ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പ് ഫൈനലിൽ

ന്യൂ‍ഡൽഹി: ഓസ്ട്രേലിയയെ പെനാലിറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. കളി 2-2 സമനിലയിലായതിനെ തുടര്‍ന്ന്‍ ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ  ഇന്ത്യ 4-2 ന്‍റെ ലീഡ് നേടി. സുമത്, ഹർമൻപ്രീത്, ഹർജീത്, മൻപ്രീത് എന്നിവരാണ് ഇന്ത്യയ്ക്കായി ഷൂട്ടൗട്ടിൽ സ്കോര്‍ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ബെൽജിയത്തെ നേരിടും.

prp

Leave a Reply

*