കൊട്ടിയൂർ പീഡന കേസ്: മൂന്നു പ്രതികൾ കൂടി കീഴടങ്ങി

വൈദികൻ പ്രതിയായ കൊട്ടിയൂർ പീഡന കേസില്‍ മൂന്ന് പ്രതികൾ കൂടി പേരാവൂർ സിഐ ഓഫിസിലെത്തി കീഴടങ്ങി. തൊക്കിലങ്ങാടി ക്രിസ്തുരാജ ആസ്പത്രിയിലെ ഡോ.സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ: ഹൈദരാലി, സിസ്റ്റര്‍.ആന്‍സി മാത്യു എന്നിവരാണ് കീഴടങ്ങിയത്. വയനാട് ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍ വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്.

prp

Related posts

Leave a Reply

*