plots for sale in mulanthuruthy

മുളന്തുരുത്തിയുടെ ഗ്രാമഭംഗിയിൽ ആകർഷകമായ ലക്ഷ്വറി വില്ലാ പ്ലോട്ടുകൾ സെന്റിന് 5 ലക്ഷം രൂപക്ക്

മുളന്തുരുത്തി: മുളന്തുരുത്തിയുടെ ഗ്രാമഭംഗിയിൽ പാർപ്പിടയോഗ്യമായ വില്ലാ പ്ലോട്ടുകൾ ടൗണിനു സമീപമായി ആകർഷകമായ വിലയിൽ സ്വന്തമാക്കാം! വീട് വയ്ക്കുന്നതിനും, ഇൻവെസ്റ്റ്മെന്റുകൾക്കും യോജിച്ച മനോഹരമായ വില്ലാപ്ലോട്ടുകളാണ് സെന്റിന് 5 ലക്ഷം എന്ന ആകർഷകമായ വിലക്ക് നിങ്ങൾക്കായി “ഹമ്മിങ് വാലി” പ്രോജെക്ടിലൂടെ ഇപ്പോൾ സ്വന്തമാക്കാവുന്നത്. ടാർ റോഡ് ഫ്രോൻറ്റേജ് -ടുകൂടി ശുദ്ധജല ലഭ്യതയുള്ള, 5 സെന്റ്‌ മുതലുള്ള ഗേറ്റഡ് കോളനി പ്രൊജക്റ്റ് ആയാണ് ഇത് ഡെവലപ്പ് ചെയ്യുന്നത്. ബസ്റ്റോപ്പിൽ നിന്നും 50 മീറ്റർ മാത്രമകലെ, കാരാവട്ടെ കുരിശ് ജംഗ്ഷനിൽ നിന്നും 1 […]

Villa plots in Kalamassery

കളമശ്ശേരിയിൽ 3,4,5 Cent മുതൽ ഗേറ്റഡ് കമ്മ്യൂണിറ്റി വില്ലാ പ്ലോട്ടുകൾ സ്വന്തമാക്കാം.

കളമശ്ശേരി മെഡിക്കൽ കോളേജിനും കിൻഫ്രയ്ക്കും സമീപം, സെൻറ് തെരേസാസ് ഓട്ടോണമസ് കോളേജിന് എതിർ വശത്തായി 3,4,5 സെന്റുകളിലുള്ള വില്ലാ പ്ലോട്ടുകൾ സ്വന്തമാക്കാം. വളരെ വേഗത്തിൽ വികസനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും കേരളത്തിന്റെ ഇക്കണോമിക് ഹബ് ആയി മാറിക്കൊണ്ടുമിരിക്കുന്ന കളമശ്ശേരിയിൽ, ശുദ്ധജല ലഭ്യത ധാരാളമുള്ള, നിരപ്പായ രണ്ട് ഏക്കർ ഒറിജിനൽ ലാൻഡിലാണ് ഈ വില്ലാ പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്.സമ്മിശ്ര മതസംസ്‌കാരമുള്ള ശാന്തവും വിശാലവുമായ ഈ പ്ലോട്ടുകൾ സെന്റ് ജോസഫ് സ്‌കൂളിനും സെന്റ് തെരാസസ് കോളേജിനും സമീപത്തായും, കുഴിക്കാട്ട് കാവ് ക്ഷേത്രത്തിലേക്ക് നടക്കാവുന്ന ദൂരത്തായും, […]

മദ്യപിച്ച്‌ ബൈക്കോടിച്ചതിന് പോലീസ് തടഞ്ഞു; പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച്‌ യുവാവിന്റെ പരാക്രമം

കോഴിക്കോട്: മദ്യലഹരിയില്‍ ബൈക്കോടിച്ച്‌ വരുന്നത് തടഞ്ഞപ്പോള്‍ പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച്‌ യുവാവ്. താമരശ്ശേരി ചുങ്കം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പുതുപ്പാടി നെരൂക്കും ചാലില്‍ പുത്തലത്ത് താമസക്കാരനായ അബ്‍ദുള്‍ സലാമാണ് ആത്മഹത്യശ്രമം നടത്തിയത്. സ്വയം കഴുത്ത് മുറിച്ച്‌ പരിക്കേല്‍പ്പിച്ച ഇയാളെ ട്രാഫിക് പൊലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മദ്യലഹരിയില്‍ അപകടകരമായ വിധത്തില്‍ ബൈക്കോടിച്ച്‌ വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചുങ്കം ജംഗ്ഷന് സമീപം ബൈക്കിന് കൈ കാണിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ച്‌ വാഹനം […]

ഇടുക്കിയിലും വിമാനം പറന്നിറങ്ങും: അഭിമാനിക്കാന്‍ ഏറെയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇടുക്കി: എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയില്‍ പൂര്‍ത്തിയാക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്ബോള്‍ അതില്‍ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാന്‍ ഏറെയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുമരാമത്ത് വകുപ്പാണ് ഇതിന്‍റെ രൂപരേഖ തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയര്‍ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയില്‍ ഒരുങ്ങുന്നത്. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്ബോള്‍ അതില്‍ പൊതുമരാമത്ത് […]

‘ഹൃദയം’ മോഹന്‍ലാല്‍ വേര്‍ഷന്‍ വൈറല്‍.!!

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കുന്ന, ഈ മാസം 25ന് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങുമെന്ന പ്രഖ്യാപനവും എത്തിയിരുന്നു. ഇതിനായി ഒരു പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ഈ പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പോസ്റ്ററിലെ പ്രണവിനെ കാണാന്‍ പഴയകാലത്തെ മോഹന്‍ലാലിനെ […]

മോന്‍സന്‍റെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യത് സ​ര്‍​ക്കാ​രും സി​പി​എ​മ്മും- കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മോന്‍സന്‍ മാ​വു​ങ്ക​ലിന്റെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യത് സ​ര്‍​ക്കാ​രും സി​പി​എ​മ്മും ആണെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ ആ​ധി​കാ​രി​ക രേ​ഖ​യെ​ന്ന പേ​രി​ല്‍ ചെ​മ്ബോ​ല നി​ര്‍​മി​ച്ച​ത് ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​നെ​ന്ന് ​സു​രേ​ന്ദ്ര​ന്‍ പറഞ്ഞു. മ​ത​സ്പ​ര്‍​ധ ഉ​ണ്ടാ​ക്കു​ന്ന നീ​ക്ക​മാ​ണ് ന​ട​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പുരാവസ്തു നല്‍കി വഞ്ചിച്ചതിന് മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. ഇതോടെ മോന്‍സണെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി. പുതിയ കേസ് കിളിമാനൂര്‍ […]

ദുബായ് എക്​സ്​പോ 2020 : വിസ്‌മയമൊരുക്കി ഒമാന്‍ പവലിയന്‍

മ​സ്​​ക​ത്ത്​: ദുബായ് എ​ക്​​സ്​​പോ 2020 യില്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച്‌​ ഒ​മാ​ന്‍ പ​വ​ലി​യ​നും. ‘അ​വ​സ​ര​ങ്ങ​ളു​ടെ ത​ല​മു​റ​ക​ള്‍ ‘എ​ന്ന പേ​രി​ല്‍ കു​ന്തി​രി​ക്ക മ​ര​ത്തിന്റെ ക​ഥ​യും അ​തിന്റെ ജീ​വി​ത​ച​ക്ര​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ പ​വ​ലി​യ​ന്‍ രൂ​പ ക​ല്‍​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ പ്രതിസന്ധിയെ തുടര്‍ന്നുള്ള മ​ഹാ​മേ​ള​യാ​യ​തു​കൊ​ണ്ടു ത​ന്നെ ഒ​മാ​ന്‍ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക്​ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്​ വഴി തുറക്കുന്നത് . അതെ സമയം രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വാ​ണ്​​ ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ലാ​യി വ​ന്നി​ട്ടു​ള്ള​ത്. ഭൂരിഭാഗം പേരിലും വാ​ക്​​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ട്ടു​ണ്ട്. ഇ​ത്​ ദു​ബൈ​യി​ലെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​രെ ഒ​മാ​നി​ലേ​ക്ക്​ ആ​ക​ര്‍​ഷി​ക്കാ​ന്‍ […]

ഒടുവില്‍ ഇമ്രാന്‍ ഖാന്‍ സമ്മതിച്ചു, 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന്‍ തീവ്രവാദികള്‍ തന്നെ

ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനാണെന്ന് തുറന്ന് സമ്മതിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി. 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന്‍ തീവ്രവാദികള്‍ തന്നെയാണെന്ന് ഒടുവില്‍ തുറന്നുസമ്മതിച്ചു . റിപ്പബ്ലിക് എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിയുമായി ബുധനാഴ്ച നടന്ന സംവാദത്തിലാണ് 26/11 മുംബൈ ഭീകരാക്രമണത്തിലെ രാജ്യത്തിന്റെ പങ്ക് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സമ്മതിച്ചത്. 26/11 ഭീകരാക്രമണം നടത്തിയ കസബും മറ്റുള്ളവരും പാകിസ്താനികളാണെന്ന് അംഗീകരിക്കാന്‍ ഒരു വിഷമവുമില്ല, എന്നാല്‍ അവരെ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് പറയുന്നു. […]

മൂന്ന് ദിവസമായി ഓഫീസിലെത്തുന്നില്ല: ഔദ്യോഗിക ആവശ്യത്തിനാണ് ഒറീസയിലേക്ക് പോകുന്നുവെന്ന് ബെഹ്‌റ

തിരുവനന്തപുരം: കേരളത്തില്‍ മോന്‍സണ്‍ തട്ടിപ്പ് വിവാദം ചൂടുപിടിക്കുമ്ബോള്‍ ഔദ്യോഗിക ആവശ്യത്തിനാണ് ഒറീസയിലേക്ക് പോകുന്നുവെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദം കൊഴുക്കുമ്ബോളാണ് ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഔ​ദ്യോ​ഗിക വിവരം പുറത്ത് വരുന്നത്. ഒറീസയില്‍ അഭിമുഖ പരീക്ഷക്കു വേണ്ടി പോകുന്നുവെന്നാണ് വിവരം. മൂന്ന് ദിവസമായി ബെഹ്റ ഓഫീസിലെത്തുന്നില്ല എന്നും അദ്ദേഹം അവധിയിലാണ് എന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വിവാദത്തിലായ പശ്ചാത്തലത്തില്‍ മോന്‍സന്‍ മാവുങ്കല്‍ കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് […]

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ആറോടെ എത്തും

കൊച്ചി: സാധാരണയില്‍ നിന്ന് അഞ്ച് ദിവസം വൈകി ജൂണ്‍ ആറോടെയാകും കേരള തീരത്ത് കാലവര്‍ഷമെത്തുകയെന്ന് കാലവര്‍ഷ നിരീക്ഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ജൂണ്‍ ആറില്‍ നിന്നും ചിലപ്പോള്‍ നാലുദിവസം വൈകിയോ നാലുദിവസം നേരത്തെയോ മഴ എത്താനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ലെന്ന സൂചനകളും കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്നുണ്ട്. മെയ് 18, 19 തിയതികളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിന്‍റെ തെക്കേ ഭാഗത്തും നിക്കോബാര്‍ ദ്വീപുകളിലും എത്തിച്ചേരുമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ജൂണ്‍ നാലാം തിയതിയോടെ കേരളത്തില്‍ കാലവര്‍ഷം സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ […]