വനിതാ ലോകക്കപ്പ് ഹോക്കി: ഇറ്റലിയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഏഷ്യന്‍ ചാമ്പ്യന്മാരായ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒമ്പതാം മിനിട്ടില്‍ നവജ്യോത് കൗര്‍ എടുത്ത പെനല്‍റ്റിയില്‍ നിന്ന് ലാല്‍റെംസിയാമി ആണ് ഇന്ത്യയുടെ സ്കോറിംഗ് തുടങ്ങിവെച്ചത്. റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ പിന്നിലായിരുന്നെങ്കിലും ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ വമ്ബന്‍മാരെ അട്ടിമറിച്ചെത്തിയ ഇറ്റലിയെ കരുതലോടെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ നേടിയതോടെ ആത്മവിശ്വാസത്തോടെ ആക്രമിച്ചുകളിച്ച ഇന്ത്യക്ക് പക്ഷെ രണ്ടാം ഗോളിനായി കാത്തിരിക്കേണ്ടിവന്നു. 45-ാം മിനുട്ടില്‍ നേഹാ ഗോയലിലൂടെ രണ്ടാം ഗോള്‍ […]

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യ സ്വന്തമാക്കി!

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ 3-2 ന് തകര്‍ത്ത് ഇന്ത്യ കിരീടം സ്വന്തമാക്കി. ഇത് ഇന്ത്യയുടെ രണ്ടാം ചാംപ്യൻസ്

ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയില്‍ ഇന്ത്യ മിന്നിത്തിളങ്ങി…

ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയില്‍ ആദ്യ മല്‍സരത്തില്‍ ജപ്പാനെ 10-2 എന്ന മികച്ച സ്കോറിലാണ് ഇന്ത്യ വകവരുത്തിയത്. മിന്നുന്ന

ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

മലയാളിയായ പി.ആര്‍. ശ്രീജേഷിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ഹോക്കീ ടീം റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കും.  ആദ്യമായാണ് ഒരു മലയാളി ഒളിംപിക് ഗെയിം മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.