സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരീരത്തിലെ സ്വകാര്യഭാഗങ്ങള്‍ എല്ലാ അവയവങ്ങളെയും പോലെ തന്നെ പ്രധാനമാണ്. ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളെപ്പോലെ തന്നെ സ്വകാര്യഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നവര്‍ കുറവല്ല പക്ഷെ ഷേവ് ചെയ്യുമ്ബോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടം വരുത്തി വെക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം മറ്റു ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പോലെയല്ല സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യേണ്ടത്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. * സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ് സ്വകാര്യഭാഗങ്ങള്‍ ഷേവ് […]

പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്‌സ് പുനരാരംഭിക്കാം?

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പല മാറ്റങ്ങളിലൂടെയാണ് ശരീരം കടന്നു പോകുന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്‌സ് പുനരാരംഭിക്കാം? എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ് വീണ ജെ.എസിന്‍റെ ഈ ഫെയ്‌സ്ബുക്ക് കുറിപ്പ്. പ്രസവ ശേഷം ശരീരം പൂര്‍വ്വ സ്ഥിതിയിലാകണമെങ്കിലും പരിചരണം ആവശ്യമാണ്. പ്രസവം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടു നില്‍ക്കാവുന്ന രക്തസ്രാവവും മുറിവുകളുമെല്ലാം വലിയ അസ്വസ്ഥകളാകും ശരീരത്തില്‍ സൃഷ്ടിക്കുക. പ്രസവശേഷം കുറച്ചുനാളേക്ക് ലൈംഗികബന്ധം പാടില്ലെന്ന് പറയുന്നതിനുള്ള കാരണങ്ങളെന്താണെന്നും പ്രസവശേഷം യോനീഭിത്തിയിലെ പേശികളെ ബലപ്പെടുത്തുന്നതിനായി വ്യായാമം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും കുറിപ്പില്‍ […]

സെക്സിലെ ചില രസകരമായ വസ്തുതകള്‍ അറിയേണ്ടേ..!

ഒരുപാട് തവണ പറയുകയും എഴുതുകയും ചെയ്തിട്ടുള്ള കാര്യമാണെങ്കില പോലും ലൈംഗികതയെ കുറിച്ച്‌ സംസാരിക്കാന്‍ എന്നും എല്ലാവര്‍ക്കും നൂറുനാവാണ്. സെക്സിനെ കുറിച്ച്‌ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന 10 വസ്തുതകളാണ് ഇവിടെ പങ്കുവെക്കുന്നത്. 1. ലോകത്ത് ഒരു ദിവസം നടക്കുന്നത് 100 മില്ല്യണ്‍ ലൈംഗിക ബന്ധങ്ങളാണ്. 2. ചുണ്ടുകള്‍ ചേര്‍ത്തു വെച്ചുള്ള ചുംബനം പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചുംബനം വഴി വായിലത്തെുന്ന പങ്കാളിയുടെ അധിക ഉമിനീര് പല്ലുകള്‍ക്ക് കേടുവരാനുള്ള സാധ്യത കുറക്കുന്നു. 3. ശരീരത്തിലെ അധിക കാലറികള്‍ കരിച്ചു കളയാന്‍ ചുംബനം […]

സെക്‌സിനോടൊപ്പം ഇതിനും കിടപ്പറയില്‍ പ്രാധാന്യമുണ്ട്

എല്ലാ ദിവസവും പങ്കാളികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നില്ല. എന്നും സെക്‌സ് ചെയ്തില്ല എന്ന് കരുതി പങ്കാളികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകണമെന്നുമില്ല. കിടപ്പറയില്‍ സെക്‌സിനു മാത്രമല്ല മറിച്ച്‌ വേറെയും ചില കാര്യങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്നല്ലേ? 1. ഉള്ളുതുറന്ന് സംസാരിക്കാം തിരക്കിട്ട ജീവിതത്തിനിടയില്‍ പലപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നായി മാറുകയാണ് പരസ്പരമുള്ള ആശയവിനിമയം. ഓഫീസിലെ പരാതികളും  മീറ്റിങ്ങുകളുമെല്ലാം മാറ്റിവച്ച്‌ കുടുംബത്തിനായി അല്‍പനേരം സംസാരിക്കാന്‍ ഈ സമയം തിരഞ്ഞെടുക്കാം. അവധി ആഘോഷം പ്ലാന്‍ ചെയ്യുകയോ, കാണാന്‍ ആഗ്രഹമുള്ള […]

മറുകുകള്‍ക്ക് പിന്നിലുമുണ്ട് സെക്സ് രഹസ്യങ്ങള്‍

മനുഷ്യ ശരീരത്തില്‍ സാധാരണമായി കണ്ടുവരുന്നതാണ് മറുകുകള്‍. ചിലപ്പോള്‍ ഭാഗ്യത്തിന്‍റെ ചിഹ്നമായി ശരീരത്തിലെ മറുകുകളെ കാണുന്ന വിശ്വാസം ലോകത്തിന്‍റെ പലഭാഗത്തുമുണ്ട്. എന്നാല്‍ മറുകുകള്‍ ലൈംഗിക ജീവിതത്തെയും സൂചിപ്പിക്കുമോ. സൂചിപ്പിക്കുമെന്നാണ് ലൈംഗികതയും ഭാരത സംഭാവനയായ കാമസൂത്ര പറയുന്നു. ശരീരത്തിന്‍റെ ചിലഭാഗങ്ങളിലെ മറുകുകള്‍ സൂചന നല്‍കുന്നത് ലൈംഗിക ജീവിതത്തെക്കുറിച്ച്‌ കൂടിയാണ്. അവ എങ്ങനെ എന്ന് നോക്കാം. മേല്‍ച്ചുണ്ടിന് വലതുഭാഗത്തായി മറുകുള്ളവര്‍ – മേല്‍ച്ചുണ്ടിന് വലതുഭാഗത്തായി മറുകുള്ളവര്‍ക്ക് ലൈംഗിക ആസക്തി കൂടുതലായിരിക്കുമത്രെ. മൂക്കിനു മുകളില്‍ – മൂക്കിനു മുകളില്‍ മറുകുണ്ടെങ്കില്‍ ഇത്തരക്കാര്‍ സെക്സിലും […]

പ്രഭാതത്തിലെ സെക്‌സും ഗുണങ്ങളും

  രാവിലെ തന്നെയുള്ള സെക്‌സ് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒന്നാണ്. എന്നാല്‍ ആരോഗ്യകരമായ സെക്‌സിന് പ്രത്യേക സമയമൊ കാലമോ ഒന്നുമില്ല എന്ന വാസ്തവം മനസ്സിലാക്കാതെ പോകരുത്. വെറുമൊരു ആനന്ദാനുഭൂതി മാത്രമല്ല, ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങളും ലൈംഗികബന്ധത്തിലൂടെ ലഭിക്കാറുണ്ട്. പ്രഭാതത്തില്‍ സെക്‌സ് ചെയ്യുന്നതിന് ഗുണങ്ങള്‍ ഏറെയാണെന്നാണ് പല പഠനങ്ങളും പറയുന്നത്. പ്രഭാതത്തിലെ ലൈംഗികബന്ധം പങ്കാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില വളരെയധികം മെച്ചപ്പെടുത്തുമെന്ന് വിവിധ പഠനങ്ങളില്‍ നിന്നും മുമ്പേ കണ്ടെത്തിയിട്ടുണ്ട്.ഇത് കൂടുതല്‍ ആരോഗ്യപരമായ നേട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.എന്നാല്‍ രാവിലത്തെ […]

സ്വയംഭോഗം പുരുഷന്മാരുടെ മുടി കളയും??

സ്വയംഭോഗത്തിന് ആരോഗ്യവശങ്ങളും വേണ്ട രീതിയിലിയല്ലെങ്കില്‍ ദോഷങ്ങളുമുണ്ട്. ഇത് ആരോഗ്യപരമായ കാര്യങ്ങളെ മാത്രമല്ല, സൗന്ദര്യ, മുടിസംബന്ധമായവയേയും ബാധിയ്ക്കാം. മുടി കൊഴിച്ചിലിന്, ഇത് പുരുഷന്മാരുടേതെങ്കിലും സ്ത്രീകളുടേതെങ്കിലും കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ പുരുഷന്മാരുടെ കാര്യത്തില്‍ സ്വയംഭോഗം വരുത്തുന്ന ദോഷങ്ങളില്‍ ഒന്നായി മുടികൊഴിച്ചിനെ കാണാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്വയംഭോഗം ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍, മറ്റു കാരണങ്ങള്‍ കൂടാതെ മുടികൊഴിച്ചിലുണ്ടെങ്കില്‍, സ്വയംഭോഗത്തെയും കാരണക്കാരനായി സംശയിക്കാം. വെറുതെ പറയുന്നതല്ല, ഇതിന് ആയുര്‍വേദം നല്‍കുന്ന വിശദീകരണവുമുണ്ട്. ബീജമെന്നു പറയുന്നത് പുരുഷശരീരത്തിലെ പോഷകങ്ങള്‍ കൂടിയടങ്ങിയവയാണ്. സ്വയംഭോഗം ബീജനഷ്ടവും ഇതുവഴി പോഷകനഷ്ടവുമുണ്ടാക്കും. […]

വന്ധ്യതക്ക് ഇനി പരിഹാരം

വന്ധ്യത ഇന്നത്തെ കാലത്ത് സ്ത്രീകളിലും പുരുഷന്‍മാരിലും ഒരു പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് ഈ അവസ്ഥ കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ ഇരു കൂട്ടര്‍ക്കും ചികിത്സ അത്യാവശ്യമായി വേണ്ട ഒരു അവസ്ഥയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു വര്‍ഷത്തിലേറെയും ക്രമാനുഗതമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഗര്‍ഭദ്ധാരണത്തിന് സാധിക്കാത്ത അവസ്ഥയാണ് വന്ധ്യത. സ്ത്രീകളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നള്‍ കാരണം വന്ധ്യത ഉണ്ടാവുന്നു. ഇതിന്റെ പ്രധാന കാരണങ്ങള്‍ പോളീസിസ്റ്റിക്ക് ഓവറി സിന്‍ഡ്രം, എന്‍ഡോമെട്രിയോസിസ്, […]

ഗര്‍ഭധാരണം നീണ്ടുപോകാനുള്ള കാരണങ്ങള്‍

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോള്‍ തന്നെ എല്ലാവരും ചോദിച്ച്‌ തുടങ്ങും വിശേഷമായില്ലേ എന്ന്. അത്രക്കധികം പ്രാധാന്യമാണ് കുടുംബ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് പല ദമ്പതികളും ഗര്‍ഭധാരണം താമസിപ്പിക്കുന്നു. ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് കുഞ്ഞിനെ ഉടനേ വേണ്ടെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നത് എന്ന് നോക്കാം. ആരോഗ്യകാരണങ്ങള്‍ ചില ദമ്പതികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ മൂലം കുട്ടികളുടെ ജനനം നീട്ടിവെയ്ക്കേണ്ടതായി വരാം. അത്തരം പ്രശ്നമുള്ളവര്‍ അത് പരിഹരിക്കപ്പെടുന്നത് വരെ ഗര്‍ഭധാരണത്തിനായി കാത്തിരിക്കും. […]

സ്വയംഭോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

ജര്‍മ്മനിയില്‍ നടത്തിയ പഠനത്തില്‍ സ്വയംഭോഗംമൂലം ഓരോ വര്‍ഷവും നൂറുകണക്കിനാളുകള്‍ മരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണ രീതിയില്‍ സ്വയംഭോഗം ചെയ്താല്‍ ആരും മരിക്കുകയില്ല. അത് സത്യം തന്നെയാണ് . എന്നാല്‍ ചെയ്യുന്ന ചില വഴികള്‍ മരണത്തിലേയ്ക്ക് നയിക്കും. ഇങ്ങനെ മരിക്കുന്നവരില്‍ കൂടുതലും പുരുഷന്മാരാണെന്നാണ് ജര്‍മനിയിലെ ഈ പഠനത്തില്‍ പറയുന്നത്. കേട്ടാല്‍ ഞെട്ടുന്ന തരത്തിലുള്ള രീതികളാണ് പലരും സ്വീകരിക്കുന്നത്. അലങ്കാര ബള്‍ബില്‍ നിന്നുള്ള ചെറിയ ഷോക്ക് മാറിടത്തില്‍ ഏല്പിച്ചായിരുന്നു ഒരാള്‍ സ്വയംഭോഗം ചെയ്തത്. അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചതോടെ ഇയാള്‍ മരിക്കുകയും ചെയ്തു. […]