സന്തോഷ് ട്രോഫി: കേരളത്തിന് ആദ്യ തോല്‍വി

സന്തോഷ് ട്രോഫി ഫുടബോളില്‍ കേരളത്തിന് ആദ്യ തോല്‍വി. മഹാരാഷ്ട്ര എതിരില്ലാത്ത രണ്ട് ഗോളിന് കേരളത്തെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ തോല്‍പിച്ചു. തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ കേരളം തന്നെയാണ്. മിസോറാമും കേരളത്തിനൊപ്പം സെമിയിലേക്ക് കയറി. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ കേരളം ആതിഥേയരായ ഗോവയെ നേരിടും.

prp

Related posts

Leave a Reply

*