പുരുഷന്മാരിലുമുണ്ട് ആര്‍ത്തവ വിരാമം

സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്‍മാര്‍ക്കുമുണ്ട് ആര്‍ത്തവ വിരാമം. എന്നാല്‍ പലരും ഇതിനെ കുറിച്ച്‌ ബോധവാന്‍മാരല്ല എന്നതാണ് സത്യം. 45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയെയാണ് ആര്‍ത്തവവിരാമം അഥവാ മെനോപോസ് എന്നു പറയുന്നത്. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകളിലെ മെനോപോസിന് സമാനമായി ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. അന്ത്രോപോസ് (Andropause) എന്ന ഈ പ്രതിഭാസം 50 വയസ്സിനു മുകളിലാണ് കണ്ടു വരുന്നത്. ഈ അവസ്ഥയില്‍ പുരുഷന്‍റെ പ്രത്യുല്‍പ്പാദന ശേഷി കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. സ്ത്രീകളെ പോലെ […]

ലൈംഗിക ശേഷിക്കുറവിന് കഞ്ഞികുടി ശീലമാക്കിക്കോളൂ…

ലൈംഗിക ശേഷിക്കുറവ് നിങ്ങള്‍ക്കുണ്ടോ?.. എങ്കില്‍ പ്രഭാത ഭക്ഷണത്തില്‍ മാറ്റം വരുത്തി നോക്കൂ വ്യത്യാസം അനുഭവിച്ചറിയാമെന്ന് പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ജീവകം ഡി യുടെ അഭാവമാകാം ശേഷിക്കുറവിനു കാരണം. കൂണ്‍, സംസ്കരിച്ച ധാന്യങ്ങള്‍ അതായത് കഞ്ഞി, കോണ്‍ഫ്ലേക്സ് ഭക്ഷ്യ ധാന്യങ്ങളുടെയും ഉണക്കപ്പഴങ്ങളുടെയും മിശ്രിതം, മുട്ട, അയല ഇവ കഴിക്കുന്നത് ലൈംഗികശേഷി വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സമ്മര്‍ദം, ഫിറ്റ്നസിന്‍റെ കുറവ് ജോലിസ്ഥലത്തെയും വീട്ടിലെയും സമ്മര്‍ദം, ഭക്ഷണം ഇവയെല്ലാം ലൈംഗികാസക്തി കുറയാന്‍ കാരണങ്ങളാണ്. ഇതിനെല്ലാം പരിഹാരമായിട്ടാണ് ബ്രേക്ക് ഫാസ്റ്റായി സംസ്കരിച്ച ധാന്യങ്ങളും ഉച്ചഭക്ഷണത്തിന് […]

വിവാഹശേഷം നല്ല സെക്സ് ജീവിതത്തിന്

വിവാഹജീവിതത്തില്‍ സെക്‌സിന് അതിന്‍റെതായ സ്ഥാനമുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല സെക്‌സ് ജീവിതം നല്ല ദാമ്പത്യത്തിന് അടിത്തറ നല്‍കുന്ന ഒന്നുമാണ്. കാരണം ശാരീരികത്തിലൂടെ മാനസികമായും കൂടി പങ്കാളികള്‍ അടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പലരുടേയും സെക്‌സ് ജീവിതം അത്രകണ്ടു സുഖകരമാകില്ല. ഇതിനു പല കാരണങ്ങളുമുണ്ടാകും. വിവാഹജീവിതത്തിലെ സെക്‌സ് ജീവിതത്തിന് തടസം നില്‍ക്കുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറി്ച്ചറിയൂ, ഇവ ഒഴിവാക്കിയാല്‍ ആരോഗ്യകമായ, ആഹ്ലാദകരമായ സെക്‌സ് ജീവിതം ഓരോ ദാമ്പത്യത്തിലുമുണ്ടാകും. നിലവിലുള്ള പങ്കാളിയോട് പഴയകാല ലൈംഗിക ബന്ധങ്ങളെക്കുറിച്ച് പറയാതിരിക്കുക. വര്‍ത്തമാനകാലത്തില്‍ ശ്രദ്ധയൂന്നുകയും, ആ […]

ക്രമരഹിതമായ ആര്‍ത്തവം ഗര്‍ഭധാരണത്തിന് തടസ്സമോ?

ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളേയും പ്രശ്‌നത്തിലാക്കന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവമില്ലെങ്കില്‍ അത് ഗര്‍ഭിണിയാണ് എന്നതിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഗര്‍ഭമല്ലാതെയും ആര്‍ത്തവം മുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. പല വിധത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് ആര്‍ത്തവം മുടങ്ങാം. 28 ദിവസങ്ങളാണ് ആര്‍ത്തവത്തിന്‍റെ കണക്കുകള്‍. എന്നാല്‍ ഓരോരുത്തരുടേയും ശരീര ഘടനയനുസരിച്ച് ആര്‍ത്തവത്തിന്‍റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവാന്‍  കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്രമരഹിതമായ ആര്‍ത്തവത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് മാനസിക സമ്മര്‍ദ്ദം. മാനസികസമ്മര്‍ദ്ധവും ഉത്കണ്ഠയും ആര്‍ത്തവം […]

ലൈംഗീക ആരോഗ്യത്തിന് മധുരവും കാപ്പിയും ഒഴിവാക്കാം

സന്തോഷകരമായ ലൈംഗീക ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈംഗീക ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് എപ്പോഴും വേണ്ടത്. മധുരം ഏറെയുള്ള ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. മധുരം നിറഞ്ഞ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ് ശരീരത്തില്‍ ഒക്സിജന്‍റെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തും. ഇത് ലൈംഗീകതയില്‍ വിരക്തി സൃഷ്ടിക്കുവാന്‍ കാരണമാകും. മാര്‍ക്കറ്റില്‍ കിട്ടുന്ന പാല്‍ ഉല്‍പ്പനങ്ങളും അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫാറ്റ് നിറഞ്ഞ ഇത്തരം ഉല്‍പ്പനങ്ങള്‍ അമിതമായി ഉപയോഗിച്ചാല്‍ ലൈംഗീകതയെ ഉണര്‍ത്തുന്ന ഹോര്‍മോണുകളെ തടയും. ആരോഗ്യകരമായ […]

പുരുഷവന്ധ്യതയ്ക്ക് ഡോക്ടറെ കാണേണ്ടതെപ്പോള്‍

നാളുകള്‍ കാത്തിരുന്നിട്ടും സ്വാഭാവിക ഗര്‍ഭധാരണം നടക്കാതെ വരുമ്പോഴാണ് അധികം ദമ്പതിമാരും ഡോക്ടറുടെ സഹായം തേടുന്നത്. പ്രശ്നങ്ങള്‍ എന്തെങ്കിലും കൊണ്ടാണോ അല്ലെങ്കില്‍ ആര്‍ക്കാണ് പ്രശ്നമുള്ളത് എന്ന് അറിയുവാനും ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം അത്യാവശ്യമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ തങ്ങള്‍ക്കുള്ള തകരാറ് സ്വയം തിരിച്ചറിയുവാന്‍ ദമ്പതിമാര്‍ക്ക് കഴിഞ്ഞെന്നും വരാം. പക്ഷെ ഈ വിഷയത്തിലും ഏത് സമയത്താണ് ഡോക്ടറെ സമീപിക്കേണ്ടത് എന്ന കാര്യത്തില്‍ പല പുരുഷന്മാരും സംശയാലുക്കളായിരിക്കും. വന്ധ്യതയിലേയ്‌ക്കു നയിച്ചേക്കാവുന്ന ഒന്നാണ്‌ ഉദ്ധാരണക്കുറവ്‌. ഇത്‌ ചിലപ്പോള്‍ താല്‍ക്കാലികമായ പ്രശ്‌നങ്ങള്‍ കൊണ്ടാകാം. വൈദ്യസഹായം തേടുന്നത് […]

അവളുടെ മനസ്സറിയൂ ജീവിതം ആഘോഷമാക്കൂ…

തന്‍റെ പുരുഷന്‍ അറിഞ്ഞിരിക്കണമെന്ന് ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇത് അറിഞ്ഞു വേണം അവന്‍ തന്നോട് പെരുമാറേണ്ടതെന്നും അവള്‍ മോഹിക്കുന്നു.

വിവാഹിതരായ പുരുഷന്മാര്‍ ആഹാരത്തില്‍ ചേര്‍ക്കേണ്ട ഭക്ഷണങ്ങള്‍…

‘പുരുഷന്‍റെ മനസിലേക്കുള്ള വാതില്‍ അവന്‍റെ വായിലൂടെയാണ്’ എന്ന് കേട്ടിട്ടില്ലേ. കാര്യം ശരിയാണ്.  തന്‍റെ പുരുഷന്‍റെ മനം കവരാന്‍ നിങ്ങളുടെ കൈകൊണ്ടുണ്ടാക്കിയ നല്ല ഭക്ഷണം

പുരുഷവന്ധ്യതയ്ക്ക് ഡോക്ടറെ കാണേണ്ടതെപ്പോള്‍

നാളുകള്‍ കാത്തിരുന്നിട്ടും സ്വാഭാവിക ഗര്‍ഭധാരണം നടക്കാതെ വരുമ്പോഴാണ് അധികം ദമ്പതിമാരും ഡോക്ടറുടെ സഹായം തേടുന്നത്. പ്രശ്നങ്ങള്‍ എന്തെങ്കിലും കൊണ്ടാണോ

വഴക്കുകൂടാന്‍ ഈ കാരണങ്ങള്‍ മതി

വാദപ്രതിവാദങ്ങള്‍ ഇല്ലാത്ത കുടുംബന്ധങ്ങള്‍ ചുരുക്കമായിരിക്കും. ആരോഗ്യകരമായ എല്ലാ ബന്ധങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണയുമാണ്. എന്നാല്‍ ഇത് വലിയ