കൊച്ചി: ഇടപ്പള്ളി ലുലു മാളിന് സമീപമുള്ള Oxoniya Identity’ റെഡി റ്റു ഒക്കുപ്പൈ പ്രൊജക്റ്റിൽ നിന്നും നിന്നും ഓഫർ പ്രൈസ് ആയ 89 ലക്ഷത്തിന് ഫ്ലാറ്റുകള്‍ സ്വന്തമാക്കാന്‍ ഇപ്പോള്‍ അവസരം. പത്ത് നിലകളിലായി മുപ്പത്തിയെട്ട് 2 BHK & 3BHK യൂണിറ്റുകള്‍ അടങ്ങുന്ന ഈ പ്രോജക്റ്റില്‍ ഏതാനും യൂണിറ്റുകള്‍ കൂടി ലഭ്യമാണ്.
NH 17-ല്‍ നിന്ന് കേവലം 100 മീറ്റര്‍ മാത്രം മാറി ഒരു മനോഹരമായ ലൊക്കേഷനിലാണ് ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്. രാജഗിരി, അല്‍- അമീന്‍, ഭവന്‍സ്, SCMS, കുസാറ്റ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും, അമൃത, ആസ്റ്റര്‍ മെഡിസിറ്റി, CIMAR എന്നീ ആശുപത്രികളും ‘Identity’ യുടെ സമീപ സൗകര്യങ്ങളാണ്. ഈ പ്രോജക്റ്റില്‍ നിന്നും പത്ത് മിനിറ്റ് ഡ്രൈവ് ചെയ്താല്‍ മറൈന്‍ഡ്രൈവിലേക്കും 25 മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിലേക്കും അനായാസം എത്തിച്ചേരാം.
സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്, സിവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, മഴ വെള്ള സംഭരണി, കാര്‍ പാര്‍ക്കിംഗ്, ബയോമെട്രിക് എന്‍ട്രി, വീഡിയോ ഡോര്‍ ഫോൺ തുടങ്ങിയ ഹൈടെക്ക് സംവീധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 24 മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങി ഒട്ടനവധി സൗകര്യങ്ങളോട് കൂടിയാണ് Oxoniya ‘Identity’ ഒരുങ്ങുന്നത്.
മനോഹരമായ ഒരു റെസിഡെന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റ് എന്ന നിലയിലും മികച്ച ഒരു നിക്ഷേപം എന്ന നിലയിലും ഏറെ ശ്രദ്ധേയമായ Oxoniya Identity-ക്ക് മികച്ച ഒരു വില്‍പ്പനാനന്തര സേവനവും ഓക്സോണിയ ഉറപ്പുവരുത്തുന്നുണ്ട്.
ഹാൻഡിംഗ് ഓവർ നടന്ന Identity പ്രോജക്റ്റ് പ്രധാനപ്പെട്ട എല്ലാ ബാങ്കുകളും ഇതിനോടകം അപ്പ്രൂവ് ചെയ്തിട്ടുണ്ട്. 80% വരെ ബാങ്ക് വായ്പയുടെ ലഭ്യത ബില്‍ഡര്‍ തന്നെ ഉറപ്പുനല്‍കുന്നുണ്ട്.
300-ല്‍ അധികം അപ്പാര്‍ട്ട്മെന്‍റുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹാന്‍ഡ് ഓവര്‍ ചെയ്തിട്ടുള്ള Oxoniya ബില്‍ഡേഴ്സിന്‍റെ ‘Identity’ എന്ന പുതിയ പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: Call/Whatsapp (India) +91 9633120202 , +91 9995808625