കുണ്ടറ പീഡനക്കേസിലെ പ്രതിക്കെതിരെ മറ്റൊരു പരാതി കൂടി

കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടറിനെതിരെ മറ്റൊരു പരാതി. വിക്ടര്‍ 2010ല്‍ 14കാരനായ തന്‍റെ മകനെ കൊലപ്പെടുത്തിയെന്നാണ് കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതി. ഇതേ സംബന്ധിച്ച്‌ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഞായറാഴ്ചയാണ് വിക്ടറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടറയില്‍ മരണപ്പെട്ട കുട്ടിയെ ഒരു വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

prp

Related posts

Leave a Reply

*