കേരള കോൺഗ്രസ് (എം) യുഡിഎഫ് യോഗം ബഹിഷ്കരിച്ചു

കേരള കോൺഗ്രസ് (എം) യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ബഹിഷ്കരിച്ചു. യോഗത്തില്‍ പാർട്ടി ചെയർമാൻ കെ.എം.മാണിയോ മറ്റുപ്രതിനിധികളോ യോഗത്തിനെത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് യോഗത്തിന്

മോഡിയുടെ മൗനമല്ല മലയാളിക്ക് ആവശ്യമെന്ന് ഉമ്മന്‍ ചാണ്ടി

പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശത്തില്‍ അദ്ദേഹത്തില്‍  നിന്ന് മലയാളികള്‍ മൗനമായിരുന്നില്ല പ്രതീക്ഷിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മോഡിക്കുള്ള തുറന്ന കത്തില്‍ സൊമാലിയയെ കേരളത്തോട്

കണ്ണൂരില്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍റ്മാര്‍ക്ക് ഇന്‍ഷൂറന്‍സ്‌

കണ്ണൂരിൽ എന്നും തിരഞ്ഞെടുപ്പുകാലത്ത് വികസനത്തേക്കാൾ ക്രമസമാധാനത്തെക്കുറിച്ചുതന്നെയാണ് പ്രചാരണം ഉണ്ടാവാറ്. അക്രമരാഷ്ട്രീയം എൽ.ഡി.എഫിനെതിരെയുള്ള ആയുധമാക്കി എന്നും യു.ഡി.എഫ്.

കേരളീയരെ ഇടതും വലതും ചേര്‍ന്ന് വിഡ്ഢികളാക്കുന്നുവെന്ന് നരേന്ദ്ര മോഡി

കേരളത്തിലെ ജനങ്ങളെ ശത്രുത അഭിനയിച്ച്  ഇടത്‌ – വലത്‌ മുന്നണികൾ വിഡ്ഢികളാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ആവശ്യമുള്ളപ്പോൾ പരസ്പരം സഹായിക്കുന്ന അവർ, യഥാർഥത്തിൽ ഒരേ പാർട്ടി

യുഡിഎഫ് മന്ത്രിമാര്‍ നടത്തിയത് വമ്പന്‍ അഴിമതികളെന്നു വിജിലന്‍സ് കണ്ടെത്തല്‍

യുഡിഎഫ് മന്ത്രിമാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ നടത്തിയത് വമ്പന്‍ അഴിമതികളെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. വലത് മുന്നണിയിലെ ഉന്നതരായ മന്ത്രിമാരടക്കം വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും വന്‍ അഴിമതി

മലയാളികളെ കബളിപ്പിക്കരുതെന്ന് മോഡിയോട് ഉമ്മന്‍ ചാണ്ടി

പ്രധാനമന്ത്രി മോഡിക്ക് ഉമ്മന്‍ ചാണ്ടിയുടെ തുറന്നകത്ത്. കേരളത്തിലെ ജനങ്ങളെ വികസനപ്രഖ്യാപനങ്ങള്‍ നടത്തി  കബളിപ്പിക്കരുതെന്നാണ് മോഡിയോട്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. തെറ്റിദ്ധാരണ പരത്തുന്ന

വർഗീയത ഇവിടെ ചെലവാകില്ല: മോദിയോട് ഉമ്മൻചാണ്ടി

കേരളത്തിൽ വികസനത്തിന്‍റെ മറയിട്ട വർഗീയത ചെലവാകില്ലെന്ന് മോദിയോട് ഉമ്മൻചാണ്ടി. പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി അയച്ച കത്തിലാണ് ഈ അഭിപ്രായപ്രകടനം. ജനങ്ങളെ ഈ രീതിയില്‍ ഭിന്നിപ്പിച്ച്

ഉമ്മന്‍ ചാണ്ടിയെ തിരുത്തി സുധീരന്‍; ‘മത്സരം ബിജെപിയുമായല്ല എല്‍.ഡി.എഫുമായി’

ഈ തെരഞ്ഞെടുപ്പിള്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ അങ്കം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന മുഖ്യന്‍റെ പ്രസ്താവനയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ബിജെപി അല്ല

അങ്കം യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍: ഉമ്മന്‍ ചാണ്ടി

ഈ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും യു.ഡി.എഫിന്‍റെ പ്രധാന എതിരാളി ബി.ജെ.പി.യാണെന്ന് ഉമ്മന്‍ ചാണ്ടി. കൂടാതെ ബി.ജെ.പി ശക്തമായി മത്സരിക്കുന്ന ഇടങ്ങളിലെല്ലാം കോണ്‍ഗ്രസുമായാണ് മത്സരമെന്നുമാണ്

കേരളവും കലക്കാൻ ബി.ജെ.പിയുടെ രഹസ്യ അജൻഡ – എ.കെ.ആന്റണി

കേരളം കലക്കുകയെന്ന രഹസ്യ അജണ്ടയുമായാണ് പ്രധാനമന്ത്രിയുൾപ്പടെ വൻതോതിൽ ബി.ജെ.പി. നേതാക്കൾ തിരഞ്ഞെടുപ്പ് കാലത്ത്  കേരളത്തിലേക്ക് വരുന്നതിന്‍റെ പിന്നിലെ ലക്ഷ്യമെന്ന്എ.കെ.ആന്‍റണി പറഞ്ഞു.