തിരുവനന്തപുരത്തിന്റെ മണ്ണിൽ സ്വപ്നതുല്യമായ പ്രീമിയം അപ്പാർട്മെൻറ്സ് ഇനി നിങ്ങൾക്കും സ്വന്തമാക്കാം

അനന്തപുരിയുടെ പ്രൗഢിയിൽ ഉയർന്ന പി ആർ എസ് ബിൽഡേഴ്സിന്റെ പി ആർ എസ് വിൻഡി വുഡ്‌സ് – പ്രീമിയം ലൈഫ്‌ സ്‌റ്റൈലിന് വേണ്ട എല്ലാ ഫെസിലിറ്റീസോടു കൂടിയാണ് ഒരുക്കിയിരിക്കുന്നത് .കൃത്യമായി രൂപകൽപ്പന ചെയ്ത ഈ എക്സ്ക്ലൂസീവ് പ്രോജക്റ്റ് വിവിധതരം യൂണിറ്റുകൾ നിങ്ങള്ക്ക് വാഗ്ദാനം ചെയ്യുന്നു, 2 BHK അപ്പാർട്ട്മെന്റുകൾ 1157 Sqft മുതൽ 1193 Sqft, 1260 Sqft, 1332 Sqft വരെ, 3 BHK അപ്പാർട്ട്മെന്റുകൾ (1578 Sqft മുതൽ 1636 Sqft, 1689 Sqft വരെ), ഒപ്പം എക്സ്ക്ലൂസീവ് 4 BHK അപ്പാർട്ട്മെന്റുകൾ 2228 Sqftലും വരുന്നു. 46 യൂണിറ്റുകൾ മാത്രം ലഭ്യമായിട്ടുള്ള ഈ ഒരു പ്രൊജക്റ്റ് വീടെന്ന നിങ്ങളുടെ സ്വപ്നത്തിലേക്ക് ഒരു പ്രീമിയം ജീവിത ശൈലിയുടെ വാതിൽ തുറക്കുന്നു.

ലുലു മാൾ എന്ന മികച്ച ഷോപ്പിംഗ് കേന്ദ്രത്തിലേക്ക് വെറും 3.8 കിലോമീറ്റർ ഡ്രൈവ് മതി. Infosys, UST എന്നീ കമ്പനികൾ 3.3 കിലോമീറ്റർ അകലെയാണ്. 4.8 കിലോമീറ്റർ അകലെയാണ് ഉള്ളൂർ ജംഗ്ഷൻ .ടെക്നോ പാർക്ക് 3.8 കിലോമീറ്ററിൽ നിങ്ങൾക്ക് അക്സസ്സ് ചെയ്യാം .

ആക്കുളം കായലിന്റെ മനോഹര കാഴ്ച്ചകൾ കാണാനും വിനോദങ്ങളിൽ ഏർപ്പെടാനും ആക്കുളം ബോട്ട് ക്ലബ് വെറും 1.1 കിലോ മീറ്റർ മാത്രം അകലെയാണ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് 1.8 കിലോ മീ റ്റർ. Loyola സ്കൂളും, NISH – National Institute of Speech & Hearing ഇൻസ്റ്റിട്യുഷനും 1.3 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്നു.

മെഡിക്കൽ കോളേജ് 5.8 കിലോമീറ്റർ, പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന ശ്രീകാര്യം Junction 2.3 കിലോ മീറ്റർ അകലെയാണ്, കൂടാതെ 2.8 കിലോമീറ്റർ അകലെ യുള്ള MGM സ്കൂൾ, ആരോഗ്യ സംരക്ഷണത്തിന് കിംസ് ആശുപത്രി വെറും 4.3 കിലോമീറ്റർ അകലെയാണ്. യാത്ര എളുപ്പമാക്കുന്നതിന് വിമാനത്താവളം 8.3 കിലോമീറ്റർ അകലെയാണ്. 4.8 കിലോമീറ്റർ അകലെയുള്ള കേന്ദ്ര വിദ്യാലയത്തിൽ നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം ശക്തവും സുരക്ഷിതവുമാണ് . സൗത്തേൺ എയർ കമാൻഡ് വെറും 2.2 കിലോമീറ്റർ അകലെയാ ണ്. 7.8 കിലോമീറ്റർ അകലെ യുള്ള VSSC, Thumba, 21.8 കിലോ മീറ്റർ അകലെയുള്ള വിഴിഞ്ഞാം തുറമുഖത്ത് കടൽ കാഴ്ചകൾ നിങ്ങൾക്ക് ആസ്വദിക്കാം ദൈനംദിന ജീവിതത്തിന്റെ സൗകര്യം വർധിപ്പിക്കുന്നതിന് പി ആർ എസ് വിൻഡി വുഡ്‌സ് ഒരു വീട് മാത്രമല്ല, പ്രീമിയം ജീവിത ശൈലിയിലേക്കുള്ള കവാടം കൂടിയാണ്.

ടോപ് ക്വാളിറ്റി സെഗ്മെന്റിൽ ഒരുങ്ങുന്ന പ്രോജെക്ടിൽ നിങ്ങളുടെ ലൈഫ്സ്റ്റാൻഡേർഡ്‌സ് ഉയർത്തി വേറിട്ട ജീവിത രീതിയിലേക്ക് കൈപിടിച്ച്കൊ ണ്ടുപോവാൻ സാധിക്കും വിധം അമിനിറ്റീസ് ഡിസൈൻ ചെയ്തിരിക്കുന്നു ,റൂഫ്ടോപ് സ്വിമ്മിംഗ് പൂൾ, ഹോം തിയേറ്റർ, വർക്കിംഗ് സ്പേസ്, ഓപ്പൺ പാർട്ടി ഏരിയ, ഡിജിറ്റൽ ലോക്ക്, AC ജിം, എന്നിവ നിങ്ങൾക്ക്‌ അനുഭവിച്ചറിയാം.

നിങ്ങളുടെ സ്വപ്ന ഭവനം ഇന്ന് തന്നെ സുരക്ഷിതമാക്കൂ. കൺസ്ട്രക്ഷൻ മേഖലയിൽ 91 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉള്ള പി ആർ എസ് ബിൽഡേഴ്സ് തിരുവന്തപുരത്തിന്റെ ഏറെ പ്രമുഖമായ South block of Secretariat, Co bank Tower, Regional Cancer Centre, Reserve Bank regional office, Regional PF commissioner office എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ കൺസ്‌ട്രക്ഷൻസിൽ പൂർണ പങ്കു വഹിച്ചി ട്ടുണ്ട്.

പി ആർ എസ് ബിൽഡേഴ്സിന്റെ പി ആർ എസ് വിൻഡി വുഡ്‌സ് സ്വന്തമാക്കൂ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് പ്രീമിയം ഗുണനിലവാരവും പ്രാപ്യതയും നിറഞ്ഞ ഒരു ജീവിതം ആസ്വ ദിക്കുകയും ചെയ്യുക.

പ്രൊജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: 09544774499 | WhatsApp: 9847043368

R-RERA/PRJ/TVM/044/2024

Apartments start from 72 lakhs.

ആദ്യം Book ചെയ്യുന്ന 5 പേർക്ക് ലോഞ്ച്ന്റെ ഭാഗമായി Early bird offer സ്പെഷ്യൽ Discount ലഭിക്കുന്നതാണ്

CONTACT BUILDER

    prp

    Leave a Reply

    *