എന്‍ഐഎ റിപ്പോര്‍ട്ട് എതിരാകുമോ?; ഹാദിയ ഇന്ന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹാദിയ ഇന്നു നേരിട്ടു ഹാജരാകും. ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിനുമുന്നില്‍ വൈകീട്ട് മൂന്നു മണിക്ക് നടപടി ക്രമങ്ങള്‍ ആരംഭിക്കും. ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ എത്തിയ ഹാദിയയെയും രക്ഷിതാക്കളെയും കനത്ത പൊലീസ് കാവലില്‍ കേരളാ ഹൗസിലാണു പാര്‍പ്പിച്ചിരിക്കുന്നത്.  അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചേക്കും. ഹാദിയയുടെ മനോനില ശരിയല്ലെന്ന് അച്ഛന്‍ […]

എനിക്ക് ഭര്‍ത്താവിന്‍റെ കൂടെ പോകണം; ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം; നിലപാട് വ്യക്തമാക്കി ഹാദിയ

കൊച്ചി: തനിക്ക് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകണമെന്ന് ഹാദിയ. തനിക്ക് നീതി കിട്ടണം. ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. തന്നെ ആരും നിര്‍ബന്ധിച്ച്‌ കല്യാണം കഴിപ്പിച്ചതല്ലെന്നും ഹാദിയ പറഞ്ഞു . സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി വൈക്കത്തു നിന്നും പുറപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹാദിയ ഇക്കാര്യം മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. ഇന്ന് രാത്രി പത്തരയോടെ ഡല്‍ഹിയിലെത്തുന്ന ഹാദിയയും കുടുംബവും  കേരളാ ഹൗസിലാണ് താമസിക്കുക. കേരളാ ഹൗസിലെ നാല് മുറികള്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷയും കേരളാ ഹൗസിന് നല്‍കും. ഹാദിയയെ […]

സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക്

കോട്ടയം: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ കനത്ത സുരക്ഷയോടെ ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക്. വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. അച്ഛനും, അമ്മയും ഹാദിയക്കൊപ്പമുണ്ടാകും.  ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം പോയതിന് ശേഷം ആദ്യമായാണ് ഹാദിയ പുറത്ത് വരുന്നത്. നേ​ര​ത്തേ ട്രെ​യി​നി​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു പൊ​ലീ​സ്​ ന​ല്‍​കി​യ വി​വ​ര​മെ​ങ്കി​ലും ഹാ​ദി​യ​യു​ടെ ജീ​വ​നു​ത​ന്നെ ഇ​ത്​ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​മെ​ന്ന ആ​ശ​ങ്ക വി​വി​ധ​ത​ല​ങ്ങ​ളി​ല്‍​നി​ന്ന്​ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ്​ യാ​ത്ര വി​മാ​ന​മാ​ര്‍​ഗ​മാ​ക്കി​യ​ത്​. 27ന് സുപ്രീംകോടതിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹാദിയയുടെ യാത്ര. മറ്റന്നാള്‍ ഡല്‍ഹിയില്‍ അഭിഭാഷകരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ […]

ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സി.ബി.ഐ. അന്തര്‍ ദേശീയ സ്വഭാവമുള്ള കേസല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐയുടെ നിലപാടിനെതിരെ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതിക്കുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ജി​ഷ്ണു കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി​യും കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ജി​ഷ്ണു​വി​ന്‍റെ അ​മ്മ മ​ഹി​ജ ന​ല്‍​കി​യ ഹ​ര്‍​ജി​യും പ​രി​ഗ​ണി​ക്കു​മ്പോഴാ​ണ് സി​ബി​ഐ തന്‍റെ നി​ല​പാ​ട് അ​റി​യി​ച്ച​ത്. സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ക്കാ​ത്ത പ​ക്ഷം സ്വ​ന്തം നി​ല​യി​ല്‍ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ തവ​ണ കേ​സ് പ​രി​ഗ​ണി​ച്ച […]

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സിബിഐ, നിലപാട് ഇന്നറിയാം

ന്യൂഡല്‍ഹി: ജിഷ്‍ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും. തീരുമാനം ഇന്നറിയിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാപനം കിട്ടിയില്ലെന്നും അതുകൊണ്ട് കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചത്. എന്നാല്‍, കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് വിജ്ഞാപനമിറക്കിയെന്നും രേഖാമൂലം ഇത് കേന്ദ്രത്തിനും, സിബിഐ അഭിഭാഷകനും കൈമാറിയിരുന്നുവെന്നും സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. ഇന്ന് […]

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി സ്റ്റേ ചെയ്യില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്ന നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. പക്ഷേ നടപടി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും  ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മൊബൈലും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി എസ് എം എസ് വഴി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നേരത്തെ ആധാറും മൊബൈല്‍ ഫോണ്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതു നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2018 ഫെബ്രുവരി ആറുവരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. പുതിയ ബാങ്ക് അക്കൗണ്ട് […]

ഹിന്ദു ജനസംഖ്യയില്‍ കാര്യമായ ഇടിവ്; 8 സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹിന്ദു ജനസംഖ്യയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ അവര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നും ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വ്യക്തമാക്കി. ലക്ഷദ്വീപ്, മിസോറം, നാഗാലന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്കാണ്  ന്യൂനപക്ഷപദവി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള മിസോറം, മേഘാലയ, നാഗാലന്‍ഡ് അരുണാചല്‍പ്രദേശ്, ഗോവ, കേരളം, മണിപ്പുര്‍, തമിഴ്നാട്  തുടങ്ങിയ സ്ഥലങ്ങളില്‍  […]

വിവാഹ മോചനത്തിന് ഇനി 6 മാസം കാത്തിരിക്കേണ്ടെന്ന്സുപ്രീംകോടതി

ന്യൂഡല്‍ഹി : ഹിന്ദു വിവാഹനിയമ പ്രകാരം   പൂര്‍ണ സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് മുമ്പ്  ആറുമാസത്തെ സാവകാശം വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി.ജസ്റ്റിസുമാരായ എ. കെ ഗോയലും യു.യു ലളിതും അംഗങ്ങളായ ബെഞ്ചീന്‍റെ ഉത്തരവിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഹിന്ദു മാര്യേജ് ആക്ടിലെ 13 ബി (രണ്ട്) വ്യവസ്ഥപ്രകാരമാണ് വിവാഹമോചനത്തിന് മുമ്പ്   ആറുമാസത്തെ സാവകാശം നല്‍കണമെന്ന വ്യവസ്ഥയുള്ളത്. ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും അകന്ന് കഴിയുന്ന ദമ്പതികളുടെ കാര്യത്തില്‍ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ കോടതികള്‍ ഇളവു നല്‍കണമെന്ന് ബഞ്ച് വ്യക്തമാക്കി. എട്ടുവര്‍ഷത്തോളം […]

ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്ന്