നമ്മുടെ അടുക്കളയില്‍ നിന്ന് മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് വെളുത്തുള്ളി. മിക്ക കറികളിലും അരച്ചോ ചെറുതായി അരിഞ്ഞോ ഒക്കെ വെളുത്തുള്ളി ചേര്‍ക്കാറുണ്ട്. ചിലര്‍ രുചിക്ക് വേണ്ടിയാണെങ്കില്‍ മറ്റു ചിലര്‍ വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ഉപയോഗിക്കാറ്. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, രക്തയോട്ടം ത്വരിതപ്പെടുത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം വെളുത്തുള്ളി ഏറെ സഹായകമാണ്. ശരീര വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഏറെ സഹായകമാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയലാണ് വെളുത്തുള്ളിയുടെ പ്രധാന ധര്‍മ്മം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി-6, വിറ്റാമിന്‍-സി, മാംഗനീസ്, കാത്സ്യം- […]
Category: simple remedies
വാളന്‍പുളിയും തൈരും, താരന്‍ പമ്പ കടക്കും
മുടി കൊഴിച്ചിലും താരനുമെല്ലാം നാം സ്ഥിരം അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ വരള്‍ച്ച, അകാല നര എന്നീ പ്രശ്നങ്ങളെല്ലാം പല വിധത്തില്‍ കേശസംരക്ഷണത്തിന് പ്രശ്നമുണ്ടാക്കുന്നു. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ തേടി ക്ഷീണിച്ചവരാണോ നിങ്ങള്‍. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി പുളി മതി. പുളി ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. പുളി കൊണ്ട് എങ്ങനെയെല്ലാം കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും […]
ഒലീവ് ഒായില്‍ ദിവസവും മുഖത്ത് പുരട്ടിയാല്‍
ചര്‍മ്മം നല്ല തിളക്കത്തോടെയിരിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. അതിനായി ബ്യൂട്ടി പാര്‍ലറുകളില്‍ പോയി വില കൂടിയ ഫേഷ്യലുകളും ബ്ലീച്ചുകളും ചെയ്യുന്നവരാണ് ഇന്ന് അധികവും. എന്നാല്‍ ഇനി മുതല്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി പണം കളയേണ്ട. അല്‍പം ഒലീവ് ഒായില്‍ കൊണ്ട് നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതാക്കാം. മുഖത്തെ ചുളിവ് മാറാന്‍ ഏറ്റവും നല്ലതാണ് ഒലീവ് ഒായില്‍ . ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഒായിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും. ചര്‍മ്മസംരക്ഷണം മാത്രമല്ല […]
പല്ലികളെ ഇനി എളുപ്പത്തില്‍ തുരത്താം
വീടിനുള്ളില്‍ മറ്റ് പ്രാണികള്‍ കൂടുന്നത് തടയാന്‍ പല്ലികളുടെ സാന്നിധ്യം വീടുകളില്‍ നല്ലതാണ്. എങ്കിലും പല്ലികളെ തുരത്താനുള്ള വഴികള്‍ അന്വേഷിക്കുന്നവരാണ് നമ്മളിലേറെയും. എങ്കിലിതാ വീട്ടില്‍ നിന്നും പല്ലികളെ തുരത്താനുള്ള ചില വഴികള്‍. പല്ലികള്‍ ധാരാളമുള്ളിടത്ത് മുട്ടതോട് സൂക്ഷിക്കുന്നത് പല്ലികളെ അകറ്റാന്‍ സഹായിക്കുന്നു. മുട്ടയുടെ മണം പല്ലികള്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് പല്ലികള്‍ ആ വഴി പിന്നീട് വരില്ല. കാപ്പിപ്പൊടി ഉപയോഗിച്ച് പല്ലികളെ കൊല്ലാനാകും.കാപ്പിപൊടിയും പുകയിലയും സമം ചേര്‍ത്ത് ഉരുളകളാക്കി പല്ലികള്‍ വരുന്നിടത്ത് സൂക്ഷിച്ചാല്‍ പല്ലികള്‍ ഇത് കഴിക്കുകയും ചത്ത് പോവുകയും […]
മുടി സ്‌ട്രെയിറ്റന്‍ ചെയ്യാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍
മുടി നിവര്‍ത്തിയെടുക്കാന്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ മടി ഉളളവര്‍ക്ക് ചെയ്തുനോക്കാവുന്ന ചില ഹെയര്‍സ്‌ട്രെയിറ്റനിംഗ് ടിപ്പുകള്‍. രാസവസ്തുക്കള്‍ കൊണ്ടുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. തേങ്ങാപ്പാലും ലെമണ്‍ ജ്യുസും ഇവ രണ്ടും കൂടി നന്നായി യോജിപ്പിച്ച് ഒരുരാത്രി ഫ്രിഡ്ജില്‍ വെച്ച ശേഷം രാവിലെ എടുത്ത് തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെളളത്തില്‍ കഴുകിവൃത്തിയാക്കണം. അപ്പോള്‍ തന്നെ വ്യത്യാസം മനസിലാക്കാം. ലെമണ്‍ജ്യുസ് മുടിനിവര്‍ത്താന്‍ സഹായിക്കുന്നു. ആവണക്കെണ്ണയും വെളിച്ചെണ്ണയും രണ്ട് എണ്ണകളും ഓരോ ടേബിള്‍സ്പൂണ്‍ വീതം എടുക്കണം. […]
ഒരാഴ്ച കൊണ്ട് വെളുക്കാന്‍ വെളുക്കാന്‍ കര്‍പ്പൂരമിട്ട വെളിച്ചെണ്ണ
വെളിച്ചെണ്ണ ധാരാളം ആരോഗ്യ, സൗന്ദര്യഗുണങ്ങളുളള ഒന്നാണ്. പല സൗന്ദര്യ, ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ചര്‍മത്തിനു മാത്രമല്ല, മുടിയ്ക്കും ഇത് ഏറെ നല്ലതാണ്. തികച്ചും പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ വഴിയെന്നു വേണമെങ്കില്‍ പറയാം. ഇതുപോലെയാണ് കര്‍പ്പൂരവും. സാധാരണ പൂജകള്‍ക്കായി ഉപയോഗിയ്ക്കുമെങ്കിലും ധാരാളം ആരോഗ്യ, സൗന്ദര്യ ഗുണങ്ങള്‍ ഇതിനുമുണ്ട്. പ്രത്യേകിച്ചും പച്ചക്കര്‍പ്പൂരം. വെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരവും കലര്‍ത്തി മുഖത്തു പുരട്ടുന്നതു നല്ലൊന്നാന്തരം സൗന്ദര്യസംരക്ഷണവഴിയാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരം. അലര്‍ജി മുഖത്തുണ്ടാകുന്ന ചൊറിച്ചിലിനുളള നല്ലൊരു പരിഹാരമാണ് കര്‍പ്പൂരം കലര്‍ത്തിയ വെളിച്ചെണ്ണ. ഇത് ചര്‍മത്തിലെ […]
വായ്പ്പുണ്ണ്‍ മാറ്റാം ഞൊടിയിടയില്‍
ശരീരം നന്നായി ചൂടാകുമ്പോഴാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത്. ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡ നേരിട്ട് മുറിവില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. <> മൗത്ത് വാഷ് ആയി നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇത് വെള്ളത്തില്‍ നല്ലതു പോലെ കലര്‍ത്തി മൗത്ത് വാഷ് ആയി ദിവസവും മൂന്ന് നാല് പ്രാവശ്യം ഉപയോഗിക്കാവുന്നതാണ്. <> ബേക്കിംഗ് സോഡയും ഉപ്പും ഉപയോഗിച്ച് മിക്സ് ചെയ്ത് ഈ പ്രശ്നത്തിന് പരിഹാരം […]
മുടിയഴകിന് ചില പൊടിക്കൈകള്‍
നീണ്ടു ഇടതൂര്‍ന്ന മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.അത് കൊണ്ട് തന്നെ മുടിക്കുണ്ടാകുന്ന താരന്‍,മുടി കൊഴിച്ചില്‍,തുടങ്ങിയവ എല്ലാവരെയും അസ്വസ്ഥമക്കാറുണ്ട്..ഇതാ മുടിയഴകിന് ചില നുറുങ്ങു വിദ്യകള്‍. * തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച് പാലില്‍ ഇട്ടുവെച്ച് ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. മൂന്നു ദിവസം ഇടവിട്ട് ആവര്‍ത്തിക്കുക. * താരന്‍ നശിപ്പിക്കാന്‍ തേങ്ങാപ്പാല്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച് പകുതിയാകുമ്ബോള്‍ അതില്‍ ഒരു ചെറിയ സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. രണ്ടു മണിക്കൂറിനു […]
അകാലനര തടയാന്‍ എളുപ്പമാര്‍ഗം
ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിയ്ക്കുന്ന പ്രധാന പ്രശ്നമാണ് അകാല നര. മുടിയിലെ മെലാനില്‍ എന്നവസ്തുവിന്‍റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. ഇതാണ് മുടിയ്ക്കു കറുപ്പു നിറം നല്‍കുന്നപദാര്‍ത്ഥം.അകാല നര ചെറുപ്പക്കാരെയാണ് ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്ന കൂട്ടത്തില്‍ പല അബദ്ധങ്ങളിലും പലരും ചെന്നു ചാടും.വെള്ളത്തിന്‍റെ പ്രശ്നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്ബര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് ഇടവരുത്തുന്നുണ്ട്.ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ ഹെന്ന, ഡൈ തുടങ്ങിയ രണ്ടു വഴികളല്ലാതെ ഈ പ്രശ്നത്തിനു സ്ഥായിയായൊരു പരിഹാരംകണ്ടെത്താന്‍ സാധിച്ചെന്നു […]
ഒരാഴ്ചയില്‍ മുഖത്തെ ബ്ലാക്ഹെഡ്സ് പമ്പകടക്കും
ബ്ലാക് ഹെഡ്‌സ് പലരുടെ മുഖസൗന്ദര്യം കെടത്തുന്ന ഒന്നാണ്. മെലാനിനാണ് ബ്ലാക്‌ഹെഡ്‌സിനുള്ള പ്രധാന കാരണം. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ഇത് കൂടുതല്‍ കറുത്ത നിറവുമാകും. ഇതിനു പുറമെ സ്‌ട്രെസ്, മുഖത്തെ മേയ്ക്കപ്പ് മാറ്റാതെ ഉറങ്ങുന്നത്, പുകവലി തുടങ്ങിയ പല പ്രശ്‌നങ്ങളും ബ്ലാക് ഹെഡ്‌സിന് കാരണമാകാറുണ്ട്. ബ്ലാക് ഹെഡ്‌സിന് ലേസര്‍ ട്രീറ്റ്‌മെന്‍റടക്കം പലതുമുണ്ടെങ്കിലും ഇവ പൊതുവേ ചെലവേറിയതാണ്. ഇതിനുള്ള നല്ലൊരു പരിഹാരം വീട്ടുവൈദ്യങ്ങളാണ്. ഇതിനെക്കുറിച്ചറിയൂ.. ബ്ലാക്‌ഹെഡ്‌സിനുള്ള നല്ലൊരു പരിഹാരമാണ് ബേക്കിംഗ് സോഡ, ചെറുനാരങ്ങാനീര്, തിളപ്പിയ്ക്കാത്ത പാല്‍ എന്നിവ. ബേക്കിംഗ്‌സോഡ ചര്‍മം വൃത്തിയാക്കാന്‍ […]