പിടിയിലായ ഭീകരിലൊരാള്‍ അടിമാലിയിലെ ചപ്പാത്തിക്കടയില്‍ ജോലി ചെയ്തിരുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: ഇന്ന് രാവിലെ പിടിയിലായ അല്‍ ഖായിദ ഭീകരന്‍ യാക്കൂബ് ബിശ്വാസ് ഇടുക്കി അടിമാലിയില്‍ ജോലി ചെയ്തിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഒരു ചപ്പാത്തിക്കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. പെരുമ്ബാവൂര്‍ സ്വദേശിയുടെതാണ് കട. ചപ്പാത്തിക്കടയുടെ ഉടമയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ കട അടിമാലിയില്‍ പ്രവര്‍ത്തിച്ചത് ഏഴുമാസം മാത്രമാണ്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഇടുക്കി എസ്പി ആര്‍.കറുപ്പസ്വാമി വ്യക്തമാക്കി

മികവുറ്റ പ്രതിഭകളെ വാര്‍ത്തെടുക്കാൻ കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചീനീയറിംഗ് ആന്‍ഡ് ടെക്‌നോളജി

മലങ്കര ഓർത്തഡോക്സ് സഭയുടെ പൂർണ്ണ ഉടമസ്ഥതയിൽ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന എഞ്ചീനിയറിംഗ് വിദ്യാഭാസ സ്ഥാപനമാണ് പീരുമേട് കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചീനീയറിംഗ് ആൻഡ് ടെക്നോളജി. പ്രകൃതിയുടെ മനമയക്കുന്ന സൗന്ദര്യം കൊണ്ട് സമ്പന്നമായ കുട്ടിക്കാനത്തിന്റെ മടിത്തട്ടിലാണ് കേരള സങ്കേതിക സർവകലാശാലയുടെ കീഴിൽ അഫലിയേറ്റ് ചെയ്തിരിക്കുന്ന എം.ബി.സി. കോളേജ്. ഉന്നത വിദ്യാഭാസ രംഗത്ത് മികവുറ്റ പ്രതിഭകളെ വാർത്തെടുക്കുവാൻ കോളേജിന് സാധിച്ചിട്ടുണ്ട്. കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റിന് കീഴിലുള്ള കോളേജുകളിൽ മികച്ച വിജയശതമാനം എംബി.സി. കോളേജിന് അവകാശപ്പെട്ടതാണ്. […]

കേ​ര​ള​ത്തി​ലെ പ​രീ​ക്ഷ റ​ദ്ദാ​വി​ല്ല; സി​ബി​എ​സ്‌ഇ പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​മാ​യി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള പു​തി​യ വി​ജ്ഞാ​പ​നം സി​ബി​എ​സ്‌ഇ പു​റ​ത്തി​റ​ക്കി. വി​ജ്ഞാ​പ​നം സി​ബി​എ​സ്‌ഇ​ക്ക് വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ഐ​സി​എ​സ്‌ഇ​യും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വി​ജ്ഞാ​പ​നം ഇ​റ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. സി​ബി​എ​സ്‌ഇ​യു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ച്ച്‌ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി തീ​ര്‍​പ്പാ​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ​ല്‍ അ​സ​സ്മെ​ന്‍റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ര്‍​ക്ക് നി​ശ്ച​യി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​യ ഇ​ട​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​പോ​ലെ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ക്കും. കേ​ര​ള​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ പ​രീ​ക്ഷ റ​ദ്ദാ​വി​ല്ല. കേ​ര​ള​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ന്ന​തി​നാ​ല്‍ […]

പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കാന്‍ പാടില്ല; വ്യവസ്ഥ ലംഘിച്ചാല്‍ ശിക്ഷാ നടപടി

തിരുവനന്തപുരം: പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കാന്‍ പാടില്ല. കുട്ടികളെ ശാരീരിക ശിക്ഷയ്‌ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഇനി മുതല്‍ ഹയര്‍സെക്കന്ററിക്ക് കൂടി ബാധകമാവുകയാണ്. ഇത് സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുകയും ചെയ്തു. ബാലാവകാശ കമ്മീഷന്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നിയമം ഹയര്‍സെക്കന്ററി വരെ ബാധകമാക്കിയിരിക്കുന്നത്. 2009 ലെ സൗജന്യവും നിര്‍ബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശിക്ഷയില്‍ നിന്നൊഴിവാക്കണം എന്നാണ് ചട്ടം. ഇതേ നിയമമാണ് ഹയര്‍സെക്കന്ററിക്കും ബാധകമായത്. പുതിയ […]

സമൂഹമാദ്ധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

ന്യൂഡല്‍ഹി: സമൂഹമാദ്ധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വിദ്വേഷവും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കാനുള്ള മാര്‍ഗങ്ങളായി സമൂഹ മാദ്ധ്യമങ്ങള്‍ മാറിയെന്ന് ബോദ്ധ്യമായതിനാലാണ് നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. ഡല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമൂഹമാദ്ധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഫെബ്രുവരി 23, 24 തിയതികളില്‍ കലാപത്തെ സംബന്ധിച്ച നിരവധി […]

കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ പരീക്ഷ വിജയിക്കാതെ വിദ്യാര്‍ഥികള്‍ക്ക് പി ജി പ്രവേശനം നല്‍കിയതായി പരാതി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ പരീക്ഷ വിജയിക്കാതെ വിദ്യാര്‍ഥികള്‍ക്ക് പി.ജി. പ്രവേശനം നല്‍കിയ നടപടിക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയതിനെതിരെ വിമര്‍ശനം. യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായെടുത്ത തീരുമാനമാണ് വിവാദമായത്. വിദ്യാര്‍ഥികളുടെ ഭാവിയോര്‍ത്താണ് അംഗീകാരം നല്‍കിയതെന്നാണ് സിന്‍ഡിക്കേറ്റിന്‍റെ വിശദീകരണം. സര്‍വകലാശാലയുടെ ജ്യോഗ്രഫി ഡിപ്പാര്‍ട്ട്‌മെന്റില്‍ രണ്ടു വിദ്യാര്‍ഥികളുടെയും സംഗീത ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരാളുടെയും പ്രവേശനമാണ് വിവാദമായത്. ആറാമത്തെ സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ മൂന്നാമത്തെ സെമസ്റ്റര്‍ പരീക്ഷ വിജയിക്കാത്തവര്‍ക്കും കഴിഞ്ഞ തവണ പ്രവേശനം നല്‍കി. വിവാദമായതിനെ […]

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി . റംസാൻ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം .സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.  മൂന്നിന് സ്‌കൂൾ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാല് ,അഞ്ച് തീയതികളിൽ ചെറിയ പെരുന്നാളാകാൻ സാധ്യതയുണ്ട്. അപ്പോൾ ആദ്യ ദിവസം സ്‌കൂൾ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നൽകേണ്ടിവരും. അതിനാൽ സ്‌കൂൾ തുറക്കുന്നത് ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് നല്ലത് എന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

സംസ്ഥാനത്ത് ജൂണ്‍ 3ന് സ്‌കൂളുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂള്‍ തുറക്കുന്നത് 12-ാം തീയതിയിലേക്ക് മാറ്റിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി തന്നെ വിശദീകരണം നല്‍കിയിരിക്കുന്നത്.ജൂണ്‍ 3 ന് തന്നെ സ്കൂളുകള്‍ തുറക്കും. പുതിയ അധ്യായന വര്‍ഷം തുടങ്ങുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇരുന്നൂറിലേറെ അധ്യയന ദിനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്

പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം 24 മുതല്‍ 27 വരെ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരണം ആരംഭിച്ചു. എസ്.എസ്.എല്‍.സി റീവാലുവേഷനിലൂടെ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചവരുടെ ഗ്രേഡുകള്‍ പരീക്ഷാഭവനില്‍ നിന്ന് നേരിട്ട് ഉള്‍പ്പെടുത്തിയാണ് അലോട്ട്മെന്‍റ് പ്രക്രിയ നടത്തിയിട്ടുളളത്. റീ-വാലുവേഷനില്‍ ഗ്രേഡ് വ്യത്യാസം വന്നിട്ടുളളവര്‍ പരീക്ഷാഭവന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുളള റിസള്‍ട്ടിന്‍റെ പ്രിന്‍റ് ഔട്ട് പ്രവേശനസമയത്ത് ഹാജരാക്കണം. ആദ്യലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ത്ഥി പ്രവേശനം 24 മുതല്‍ 27 വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായി അലോട്ട്മെന്‍റ് […]

പ്ര​ള​യത്തിനു കാരണം അതിവര്‍ഷം തന്നെ; അമി​ക്ക​സ് ക്യൂറി റിപ്പോര്‍​ട്ട് തള്ളി സര്‍ക്കാര്‍

കൊ​ച്ചി: പ്ര​ള​യത്തിനു കാരണം അതിവര്‍ഷം തന്നെയാണെന്ന് സംസ്ഥാ​ന സ​ര്‍​ക്കാ​ര്‍. ​പ്രളയത്തെക്കുറിച്ചുള്ള അ​മി​ക്ക​സ്ക്യൂ​റി റിപ്പോ​ര്‍​ട്ട് സര്‍ക്കാര്‍ ത​ള്ളി. അ​മി​ക്ക​സ്ക്യൂ​റി​യു​ടെ റി​പ്പോ​ര്‍​ട്ട് ശാസ്ത്രീ​യ പ​ഠ​ന​ത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ലെന്നും ശാ​സ്ത്ര​ലോ​കം ത​ള്ളി​യ ക​ണ​ക്കു​ക​ള്‍​വ​ച്ചാ​ണ് അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ച്ചു. പ്ര​ള​യ​കാ​ല​ത്ത് ഡാ​മു​ക​ള്‍ തു​റ​ന്നു വി​ട്ട​തി​ല്‍ വീഴ്‌ച ഉണ്ടായതായാണ് ഹൈ​ക്കോ​ട​തി​യി​ല്‍ അ​മി​ക്ക​സ്ക്യൂ​റി സമര്‍പ്പിച്ച റി​പ്പോ​ര്‍​ട്ട്. ഇ​തേ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ടുന്നുണ്ട്. കേ​ര​ള​ത്തി​ല്‍ പെ​യ്ത മ​ഴ​യു​ടെ അ​ള​വ് തി​രി​ച്ച​റി​യാ​ന്‍ സം​സ്ഥാ​ന​ത്തെ സം​വി​ധാ​ന​ങ്ങ​ള്‍​ക്കും […]