ബന്ധങ്ങളുടെ കെട്ടുറപ്പിനായി ചെയ്യേണ്ട കാര്യങ്ങള്‍…

പരസ്പര വിശ്വാസവും സ്നേഹവുമാണ് ഏതൊരു ബന്ധത്തിന്‍റെയും അടിത്തറ. എന്നാല്‍ പങ്കാളികള്‍ തമ്മിലുള്ള ബന്ധം ദൃഢമാകുവാന്‍ ഇത് മാത്രം മതിയെന്നും  പറയാനാവില്ല. ചില ആരോഗ്യകരമായ ശീലങ്ങളും ഇതോടൊപ്പം തന്നെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സ്ത്രീ-പുരുഷ ബന്ധം ദൃഢമാക്കുന്നതില്‍ സഹായിക്കുന്ന അത്തരം ചില ശീലങ്ങള്‍ എന്തൊക്കെയെന്ന് വായിക്കൂ. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അത്ര ശ്രദ്ധ നല്‍കാതെ വരുന്നതാകും ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കുന്നതും. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക ഭാവി ജീവിതത്തെക്കുറിച്ച് പരസ്പരം തുറന്നു പറയുക. ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പങ്കാളിയുടെ തീരുമാനങ്ങള്‍ക്കു […]