ടെക്നോപാർക്കിന് സമീപം കഴക്കൂട്ടത്തായി 3 & 4 BHK വില്ലകൾ 98 ലക്ഷത്തിന് മുതൽ സ്വന്തമാക്കാം!

cubicspace - primrose villa project

കേരളത്തിന്റെ തലസ്ഥാന നഗരിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പ്രീമിയം 3 & 4 BHK വില്ലകൾ സ്വന്തമാക്കാം. പ്രിംറോസ് പ്രോജെക്ടിലൂടെ വിശാലവും വാസ്തു നൈപുണ്ണ്യവും ഇഴകലർന്ന വില്ലകളാണ് ക്യൂബിക്സ്പേസ് നിങ്ങൾക്കായി ടെക്നോപാർക്കിന് സമീപം കഴക്കൂട്ടത്തായി വാഗ്ദാനം ചെയ്യുന്നത്.


സ്‌കൂളുകൾ, കോളേജുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമ തീയേറ്ററുകൾ ആശുപത്രികൾ എന്നിങ്ങനെ എല്ലാവിധ അവശ്യസൗകര്യങ്ങളോടും കൂടി കഴക്കൂട്ടതായാണ് ഈ വില്ല പ്രൊജക്റ്റ് സ്ഥിതിചെയ്യുന്നത്. 68 സെന്റിലായി 1500 sqft -ട് കൂടിയ Club house -ഉം 11 customized വില്ലകളുമുള്ള ഈ പ്രോജെക്ടിൽ 98 ലക്ഷം മുതൽ 1.25 Cr വരെയുള്ള പ്രീമിയം ലക്ഷ്വറി വില്ലകളാണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. നാലര സെന്റ് പ്ലോട്ടിലായി 1650 sqft -ട് കൂടിയ 3 BHK വില്ലകളും, അഞ്ച് സെന്റിലായി 1800 sqft -ട് കൂടിയ 3BHK -യും, 2100 sqft -ട് കൂടിയ 4BHK വില്ലകളുമാണ് ക്യൂബിക് സ്പേസിന്റെ “പ്രിംറോസ്” ഗേറ്റ് കമ്മ്യൂണിറ്റി വില്ല പ്രോജെക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


ഗുണനിലവാരത്തിൽ ഒട്ടും കുറവ് വരുത്താതെ റബ്ബിൾ ഫൗണ്ടേഷനോടും, റെഡ് ബ്രിക്‌സ് കൊണ്ടുമാണ് ഓരോ വില്ലകളും പണി കഴിപ്പിച്ചിരിക്കുന്നത്.
കാര്യവട്ടത്തുനിന്നും, MC റോഡ് ബൈപാസിൽ നിന്നും 5 മിനുട്ട് അകലെയും, സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് & ടെക്നോളജിയിൽ നിന്നും 3km അടുത്തായും, സെന്റ് തോമസ് സ്കൂൾ, ശബരിഗിരി ഇന്റർനാഷണൽ സ്കൂളിൽ നിന്നും 4km അടുത്തും, 10 മിനിറ്റ് മാത്രമകലെ ടെക്നോപാർക്ക്, കിൻഫ്ര IT, സൂപ്പർമാർക്കെറ്റുകൾ ബസ് സ്റ്റാൻഡ് എന്നിവയും ഈ വില്ല പ്രോജക്ടിന്റെ സവിഷേതകളാണ്. ഇവ കൂടാതെ 10KM ചുറ്റളവിൽ ലുലു മാൾ, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയും സ്ഥിതിചെയ്യുന്നു.

Amenities

 • Club-house (1500 Sq.ft including below items)
 • Table Tennis
 • Association hall
 • Gym
 • Carroms & chess
 • Yoga area
 • Barbecue area
 • Maid room and restroom
 • Driver Room and  Restroom
 • Children’s play area
 • Lawn and Security cabin

എല്ലാവിധ സൗകര്യങ്ങളോടും കൂടി കേരളത്തിന്റെ തലസ്ഥാന നഗരത്തിൽ 98 ലക്ഷത്തിനു മുതൽ തുടങ്ങുന്ന വില്ലകൾ നിങ്ങൾക്കും സ്വന്തമാക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍:  +919746733555 | WhatsApp 9746733555

  prp

  Related posts

  Leave a Reply

  *