സ്‌കൂളുകളില്‍ ഇനി പൊതിച്ചോര്‍ പാടില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

കുണ്ടറ: പൊതിച്ചോറിന്‍റെ മണവും രുചിയും ഇനി സ്‌കൂളിലിരുന്ന് നുണയാനാവില്ല. സ്‌കൂളില്‍ ഭക്ഷണപൊതികള്‍ കൊണ്ടുവരാന്‍ അനുവദിക്കരുത് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതോടെയാണ് ഇത്. വാട്ടിയ ഇലയിലെല്ലാം പൊതിഞ്ഞ് ഭക്ഷണം കൊണ്ടുവരുന്നതിന് പകരം ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം എന്നാണ് നിര്‍ദേശം. സ്‌കൂളില്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യരുത് എന്ന നിര്‍ദേശവുമുണ്ട്. ഹരിത പെരുമാറ്റച്ചട്ട ലംഘനം ചില സ്‌കൂളുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന നിര്‍ദേശം. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ബൊക്ക, പ്ലാസ്റ്റിക് കാരി ബാഗുകള്‍ എന്നിവയും പൂര്‍ണമായും ഒഴിവാക്കണം. ഒരിക്കല്‍ […]

കൊല്ലത്ത് എ​ടി​എം മോ​ഷ​ണശ്ര​മം

കൊ​ല്ലം: കു​ണ്ട​റ​യി​ല്‍ എ​ടി​എ​മ്മി​ല്‍ മോ​ഷ​ണശ്ര​മം. ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​കാ​ണ്. ചൊ​വ്വാ​ഴ്ച തൃ​ശൂ​ര്‍ കി​ഴ​ക്കും​പാ​ട്ടു​ക​ര​യി​ല്‍ കാ​ന​റ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ലും മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യി. അ​ഞ്ച​ര ല​ക്ഷം രൂ​പ എ​ടി​എ​മ്മി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ടി​ല്ല. ചൊവ്വാഴ്ച രാ​വി​ലെ കൗ​ണ്ട​റി​ലെ​ത്തി​യ​വ​ര്‍ വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സി​നെ അറി​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ 12ന് ​കൊ​ച്ചി ഇ​രുമ്പ​ന​ത്തും തൃ​ശൂ​ര്‍ കൊ​ര​ട്ടി​യി​ലും എ​ടി​എം ത​ക​ര്‍​ത്ത് 35 ല​ക്ഷം രൂ​പ ക​വ​ര്‍​ന്നി​രു​ന്നു. കോ​ട്ട​യം വെമ്പ​ള്ളി​യി​ലും എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ലും എ​ടി​എ​മ്മി​ല്‍ ക​വ​ര്‍​ച്ചാ ശ്ര​മ​മു​ണ്ടാ​യി. എ​ന്നാ​ല്‍ ഇ​തു​വ​രെ മോ​ഷ്ടാ​ക്ക​ളെ […]