മുളന്തുരുത്തിയുടെ ഗ്രാമഭംഗിയിൽ ആകർഷകമായ ലക്ഷ്വറി വില്ലാ പ്ലോട്ടുകൾ സെന്റിന് 5 ലക്ഷം രൂപക്ക്

plots for sale in mulanthuruthy

മുളന്തുരുത്തി: മുളന്തുരുത്തിയുടെ ഗ്രാമഭംഗിയിൽ പാർപ്പിടയോഗ്യമായ വില്ലാ പ്ലോട്ടുകൾ ടൗണിനു സമീപമായി ആകർഷകമായ വിലയിൽ സ്വന്തമാക്കാം! വീട് വയ്ക്കുന്നതിനും, ഇൻവെസ്റ്റ്മെന്റുകൾക്കും യോജിച്ച മനോഹരമായ വില്ലാപ്ലോട്ടുകളാണ് സെന്റിന് 5 ലക്ഷം എന്ന ആകർഷകമായ വിലക്ക് നിങ്ങൾക്കായി “ഹമ്മിങ് വാലി” പ്രോജെക്ടിലൂടെ ഇപ്പോൾ സ്വന്തമാക്കാവുന്നത്.

ടാർ റോഡ് ഫ്രോൻറ്റേജ് -ടുകൂടി ശുദ്ധജല ലഭ്യതയുള്ള, 5 സെന്റ്‌ മുതലുള്ള ഗേറ്റഡ് കോളനി പ്രൊജക്റ്റ് ആയാണ് ഇത് ഡെവലപ്പ് ചെയ്യുന്നത്. ബസ്റ്റോപ്പിൽ നിന്നും 50 മീറ്റർ മാത്രമകലെ, കാരാവട്ടെ കുരിശ് ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ മാറി, 800 മീറ്റർ അകലത്തിൽ മലങ്കര ക്രിസ്ത്യൻ ചർച്ചും, മൂന്നര കിലോമീറ്റർ ദൂരത്തിൽ ചോറ്റാനിക്കര അമ്പലവും, ഒന്നര കിലോമീറ്റർ മാറി റെയിൽവേ സ്റ്റേഷൻ, 850 മീറ്റർ അടുത്തായി മുളന്തുരുത്തി നിർമല ആർട്സ് ആൻഡ് സയൻസ് കോളേജും, 2 കിലോമീറ്റർ മാറി മാർ ഗ്രിഗറിസ് മെമ്മോറിയൽ പബ്ലിക് സ്കൂളും, എന്നിങ്ങനെ സ്റ്റേറ്റ്, CBSE സ്കൂളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ ഈ പ്ലോട്ടിന്റെ സ്ഥാനം സുപ്രധാനമാക്കുന്നു. 30 മിനിറ്റ് ഡ്രൈവ് മാത്രമകലെയാണ് ഇൻഫോപാർക് സ്ഥിതിചെയ്യുന്നതിനാൽ ഇവിടങ്ങളിൽ വർക്ക് ചെയ്യുന്നവർക്ക് ഈ പ്ലോട്ടുകൾ അനുയോജ്യമാക്കുന്നു.

ഈ വരുന്ന പുതുവർഷത്തിൽ ജനുവരി 31 മുമ്പായി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി ആകർഷകമായ ഓഫറുകളും ഉണ്ടാകും. ഗ്രാമത്തിന്റെ ശാന്തതയോടെ ഒരു പ്രീമിയം വില്ലയിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഈ വില്ലകളെകുറിച്ച് കൂടുതൽ ആകര്‍ഷകമായ ഈ വില്ലാ പ്ലോട്ടുകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: +91 95449 09996| WhatsApp +91 95449 09996

  Name*

  Email*

  Mobile*

  Message

  prp

  Related posts

  Leave a Reply

  *