കളമശ്ശേരി മെഡിക്കൽ കോളേജിനും കിൻഫ്രയ്ക്കും സമീപം, സെൻറ് തെരേസാസ് ഓട്ടോണമസ് കോളേജിന് എതിർ വശത്തായി 3,4,5 സെന്റുകളിലുള്ള വില്ലാ പ്ലോട്ടുകൾ സ്വന്തമാക്കാം. വളരെ വേഗത്തിൽ വികസനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും കേരളത്തിന്റെ ഇക്കണോമിക് ഹബ് ആയി മാറിക്കൊണ്ടുമിരിക്കുന്ന കളമശ്ശേരിയിൽ, ശുദ്ധജല ലഭ്യത ധാരാളമുള്ള, നിരപ്പായ രണ്ട് ഏക്കർ ഒറിജിനൽ ലാൻഡിലാണ് ഈ വില്ലാ പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്.
സമ്മിശ്ര മതസംസ്കാരമുള്ള ശാന്തവും വിശാലവുമായ ഈ പ്ലോട്ടുകൾ സെന്റ് ജോസഫ് സ്കൂളിനും സെന്റ് തെരാസസ് കോളേജിനും സമീപത്തായും, കുഴിക്കാട്ട് കാവ് ക്ഷേത്രത്തിലേക്ക് നടക്കാവുന്ന ദൂരത്തായും, HMT ജംഗ്ഷന് 5.5 കിലോമീറ്റർ മാത്രം അകലെയുമാണ്. കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും കേവലം 7 മിനുട്ട് ഡ്രൈവ് ചെയ്താൽ ഈ പ്രൊജക്റ്റിലേക്ക് എത്തിച്ചേരാൻ സാധിക്കും.
Other Location Highlights
⦿ 2 km to Medical college, 1.5 km to NUALS college and Electronic Park
⦿ 2 KM Thevakkal Vidyodaya school
⦿ 2.5 KM KInfra and Science Park
⦿ 4.8 KM to seaport airport Road
⦿ 6 km to Trikakara temple
⦿ 6 km to Aluva
⦿ 6 km to Kalamssery Metro station
⦿ 6.8 km to Aluva Rajagiri Hospital
⦿ 8 km Infopark and smart city
⦿ 8 km to CUSAT
⦿ 18 KM Distance Away from International Airport Road
നഗരത്തിരക്കുകളിൽ നിന്നും അല്‍പ്പം മാറി ശാന്തമായ അന്തരീക്ഷത്തിൽ ഒരു ലക്ഷുറി ലിവിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമായ ഈ വില്ലാപ്ലോട്ടുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പർ Call: +919847313013, WhatsApp: +919847313013
