‘കായംകുളം കൊച്ചുണ്ണി’യില്‍ ഇത്തിക്കര പക്കിയായി ലാലേട്ടന്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’യില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തെത്തി.

 

യുവ നടന്‍ നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. വെള്ളിത്തിരയില്‍ ആദ്യമായാണ് നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിക്കുന്നത്.

 

സ്കൂള്‍ ബസ് എന്ന ചിത്രത്തിന് ശേഷം ബോബി-സഞ്ജയ്യുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിലെ നിവിന്‍ പോളിയുടെ കിടിലന്‍ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തു വിട്ടിരുന്നു.

Image result for ഇത്തിക്കര പക്കി

Image result for ഇത്തിക്കര പക്കി

prp

Related posts

Leave a Reply

*