cubicspace - primrose villa project

ടെക്നോപാർക്കിന് സമീപം കഴക്കൂട്ടത്തായി 3 & 4 BHK വില്ലകൾ 98 ലക്ഷത്തിന് മുതൽ സ്വന്തമാക്കാം!

കേരളത്തിന്റെ തലസ്ഥാന നഗരിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പ്രീമിയം 3 & 4 BHK വില്ലകൾ സ്വന്തമാക്കാം. പ്രിംറോസ് പ്രോജെക്ടിലൂടെ വിശാലവും വാസ്തു നൈപുണ്ണ്യവും ഇഴകലർന്ന വില്ലകളാണ് ക്യൂബിക്സ്പേസ് നിങ്ങൾക്കായി ടെക്നോപാർക്കിന് സമീപം കഴക്കൂട്ടത്തായി വാഗ്ദാനം ചെയ്യുന്നത്. സ്‌കൂളുകൾ, കോളേജുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമ തീയേറ്ററുകൾ ആശുപത്രികൾ എന്നിങ്ങനെ എല്ലാവിധ അവശ്യസൗകര്യങ്ങളോടും കൂടി കഴക്കൂട്ടതായാണ് ഈ വില്ല പ്രൊജക്റ്റ് സ്ഥിതിചെയ്യുന്നത്. 68 സെന്റിലായി 1500 sqft -ട് കൂടിയ Club house -ഉം 11 customized വില്ലകളുമുള്ള […]

റസ്റ്റ് ഹൗസില്‍ എത്തി മദ്യക്കുപ്പികള്‍ കണ്ടെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്;ഷോ കാണിക്കരുതെന്നും റോഡിലെ കുഴി അടക്കാനും ഉപദേശിച്ച്‌ സോഷ്യല്‍മീഡിയ (വീഡിയോ)

> കോഴിക്കോട്: വടകര റസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മന്ത്രി പിന്നീട് പറഞ്ഞു. മദ്യക്കുപ്പികള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫെയിസ്ബുക്ക് പോസ്റ്റിലാണ് മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, നിസാരമായ ഇത്തരം സംഭവങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ ലൈവ് ചെയ്യുന്ന മന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയയില്‍ കമന്റുകളെത്തി. സംസ്ഥാനത്ത് മിക്ക റോഡുകളും നശിച്ചു കിടക്കുമ്ബോള്‍ അതൊന്നും […]

സ്​കൂളുകള്‍ തുറക്കുന്നു; യാത്രാസൗകര്യം കൂട്ടാതെ കെ.എസ്​.ആര്‍.ടി.സി, പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​െ​ട ഓ​ഫി​സ്​

കോ​ട്ട​യം: ന​വം​ബ​ര്‍ ഒ​ന്നാം തീ​യ​തി സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തോ​ടെ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും യാ​ത്ര​ക്ക്​ ഏ​റെ ബു​ദ്ധി​മു​ട്ടു​മെ​ന്ന്​ ഉ​റ​പ്പാ​യി. കെ.​എ​സ്.​ആ​ര്‍.​ടി.​സി ആ​വ​ശ്യ​ത്തി​ന്​ ബ​സു​ക​ള്‍ ഓ​ടി​ക്കാ​ത്ത​തും സ്​​കൂ​ള്‍ ബ​സു​ക​ളി​ല്‍ കു​ട്ടി​ക​ള്‍ ക​യ​റു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തും യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്‌​ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ സ്ഥി​തി പ​രി​ശോ​ധി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ നി​ര്‍​ദേ​ശം ന​ല്‍​കി. സം​സ്ഥാ​ന​ത്ത്​ 4693 സ​ര്‍​ക്കാ​ര്‍ സ്​​കൂ​ളും 7216 എ​യ്​​ഡ​ഡ്​ സ്​​കൂ​ളും 1042 അ​ണ്‍ എ​യ്​​ഡ​ഡ്​ സ്​​കൂ​ളും 1529 സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ സ്​​കൂ​ളു​ക​ളു​മു​ണ്ടെ​ന്ന്​ ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​െന്‍റ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ത്ര​യും സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 40,88,652 […]

മഴ: പാലക്കാട്​ ദുരിതം വ്യാപകം

കനത്ത മഴ; റോഡില്‍ വെള്ളക്കെട്ട് ഒ​റ്റ​പ്പാ​ലം: തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ളം​മൂ​ടി അ​പ​ക​ട ഭീ​ഷ​ണി​യാ​യി റോ​ഡു​ക​ള്‍. വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​ക​ള്‍​ക്ക് പു​റ​മെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ലും രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ള്‍ ജ​ന​ത്തെ വ​ല​ക്കു​ന്നു. ഒ​റ്റ​പ്പാ​ലം റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന് മു​ന്നി​ല്‍ ച​ളി​വെ​ള്ളം ത​ളം കെ​ട്ടി കി​ട​ക്കു​ന്ന​ത് ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രെ കൂ​ടാ​തെ പ​രി​സ​ര വാ​സി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ റോ​ഡി​ല്‍ നി​ന്നും ന​ഗ​ര​സ​ഭ ബ​സ് സ്​​റ്റാ​ന്‍​ഡി​ല്‍ നി​ന്നും കാ​ല്‍​ന​ട​യാ​യി നി​ര​വ​ധി പേ​രാ​ണ് റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ലെ​ത്തു​ന്ന​ത്. സ്​​റ്റേ​ഷ​ന് മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ട് […]

പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച്‌ മൂന്നാം ക്ലാസുകാരന്റെ ശരീരത്തില്‍ മാതാവ് പൊള്ളല്‍ ഏല്‍പിച്ചുവെന്ന് പരാതി; ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു

കോഴിക്കോട്: ( 06.10.2021) പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച്‌ മൂന്നാം ക്ലാസുകാരനായ മകന്റെ ശരീരത്തില്‍ മാതാവ് പൊള്ളല്‍ ഏല്‍പിച്ചുവെന്ന് പരാതി. സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് പൊലീസ്. കുന്നമംഗലം പിലാശേരി സ്വദേശിയായ വീട്ടമ്മയാണ് മകനോട് ക്രൂരമായി പെരുമാറിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥി ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞായിരുന്നു മാതാവിന്റെ ശിക്ഷ. ഗ്യാസ് സ്റ്റൗവില്‍ സ്പൂണ്‍ ചൂടാക്കി തുടയില്‍വച്ച്‌ പൊള്ളിക്കുകയായിരുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മാവന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ […]

മദ്യപിച്ച്‌ ബൈക്കോടിച്ചതിന് പോലീസ് തടഞ്ഞു; പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച്‌ യുവാവിന്റെ പരാക്രമം

കോഴിക്കോട്: മദ്യലഹരിയില്‍ ബൈക്കോടിച്ച്‌ വരുന്നത് തടഞ്ഞപ്പോള്‍ പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച്‌ യുവാവ്. താമരശ്ശേരി ചുങ്കം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പുതുപ്പാടി നെരൂക്കും ചാലില്‍ പുത്തലത്ത് താമസക്കാരനായ അബ്‍ദുള്‍ സലാമാണ് ആത്മഹത്യശ്രമം നടത്തിയത്. സ്വയം കഴുത്ത് മുറിച്ച്‌ പരിക്കേല്‍പ്പിച്ച ഇയാളെ ട്രാഫിക് പൊലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മദ്യലഹരിയില്‍ അപകടകരമായ വിധത്തില്‍ ബൈക്കോടിച്ച്‌ വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചുങ്കം ജംഗ്ഷന് സമീപം ബൈക്കിന് കൈ കാണിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ച്‌ വാഹനം […]

ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 105 രൂപ കടന്നു

കൊച്ചി: ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 30 പൈസയും ‍ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലും വര്‍ധന തുടരുകയാണ്. ബ്രെന്‍റ് ക്രൂഡ് ബാരലിന് 82.50 ഡോളറായി. ഒരു ദിവസം കൊണ്ട് ഒന്നര ഡോളറാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് […]

ഇടുക്കിയിലും വിമാനം പറന്നിറങ്ങും: അഭിമാനിക്കാന്‍ ഏറെയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇടുക്കി: എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയില്‍ പൂര്‍ത്തിയാക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്ബോള്‍ അതില്‍ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാന്‍ ഏറെയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുമരാമത്ത് വകുപ്പാണ് ഇതിന്‍റെ രൂപരേഖ തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയര്‍ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയില്‍ ഒരുങ്ങുന്നത്. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്ബോള്‍ അതില്‍ പൊതുമരാമത്ത് […]

ട്രെയിനില്‍ സ്ത്രീകളെ മയക്കികിടത്തി കവര്‍ച്ച; മൂന്ന് പേരെ മഹാരാഷ്ട്രയില്‍ നിന്ന് പിടികൂടി; പിടിയിലായത് ബംഗാള്‍ സ്വദേശികള്‍

മുംബൈ: ട്രെയിനില്‍ സത്രീകള്‍ക്ക് മയക്കുമരുന്ന് നല്‍കി മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ബംഗാള്‍ സ്വദേശികളായ മൂന്ന് പേരാണ് മഹാരാഷ്ട്രയിലെ കല്ല്യാണില്‍ നിന്ന് കേരള പൊലീസിന്റെ പിടിയിലായത്. ഇവരെ തിരുവനന്തപുരത്ത് എത്തിക്കും. ഇതിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. നേരത്തെ പ്രതികളിലൊരാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 12 നാണ് നിസാമുദ്ദീന്‍ തിരുവനന്തപുരം എക്സ്‌പ്രസില്‍ യാത്ര ചെയ്ത സ്ത്രീകള്‍ മോഷണത്തിന് ഇരയായത്. തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകള്‍ അഞ്ജലിയേയും കോയമ്ബത്തൂര്‍ സ്വദേശിനിയായ കൗസല്യയെയുമാണ് മയക്കി കിടത്തി വസ്തുക്കള്‍ മോഷ്ടിച്ചത്. […]

മോന്‍സന്‍റെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യത് സ​ര്‍​ക്കാ​രും സി​പി​എ​മ്മും- കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മോന്‍സന്‍ മാ​വു​ങ്ക​ലിന്റെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യത് സ​ര്‍​ക്കാ​രും സി​പി​എ​മ്മും ആണെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ ആ​ധി​കാ​രി​ക രേ​ഖ​യെ​ന്ന പേ​രി​ല്‍ ചെ​മ്ബോ​ല നി​ര്‍​മി​ച്ച​ത് ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​നെ​ന്ന് ​സു​രേ​ന്ദ്ര​ന്‍ പറഞ്ഞു. മ​ത​സ്പ​ര്‍​ധ ഉ​ണ്ടാ​ക്കു​ന്ന നീ​ക്ക​മാ​ണ് ന​ട​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പുരാവസ്തു നല്‍കി വഞ്ചിച്ചതിന് മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. ഇതോടെ മോന്‍സണെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി. പുതിയ കേസ് കിളിമാനൂര്‍ […]