ഭാരതത്തില്‍ ഒരു ദിവസം ശരാശരി 107 സ്ത്രീകള്‍ ബലാല്‍സംഗത്തിനിരകളാകുന്നു.. ഓരോ മണിക്കൂറിലും 4 ബാലാത്സംഗങ്ങള്‍ .. ഇന്ത്യയിലെ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ് ?

National Crime Records Bureau (NCRB) പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകള്‍ ഇതാ :- ഭാരതത്തില്‍ ഒരു ദിവസം ശരാശരി 107 സ്ത്രീകള്‍/ പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിരകളാകുന്നു. അതായത് ഓരോ മണിക്കൂറിലും 4 ബാലാത്സംഗങ്ങള്‍ ..ചിലപ്പോള്‍ അതിലും കൂടുതല്‍. നമ്മുടെ ജനസംഖ്യയുടെ പകുതിവരുന്ന സ്ത്രീകള്‍, പുരുഷന്മാരാല്‍ അനുഭവിക്കുന്ന യാതനകളുടെ കണക്കുകള്‍ വളരെയേറെ ഞെട്ടിക്കുന്നവയാണ്. ഭര്‍ത്താക്കന്മാരും ബന്ധുക്കളും മൂലമുണ്ടാകുന്ന സ്ത്രീപീഡനങ്ങള്‍ 36.6 % ആണ്. സ്ത്രീകളുടെ ദൗര്‍ബല്യം ( വിനയം,ബഹുമാനം) മുതലെടുത്ത് ( assault on a woman with intent […]

വിവാഹത്തിന് ഒരുങ്ങുന്നവരാണോ നിങ്ങള്‍?.. അറിഞ്ഞിരിക്കാം ചില സെക്‌സ് സീക്രട്ട്‌സ്

സെക്‌സ് ആസ്വദിക്കാത്തവര്‍ക്ക് അതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ടാകും. പല ധാരണകളും അബദ്ധങ്ങളാണെന്ന് തിരിച്ചറിയുന്നത് വിവാഹത്തിനുശേഷമാകും. പൊതുവായി പലര്‍ക്കും ഉണ്ടാകാറുള്ള ചില അബദ്ധധാരണകള്‍ നോക്കാം ടിവിയിലും സിനിമയിലും കാണുന്നതുപോലെയല്ല സെക്ഷ്വല്‍ ഇന്‍റിമസി പരസ്യങ്ങളില്‍ നിന്നും ടി.വിയില്‍ നിന്നും സിനിമകളില്‍ നിന്നുമൊക്കെയാണ് സെക്‌സിനെക്കുറിച്ചുള്ള പല കാര്യങ്ങളും മനസിലാക്കിയിരിക്കുക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സെക്‌സ് ആസ്വദിക്കാത്തവരെ സംബന്ധിച്ച് അത് പ്രണയാതുരമായ സ്‌നേഹപ്രകടനമാണ്. അതിനു പിന്നണിയില്‍ സംഗീതവും മെഴുകുതിരിവെട്ടവുമെല്ലാം ഉണ്ടാകും. എന്നാല്‍ സെക്ഷ്വല്‍ ഇന്‍റിമസി എന്നത് യഥാര്‍ത്ഥത്തില്‍ ഇതല്ല. എന്നു കരുതി നിരാശപ്പെടേണ്ടതില്ല. യഥാര്‍ത്ഥ […]

ആര്‍ത്തവദിനങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ?

ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് പുതിയ പഠനങ്ങള്‍. ആര്‍ത്തവത്തിനു മുന്നോടിയായുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ആര്‍ത്തവേളകളിലെ സെക്‌സ് സഹായിക്കും. രതിമൂര്‍ച്ഛ ആര്‍ത്തവവേളകളിലെ ശരീരവേദന കുറയ്ക്കുമെന്നാണ് പല സ്ത്രീകളും പറയുന്നത്. കൂടാതെ രതിമൂര്‍ച്ഛ വേളകളില്‍ ഗര്‍ഭപാത്രത്തിനുണ്ടാവുന്ന സങ്കോചം ആന്തരിക മസാജ് പോലെയാണെന്നും പറയുന്നു. എന്നാല്‍ ആര്‍ത്തവ വേളയില്‍ സെക്‌സിലേര്‍പ്പെടുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആര്‍ത്തവ വേളകളില്‍ സെക്‌സിലേര്‍പ്പെടുമ്പോമ്പോള്‍ ലൈംഗികവേഴ്ചകളിലൂടെ പകരുന്ന രോഗങ്ങള്‍ പടരാനും അണുബാധയുണ്ടാവാനുമുള്ള സാധ്യത കൂടുതലാണ്. കാരണം ഈ വേളയില്‍ ഗര്‍ഭാശമുഖം രക്തം […]

ജീവനില്ലാത്ത വസ്തുക്കളോട് ലൈംഗിക വികാരം തോന്നുന്നവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കുക

പുരുക്ഷന്മാരില്‍ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ജീവനില്ലാത്ത വസ്തുക്കളോട് ലൈംഗിക വികാരം തോന്നുകയെന്നത്. ഈ അവസ്ഥയെ ഫെറ്റിഷിസം എന്നാണ് പറയുന്നത്.  ജീവനില്ലാത്ത എന്നാല്‍ ശരീരവുമായി അടുത്ത് ബന്ധപ്പെട്ട ചെരുപ്പ്, വസ്ത്രം പോലെ കൈകാലുകള്‍ മുതല്‍ ശരീരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവനില്ലാത്ത വസ്തുക്കളോടാണ് ഇത്തരം ആളുകള്‍ക്ക് ലൈംഗിക വികാരം തോന്നുക. വളരെ അപൂര്‍വമായാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതല്‍ കണ്ടുവരുന്നത്. ഇത്തരം വസ്തുക്കളോട് തീവ്രമായ ലൈംഗികാസക്തി പ്രകടിപ്പിക്കുകയും അതു മൂലം ഉത്തേജനം ലഭിക്കുന്ന […]

സെക്‌സും ജോലിയും തമ്മില്‍ ബന്ധമുണ്ട്…

ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടോളൂ. ഓര്‍ഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നത്. എത്രത്തോളം ലൈംഗീകബന്ധം ആസ്വദിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ മനസ്സിന് ഉണര്‍വ്വുണ്ടാവുകയും ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ശോഭിക്കാനും സാധിക്കുമത്രേ.. സെക്‌സിന് മനുഷ്യന്റെ വൈകാരികവും സാമൂഹികവുമായ വികാരങ്ങള്‍. രാത്രിയില്‍ ഏറ്റവും നല്ല സെക്‌സ് ആസ്വദിക്കുന്നവര്‍ക്ക് പകല്‍ സമയങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ആത്മവിശ്വാസവും ചുറുചുറുക്കും വര്‍ദ്ധിക്കുമെന്ന് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പറയുന്നു. ജോലിക്ക് വേണ്ടി സെക്‌സ് ഒഴിവാക്കുന്നവര്‍ അറിഞ്ഞോളൂ, നല്ല സെക്‌സ് ഉണ്ടാവുന്നെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജോലിയില്‍ തിളങ്ങാന്‍ സാധിക്കൂ. […]

പുലര്‍കാല സെക്‌സ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നല്ല ഉറക്കത്തിനും വിശ്രമത്തിനും ശേഷം രാവിലെ പുരുഷന്മാരില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ കുറവായിരിയ്ക്കും. ഇത് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും. ഇതുവഴി സെക്‌സ് താല്‍പര്യം വര്‍ദ്ധിയ്ക്കും.ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ പുരുഷന്‍റെ സെക്സ് ഹോര്‍മോണ്‍ ഉയര്‍ന്ന അളവിലായിരിക്കുമ്ബോള്‍ സ്ത്രീകളില്‍ കുറഞ്ഞിരിക്കും. ദിവസത്തിന്‍റെ അന്ത്യത്തില്‍ പുരുഷന്‍റെയും സ്ത്രീയുടെയും ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് എതിര്‍ ദിശകളിലായിരിക്കും.അതായത് രാത്രിയില്‍ പുരുഷന് സെക്‌സ് താല്‍പര്യം രാവിലെത്തെക്കാള്‍ കുറവാകും. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ രാവിലെ സമയത്തു കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതു കൊണ്ടുതന്നെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഉദ്ധാരണവും സാധാരണയാണ്. ഇതും സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുന്നതിന് […]

സെക്സ്; ചില മണ്ടന്‍ ധാരണകള്‍

ലൈംഗികതയെക്കുറിച്ച് എല്ലാസമൂഹത്തിലും ഒട്ടേറെ അബദ്ധ ധാരണകൾ നിലവിലുണ്ട്. ഏതാണ്ട് എല്ലാപ്രദേശങ്ങളിലും,അധികാരസ്ഥാനത്ത്പുരുഷസമൂഹമായത്കൊണ്ട്പുരുഷനെ അനുകൂലി ക്കുന്ന മിത്തുകളാണ് നില നിൽക്കുന്നത്. ശാസ്ത്രീയമായി ഇവ വിശദീകരിക്കുകയും മിത്തുകളെ തുറന്ന് കാണിക്കുകയും ചെയ്താലും കാലാകാലങ്ങളിലായി നില നിന്ന് പോരുന്ന ഈ ധാരണ കളെ ഇല്ലാത്താക്കുക എളുപ്പമല്ല. മുപ്പത് ശതമാനം പുരുഷന്മാർക്കും പലപ്പോഴും ലൈംഗിക വേഴ്ച ഒരു ദുരനുഭവമാണ്. പുരുഷൻ എപ്പോഴും ലൈംഗിക വേഴ്ചക്ക് സജ്ജനാണു എന്ന തെറ്റിദ്ധാരണയാണ് ഇതിനു ഒരു കാരണം. താല്പര്യമില്ലാത്തത്കൊണ്ട് ബന്ധത്തിൽ നിന്നും വിട്ടു നിൽക്കാൻ സ്ത്രീക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നവരും […]

കോപ്പര്‍ ടീ ഇട്ടാല്‍ പിന്നീട് ഗര്‍ഭധാരണം സാധ്യമാകുമോ? എത്ര സമയത്തിനു ശേഷം ലൈംഗിക ബന്ധം ആകാം

കോപ്പര്‍ ടീയുടെ ഉപയോഗത്തെക്കുറിച്ചു ദമ്പതികള്‍ക്കു സാധാരണ ഉണ്ടാകാവുന്ന സംശയങ്ങള്‍ക്കു മറുപടിയുമായി ഡോക്ടര്‍ വീണ ജെ എസ്. കോപ്പര്‍ ടീ ഉപയോഗിച്ചാല്‍ പിന്നീട് ഗര്‍ഭധാരണം സാധ്യമാകുമോ? എത്ര സമയത്തിനു ശേഷം ലൈംഗികബന്ധം ആകാം തുടങ്ങിയ സംശയങ്ങള്‍ക്കു പരിഹാരമാകും ഈ കുറിപ്പ്. ഡോക്ടറുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം. 1) കോപ്പര്‍ ടി ഉപയോഗിച്ചാല്‍ പിന്നീട് ആവശ്യമെങ്കില്‍ ഗര്‍ഭം ധരിക്കാമോ.  Yes. കോപ്പര്‍ ടി ഊരുന്നതുമുതല്‍ ഗര്‍ഭത്തിനു സ്വാഭാവികമായ ചാന്‍സ് തിരികെ കിട്ടുന്നു. കോപ്പര്‍ ടിയുടെ good candidate ആണോ എന്നത് […]

ലൈംഗികതയുടെ ആദ്യാനുഭവങ്ങള്‍ പങ്കിടുന്നവര്‍ അറിയാന്‍

പലപ്പോഴും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു പരിഭ്രമവും ആവേശവുമൊക്കെ ഉണ്ടാവും. എന്തൊക്കെയാണെങ്കിലും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അമിത പ്രതീക്ഷയോട് കൂടി ഒരിക്കലും സെക്‌സില്‍ ഏര്‍പ്പെടരുത്. ഇത് പലപ്പോഴും നിരാശയായിരിക്കും സമ്മാനിക്കുക. ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അനാവശ്യമായ ഗര്‍ഭധാരണം ഒഴിവാക്കാനും ലൈംഗിക രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും കോണ്ടം ഉപയോഗിക്കുന്നത് അത്യുത്തമമാണ്. പരിചയമുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് കൂടുതല്‍ ഉത്തമം. സാവകാശമാകണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍. പങ്കാളിയെ 100 ശതമാനവും […]

നല്ല ലൈംഗീക ബന്ധം സ്ത്രീകളുടെ ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കും

നല്ല ലൈംഗീക ബന്ധം സ്ത്രീകളുടെ ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കുമെന്ന് പഠനം. വാര്‍ധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുന്നതിന് സെക്സ് ഗുണകരമാണെന്ന് സൈക്കോന്യറോ എന്‍ഡോക്രൈനോളജി വിഭാഗം പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്ഥിരമായ സംഭോഗത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘമായ ടെലോമറസ് ഉണ്ടാകുന്നത് ശരീരത്തിന് ഗുണകരമാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന ഡി. എന്‍.എ. യെ സംരക്ഷിക്കുന്ന വസ്തു ഉണ്ടാകുന്നു. വാര്‍ധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. അത് എത്രകണ്ട് ചെറുതാകുന്നുവോ അതിനനുസരിച്ച്‌ അയാളുടെ ആരോഗ്യസ്ഥിതി ക്ഷയിച്ച്‌ അയാള്‍ രോഗിയാവുകയും മരണപ്പെടുകയും ചെയ്യുന്നു. 129 സ്ത്രീകളെ പഠനവിധേയമാക്കിയതില്‍ […]