റ്റാറ്റ ടിസ്കോണ്‍ കണ്‍സ്യൂമര്‍ സ്കീം പ്രഖ്യാപിച്ചു

 

റ്റാറ്റ ടിസ്കോണ്‍ തങ്ങളുടെ പുതിയ കണ്‍സ്യൂമര്‍ സ്കീം “ടിസ്കോണ്‍ ഗോ ഓണ്‍” പ്രഖ്യാപിച്ചു. 25,000 രൂപയുടെ ഓരോ പര്‍ച്ചേസിനും ഉപഭോക്താക്കള്‍ക്ക്‌ സ്ക്രാച്ച് & വിന്നിലൂടെ ഉറപ്പായ സമ്മാനങ്ങള്‍ സ്വന്തമാക്കാം. കൂടാതെ  നറുക്കെടുപ്പിലൂടെ ഡാറ്റ്സണ്‍ റെഡി-ഗോ കാര്‍, ബൈക്ക്, എയര്‍ കണ്ടീഷ്ണര്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ ബംബര്‍ സമ്മാനങ്ങള്‍ നേടാനും റ്റാറ്റ ടിസ്കോണ്‍ അവസരമൊരുക്കുന്നു. ഈ ഓഫറിന്‍റെ കാലാവധി 2017 ജനുവരി 10 മുതല്‍ ഫെബ്രുവരി 28 വരെ മാത്രമാണ്.

കൂടിയ തുകയ്ക്ക് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ആനുപാതികമായി കൂടുതല്‍ കൂപ്പണുകള്‍ ലഭിക്കുന്നതാണ്.   ടോള്‍ ഫ്രീ നമ്പറായ 1800 4255 6000 എന്ന നമ്പറില്‍ വിളിച്ച് (10 മുതല്‍ 5 മണി വരെ) റെജിസ്റ്റര്‍ ചെയ്യുന്നവരെയായിരിക്കും ബംബര്‍ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുക.

നിബന്ധനകള്‍ക്ക് വിധേയമായ ഈ സ്കീമിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും മറ്റു അന്വേഷണങ്ങള്‍ക്കും 9496024960 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

prp

Leave a Reply

*