സെന്റിന് 1,80,000 രൂപക്ക് 4 സെന്റ് മുതൽ പ്ലോട്ടുകൾ അങ്കമാലിയിൽ നിന്നും 3.5 കി.മീ അകലത്തിൽ

villa-plots-near-angamaly/

അങ്കമാലി: നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഗ്രാമത്തിന്റെ ചാരുതയോടെ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്കായി അങ്കമാലിയിൽ 4 സെന്റുമുതൽ തുടങ്ങുന്ന വില്ല പ്ലോട്ടുകൾ വില്പനയ്ക്ക്. സെന്റിന് 180000 ലക്ഷം രൂപയിൽ 4,5,7,8, 10, 20 സെന്റുകളിലുള്ള പ്ലോട്ടുകളായാണ് ഈ വില്ല പ്ലോട്ടുകൾ ഡെവലപ്പ് ചെയ്തിരിക്കുന്നത്.

2 Acre സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ പ്ലോട്ടുകൾ ധാരാളം ജലലഭ്യതയുള്ള പുരയിട ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്.
അങ്കമാലി ടൗണിൽ നിന്നും 3.5 കിലോമീറ്റർ അകലെയും അപ്പോളോ ഹോസ്പിറ്റലിൽ നിന്ന് 4 കിലോമീറ്റർ അകലെയുമായി സ്ഥിതിചെയ്യുന്ന ഈ വില്ല പ്ലോട്ടുകൾ 5 മീറ്റർ വീതിയുള്ള ഇന്റെർണൽ ടാർ റോഡിനോട് കൂടിയതാണ്.


500 മീറ്റർ അകലത്തിൽ ബസ്റ്റോപ്, 1 കിലോമീറ്റർ ചുറ്റളവിൽ CBSE, സ്റ്റേറ്റ് സിലബസ് സ്കൂളുകൾ, ആരാധനാലയങ്ങൾ, സൂപ്പർമാർക്കറ്റ്മ, റ്റു അവശ്യ സൗകര്യങ്ങൾ എന്നിവയും ഈ പ്ലോട്ടുകളുടെ പ്രേത്യേകതയാണ്.

80% വരെ ബാങ്ക് ലോൺ ഫെസിലിറ്റിയോട് കൂടി ലഭ്യമാക്കിയിരിക്കുന്ന ഈ പ്ലോട്ടുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനും ബന്ധപ്പെടുന്നതിനും നമ്പര്‍: +91 98463 79057 | WhatsApp +91 98463 79057

    prp

    Related posts

    Leave a Reply

    *