കൊച്ചി നെഹ്രു സ്റ്റേഡിയത്തിന് സമീപമുള്ള യശോറാം അബോഡില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: കലൂര്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപം തമ്മനം – പുല്ലേപ്പടി റോഡില്‍ നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്നതും 2017 ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതുമായ യശോറാം അബോഡില്‍ നിന്ന് ഇപ്പോള്‍ 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ മാത്രം അടങ്ങിയ ഈ പ്രോജക്റ്റില്‍ നിന്നും NH ബൈപ്പാസിലേക്കും കലൂര്‍, MG റോഡ്‌, വൈറ്റില മുതലായ പ്രധാനപ്പെട്ട നഗരഭാഗങ്ങളിലേക്കും വിവിധ മാളുകള്‍ ഷോപ്പിംഗ്‌ സെന്‍ററുകള്‍ തുടങ്ങിയവയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാം.

ഏറെ പ്രാധാന്യമുള്ളതും സൗകര്യപ്രഥവുമായ ഒരു ലൊക്കേഷന്‍ ആയതിനാല്‍ എല്ലാ മോഡേണ്‍ സൗകര്യങ്ങളും ആസ്വദിച്ചുക്കൊണ്ടുള്ള ഒരു സിറ്റി ലൈഫിന് ബോഡ് അവസരമൊരുക്കുന്നു. ക്വാളിറ്റിക്കും ഭംഗിക്കും സ്വകാര്യതയ്ക്കും മുന്‍തൂക്കം കൊടുത്തുകൊണ്ടാണ് യശോറാം അബോഡിന്‍റെ നിര്‍മ്മാണം. ഗ്രൗണ്ട് ഫ്ലോര്‍ പൂര്‍ണമായും പാര്‍ക്കിംഗിനായി നീക്കിവെച്ചിരിക്കുന്ന ഈ പ്രോജക്റ്റ് നാല് നിലകളിലായി 28 യൂണിറ്റുകള്‍ അടങ്ങിയതാണ്. സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, പോഷ് എന്‍ട്രന്‍സ് ലോബി, മഴ വെള്ള സംഭരണി, 24 മണിക്കൂര്‍ സെക്യൂരിറ്റി സേവനം തുടങ്ങി ഒട്ടനവധി സൗകര്യങ്ങളോട് കൂടിയാണ് യശോറാം ബോഡ് ഒരുങ്ങുന്നത്.

അനുദിനം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുന്നതും ഒരു മെട്രോ നഗരമായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട ഒരു ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ യശോറാം ബോഡ് സൗകര്യപ്രഥമായ ഒരു ഭവനവും അതോടൊപ്പംതന്നെ ആകര്‍ഷകമായ ഒരു നിക്ഷേപം കൂടിയായിരിക്കും.

കാര്‍ പാര്‍ക്കിംഗ് സൗകര്യത്തിനായി ഒരുക്കിയിരിക്കുന്ന ഗ്രൗണ്ട് ഫ്ലോറും,

യശോറാം ബോഡിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: +91 9847755550

 

prp