സഖാവിന്‍റെ ആദ്യ ടീസര്‍ കാണാം

https://youtu.be/Hg81wtctWxU

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന നിവിന്‍പോളി ചിത്രം സഖാവിന്‍റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. ഐശ്വര്യ രാജേഷ്, അപര്‍ണാ ഗോപിനാഥ്, ഗായത്രി സുരേഷ്, രണ്‍ജി പണിക്കര്‍, മണിയന്‍ പിള്ള രാജു, സുധീഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഏപ്രില്‍ 15ന് ചിത്രം തീയറ്ററുകളില്‍ എത്തും.

prp

Related posts

Leave a Reply

*