ദുബായ് എക്​സ്​പോ 2020 : വിസ്‌മയമൊരുക്കി ഒമാന്‍ പവലിയന്‍

മ​സ്​​ക​ത്ത്​: ദുബായ് എ​ക്​​സ്​​പോ 2020 യില്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച്‌​ ഒ​മാ​ന്‍ പ​വ​ലി​യ​നും. ‘അ​വ​സ​ര​ങ്ങ​ളു​ടെ ത​ല​മു​റ​ക​ള്‍ ‘എ​ന്ന പേ​രി​ല്‍ കു​ന്തി​രി​ക്ക മ​ര​ത്തിന്റെ ക​ഥ​യും അ​തിന്റെ ജീ​വി​ത​ച​ക്ര​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ പ​വ​ലി​യ​ന്‍ രൂ​പ ക​ല്‍​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്.

കോ​വി​ഡ്​ പ്രതിസന്ധിയെ തുടര്‍ന്നുള്ള മ​ഹാ​മേ​ള​യാ​യ​തു​കൊ​ണ്ടു ത​ന്നെ ഒ​മാ​ന്‍ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക്​ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്​ വഴി തുറക്കുന്നത് .

അതെ സമയം രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വാ​ണ്​​ ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ലാ​യി വ​ന്നി​ട്ടു​ള്ള​ത്. ഭൂരിഭാഗം പേരിലും വാ​ക്​​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ട്ടു​ണ്ട്. ഇ​ത്​ ദു​ബൈ​യി​ലെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​രെ ഒ​മാ​നി​ലേ​ക്ക്​ ആ​ക​ര്‍​ഷി​ക്കാ​ന്‍ ഇ​ട​യാ​ക്കും. ടൂ​റി​സം സാ​ധ്യ​ത​ക​ളും ഒ​മാ​ന്​ ഇ​തി​ലൂ​ടെ ഉ​പ​യോ​ഗപ്പെടുത്താന്‍ കഴിയും .എ​ണ്ണ ഇ​ത​ര വ​രു​മാ​നം ല​ക്ഷ്യ​മാ​ക്കി ഒ​മാ​ന്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ്ര​ധാ​ന മേ​ഖ​ല​യ​ണ്​ ടൂ​റി​സം.

prp

Related posts

Leave a Reply

*