അങ്കമാലി ഡയറീസിലെ പ്രണയ ഗാനം കാണാം

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കികൊണ്ട് ലിജോ ജോസ് പല്ലിശേരി അണിയിച്ചൊരുക്കിയ അങ്കമാലി ഡയറീസ് തിയറ്ററില്‍ വിജയകരമായി മുന്നേറുകയാണ്. ഇപ്പോള്‍ ‘ഡോ നൈന’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം യൂ ട്യൂബില്‍ എത്തി. പ്രീതി പിള്ള എഴുതിയ വരികള്‍ക്ക് പ്രശാന്ത്‌ പിള്ള സംഗീതം പകര്‍ന്നിരിക്കുന്നു. ശ്രീകുമാര്‍ വക്കിയില്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*