വികസനാത്മീക കേരളത്തിന്റെ മുഖ്യ കേന്ദ്രമായ കൊച്ചിയിലെ പ്രധാന പ്ലോട്ടുകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം
സ്മാർട്ട് സിറ്റി, ഇൻഫോപാർക് കാക്കനാട് നിന്നും 9 കിലോമിറ്റർ അകലെ സ്ഥിതിചെയ്യുന്ന ബസ് റൂട്ടിലേക് വെറും 200 മീറ്റർ അകലം മാത്രമുള്ള ഈ പ്ലോട്ടുകൾ കൊച്ചിയിലെ തിരക്കിൽ നിന്നും വേറിട്ട്, തടസമില്ലാത്തൊരു യാത്ര മാർഗത്തിനു വഴിയൊരുക്കുന്നു.
4 സെന്റുമുതൽ തുടങ്ങുന്ന, ടാർ റോഡ് ഫ്രണ്ടേജോട് കൂടിയ പ്ലോട്ടുകൾ കൊച്ചി നഗരത്തിനടുത്തായി വീട് നിർമിക്കാൻ ആഗ്രഹിക്കുന്ന ആർക്കും എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയും.
സെന്റിന് 2.9 ലക്ഷം എന്ന ആകർഷകമായ വിലയിലാണ് പ്ലോട്ടുകൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
പ്ലോട്ടുകൾ സ്ഥിതിചെയ്യുന്ന ഏരിയയിൽ നിന്നും എറണാകുളത്തെ പ്രധാന സ്ഥലങ്ങളിലേക്കെല്ലാം നിഷ്പ്രയാസം എത്തിച്ചേരാൻ സാധിക്കുന്നു. പ്ലോട്ടിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ പുത്തൻകുരിശും, 6 കിലോമീറ്റര് ചുറ്റളവിൽ പള്ളിക്കര ജംഗ്ഷൻ, കോലഞ്ചേരി മെഡിക്കൽ കോളേജ്, 7 കിലോമീറ്റര് ചുറ്റളവിൽ കിഴക്കമ്പലവും സ്ഥിതിചെയ്യുന്നു.
നഗരത്തിരക്കുകളിൽ നിന്നും അല്പ്പം മാറി ശാന്തമായ അന്തരീക്ഷത്തിൽ സ്വന്തമായൊരിടം ആഗ്രഹിക്കുന്നവര്ക്ക് തികച്ചും അനുയോജ്യമായ ഈ പ്ലോട്ടുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പർ:9544909996