തിരുവനന്തപുരം: ഒരു നേച്ചർ റിസോർട്ടിലെന്നപോലെ തോന്നിപ്പിക്കുന്ന ഒരു വീട് സ്വന്തമാക്കിയാൽ എങ്ങനെയുണ്ടാകും?
അതാണ് ആർട്ടെക് റിയൽറ്റർസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പ്രൊജക്റ്റ് ആയ Artech Rainforest. ആഡംബരപൂർണ്ണവും, സമകാലിക ജീവിതശൈലിക്ക് ആവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ തികച്ചും പ്രകൃതിയോടിണങ്ങിയ അപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ആണ് Artech Rainforest.
കവടിയാർ ജവഹർനഗറിലായാണ് ആർട്ടെക് റിയൽറ്റർസ് പ്രൈവറ്റ് ലിമിറ്റഡ് നിങ്ങൾക്കായി ഈ 81 അൾട്രാ ലക്ഷ്വറി 3&4 BHK അപ്പാർട്ട്മെന്റുകൾ ഒരുക്കിയിരിക്കുന്നത്. 25 വ്യത്യസ്ത ലേഔട്ട് ഓപ്ഷനുകളിലായി 2000 ചതുരശ്ര അടി മുതൽ 3840 ചതുരശ്ര അടി വരെ വിസ്തീർണ്ണത്തിലുള്ള അപ്പാർട്ടുമെന്റുകൾ വാഗ്ദാനം ചെയ്യുന്നു,.
10 മിനിറ്റ് യാത്ര ദൂരത്തിൽ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, 4 കിലോമീറ്ററിൽ സെൻട്രൽ ബസ് സ്‌റ്റേഷൻ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ . 8 കിലോമീറ്റർ അകലത്തിൽ തിരുവനന്തപുരം വിമാനത്താവളം, ഇവകൂടാതെ സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നിങ്ങനെ എല്ലാ ആവശ്യസൗകര്യങ്ങളും കുറഞ്ഞ ദൂരത്തിലുള്ളത് ഈ അപ്പാർട്ട്മെന്റിനെ മറ്റു പ്രൊജെക്ടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
AMENITIES
- Health Club
- Sauna Bath / Steam bath
- Swimming pool
- Association Hall
- AV room
- Guest Suite
- Childrens Play Area
- Spa
- Indoor Games Room
ഇക്കോ ഫ്രണ്ട്ലിയായി രൂപകൽപ്പന ചെയ്ത ഗ്രൗണ്ട് ഫ്ലോറും മരങ്ങൾ നിറഞ്ഞ ഫ്രീ സ്പേസസും മൾട്ടി ലെവൽ ഗ്രീൻ കമ്മ്യൂണിറ്റി എന്നിവയും ഈ പ്രോജക്ടിന്റെ മറ്റു പ്രത്യേകതകളാണ്.
ഈ പ്രൊജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: 9847600600| WhatsApp: 9847600600
Registration Number:K-RERA/PRJ/27O/2O2O