന ബോഡി മാസ് സൂചികയുള്ള ആളുകളുടെ രക്തത്തില്‍ ഇന്‍ഡോളിന്റെ അളവ് കുറവാണെന്നാണ് പഠത്തില്‍ […]

ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഇവ

കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ ഫാറ്റ് അടിഞ്ഞു കൂടുന്നതിന് കാരണമാകും. വയറിനും മറ്റും കൊഴുപ്പ് അടിഞ്ഞ് തൂങ്ങികിടക്കുകയും വടിവൊത്ത ശരീരം ഇല്ലാതാകുകയും ചെയ്യുന്നു. പരമാവധി കലോറി കുറഞ്ഞ ഭക്ഷണം ശീലമാക്കുക. നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍ ഏത് പ്രായക്കാര്‍ക്കും കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് ഓട്‌സ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്. അത് കൊണ്ട് തന്നെ പെട്ടെന്ന് ദഹിക്കാന്‍ പറ്റുന്ന ഭക്ഷണം കൂടിയാണ്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലം കിട്ടാന്‍ സഹായിക്കുന്ന […]

കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ എന്തൊക്കെ കഴിക്കാം കമ്ബ്യൂട്ടര്‍, സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കണ്ണിന് പ്രശ്‌നമുണ്ടാവാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുള്ള 1.3 ബില്ല്യണ്‍ ജനങ്ങള്‍ക്ക് കാഴ്ച സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഉണ്ട്. കാഴ്ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, ദേഹമനങ്ങാതെയുള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ എന്തൊക്കെ കഴിക്കാം കണ്ണിന് […]