‘നീര്‍മാതളം പൂത്ത കാല’ത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി- video

നവാഗതനായ എ. ആര്‍ അമല്‍ കണ്ണന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നീര്‍മാതളം പൂത്തകാലം’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

“വെണ്ണിലാവിന്‍ തളിരല്ലേ” എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വിഡിയോയാണ് പുറത്തിറങ്ങിയത്. ചന്ദ്ര എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷെറോണ്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന്‍ ആണ്.

Related posts

Leave a Reply

*