സന്തോഷ് ട്രോഫി: മിസോറാമിനെ തകർത്ത് കേരള ടീം സെമിയിൽ

സന്തോഷ് ട്രോഫി മത്സരത്തില്‍ മിസോറാമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ച് കേരളം സെമി ഉറപ്പിച്ചു. അസ്ഹറുദ്ദീൻ കേരളത്തിനായി ഇരട്ട ഗോളുകള്‍ നേടി. ജോബി ജസ്റ്റിൻ, സീസൺ എന്നിവരാണ് കേരളത്തിനായി ഗോളുകൾ നേടിയ മറ്റുള്ളവർ. ഈ വിജയത്തോടെ മൂന്നു മൽസരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി.

prp

Related posts

Leave a Reply

*