ഭാവന വിവാഹത്തിന് ഒരുങ്ങുന്നു

നടി ഭാവന വിവാഹിതയാകാന്‍ ഒരുങ്ങുന്നു എന്ന്‍ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഏപ്രിലില്‍ വിവാഹം ഉണ്ടാകുമെന്നാണ് അറിയുന്നത്. വരന്‍ കന്നട സിനിമാരംഗത്തെ പ്രമുഖ നിര്‍മ്മാതാവാണെന്നും വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണെന്നുമാണ് ലഭിച്ചിരിക്കുന്ന വിവരം. തികച്ചും ലളിതമായ രജിസ്റ്റര്‍ വിവാഹമായിരിക്കുമെന്നും, കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ ഉണ്ടാകൂ എന്നും  ഫിലിംഗിറ്റ്സ് പോലുള്ള സൈറ്റുകള്‍  റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

prp

Related posts

Leave a Reply

*