തൃശ്ശൂർ മെഡിക്കൽ കോളേജിനടുത്ത് പ്രീമിയം വില്ലകൾ 96 ലക്ഷത്തിന്!

തൃശ്ശൂർ: ബ്രൗൺ സ്റ്റോൺ ബിൽഡേഴ്സിന്റെ തൃശ്ശൂർ മെഡിക്കൽ കോളേജിന് അടുത്ത് ഗ്രീൻ മെഡോസ് പ്രീമിയം പ്രോപ്പർട്ടിയിൽ ഒരുങ്ങുന്ന ലക്ഷുറി വില്ലകൾ 96 ലക്ഷം മുതൽ ഇപ്പോൾ സ്വന്തമാക്കാൻ അവസരം. സിറ്റിയിൽ നിന്നും അല്പം മാറി ഒരു പ്രീമിയം & പീസ്ഫുൾ ലൈഫ് ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമായിരിക്കും ബ്രൗൺസ്റ്റോൺ ബിൽഡേഴ്സിന്റെ ഗ്രീൻ മെഡോസിലുള്ള ഈ വില്ലകൾ.

4 സെന്റ് മുതലുള്ള വില്ലാ പ്ലോട്ടുകളിൽ 3 & 4 BHK പ്രീമിയം വില്ലകൾ 96 ലക്ഷം മുതൽ ലഭ്യമായിരിക്കും. കേളത്തിലെ പ്രമുഖ ആർക്കിടെക്റ്റ് സ്ഥാപനമായ ശില്പി ആർക്കിടെക്റ്റ് ആധുനിക വാസ്തുവിദ്യാ ദർശനത്തോടും എല്ലാവിധ നൂതന സൗകര്യങ്ങളോടും കൂടിയാണ് ഈ സൂപ്പർ ലക്ഷുറി വില്ലകൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. കൺസ്ട്രക്ക്ഷൻ മേഖലയിൽ 25 വർഷമായി പ്രവർത്തിക്കുന്ന ബ്രൗൺ സ്റ്റോൺ ബിൽഡേഴ്സ്‌ ഏറ്റവും മികവുറ്റ നിർമ്മാണ രീതിയാണ് ഈ പ്രൊജക്റ്റിൽ അവലംബിച്ചിരിക്കുന്നത്.

തൃശ്ശൂർ മെഡിക്കൽ കോളേജിന് 1.5 കിലോമീറ്റർ അടുത്ത്  സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിയിൽ നിന്നും ഓസ്‌സിലിയം സ്കൂൾ, ചിന്മയ സ്കൂൾ , അമല ഹോസ്പിറ്റൽ, ദയ ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, കല്യാൺ സൂപ്പർ മാർക്കറ്റ്, ശോഭ സിറ്റി തുടങ്ങിയവയിലേയ്ക്ക് വളരെ പെട്ടന്ന് എത്തിച്ചേരുവാൻ സാധിക്കും.

വീതിയേറിയ റോഡുകള്‍, 1.5 മീറ്റർ വൈഡ് വാക് വേ & ജോഗിങ് ട്രാക്ക്, ക്ലബ് ഹൌസ് & പാർട്ടി ഏരിയ, ഹെൽത്ത് ക്ലബ്ബ്, കുട്ടികളുടെ കളിസ്ഥലം, മനോഹരമായി ലാൻഡ് സ്‌കേപ്പ് ചെയ്തിരിക്കുന്ന കോമൺ ഏരിയകൾ തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഗ്രീൻ മെഡോസ് പ്രോപ്പർട്ടിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഫെഡറൽ ബാങ്ക്, HDFC തുടങ്ങി  എല്ലാ പ്രമുഖ ബാങ്കുകളിൽ നിന്നും ബാങ്ക് ലോൺ സൗകര്യവും ബ്രൗൺ സ്റ്റോൺ ഒരുക്കിയിട്ടുണ്ട്. ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പർ 9746 275 900 Whatsaapp here

Send Enquiry

prp