ലൈംഗിക ശേഷിക്കുറവിന് കഞ്ഞികുടി ശീലമാക്കിക്കോളൂ…

ലൈംഗിക ശേഷിക്കുറവ് നിങ്ങള്‍ക്കുണ്ടോ?.. എങ്കില്‍ പ്രഭാത ഭക്ഷണത്തില്‍ മാറ്റം വരുത്തി നോക്കൂ വ്യത്യാസം അനുഭവിച്ചറിയാമെന്ന് പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ജീവകം ഡി യുടെ അഭാവമാകാം ശേഷിക്കുറവിനു കാരണം.

കൂണ്‍, സംസ്കരിച്ച ധാന്യങ്ങള്‍ അതായത് കഞ്ഞി, കോണ്‍ഫ്ലേക്സ് ഭക്ഷ്യ ധാന്യങ്ങളുടെയും ഉണക്കപ്പഴങ്ങളുടെയും മിശ്രിതം, മുട്ട, അയല ഇവ കഴിക്കുന്നത് ലൈംഗികശേഷി വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

Related imageImage result for SEX

സമ്മര്‍ദം, ഫിറ്റ്നസിന്‍റെ കുറവ് ജോലിസ്ഥലത്തെയും വീട്ടിലെയും സമ്മര്‍ദം, ഭക്ഷണം ഇവയെല്ലാം ലൈംഗികാസക്തി കുറയാന്‍ കാരണങ്ങളാണ്. ഇതിനെല്ലാം പരിഹാരമായിട്ടാണ് ബ്രേക്ക് ഫാസ്റ്റായി സംസ്കരിച്ച ധാന്യങ്ങളും ഉച്ചഭക്ഷണത്തിന് കൂണ്‍ ഓംലറ്റും അത്താഴത്തിന് അയലയും കഴിക്കാമെന്ന് പഠനങ്ങള്‍ പറയുന്നത്. ഏറ്റവും പ്രധാനം പ്രഭാത ഭക്ഷണമാണെന്നും പഠനം പറയുന്നു.

Related imageImage result for അയല

ഹെല്‍ത്ത് സ്പാന്‍ 2000 പേരില്‍ പഠനം നടത്തി. ഒരാള്‍ക്ക് ജീവകങ്ങളുടെയോ ധാതുക്കളുടെയോ കുറവ് ഉണ്ടോ എന്നു നോക്കി. ഏതെങ്കിലും ഒന്നിന്റെ കുറവ് നികത്താന്‍ അവ ധാരാളമടങ്ങിയ ഭക്ഷണം കഴിച്ചാല്‍ മതിയെന്നായിരുന്നു ഗവേഷകനായ റോബ് ഹോബ്സണിന്റെ കണ്ടെത്താല്‍.

prp

Related posts

Leave a Reply

*