മലയാളികളെ കബളിപ്പിക്കരുതെന്ന് മോഡിയോട് ഉമ്മന്‍ ചാണ്ടി

പ്രധാനമന്ത്രി മോഡിക്ക് ഉമ്മന്‍ ചാണ്ടിയുടെ തുറന്നകത്ത്. കേരളത്തിലെ ജനങ്ങളെ വികസനപ്രഖ്യാപനങ്ങള്‍ നടത്തി  കബളിപ്പിക്കരുതെന്നാണ് മോഡിയോട്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് കേരളത്തിലെ വോട്ടര്‍മാരെ വികസനത്തിന്‍റെ മറയിട്ട വര്‍ഗീയതയുടെ വിഷംചീറ്റി ഭിന്നിപ്പിക്കാനും അതില്‍നിന്നും നേട്ടമുണ്ടാക്കി ജയിച്ചു കയറാനും അങ്ങും അങ്ങയുടെ പാര്‍ട്ടിയും നടത്തുന്ന ശ്രമം പ്രബുദ്ധ കേരളത്തിലെ ജനം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു.

Modi

മുഖ്യമന്ത്രിയുടെ ഫേസ്ബുക്കിലിട്ട തുറന്നകത്തിലാണ് വാജ്‌പേയിയുടെ കാലത്ത് പ്രഖ്യാപിച്ച കുമരകം പാക്കേജും റബര്‍വിലയിടിവ്, വ്യാപം അഴിമതി തുടങ്ങിയ വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തി ഇക്കാര്യങ്ങള്‍ കുറിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിക്ക്,വിദേശ യാത്രകള്‍ ഒഴിവാക്കി കേരളത്തിലേക്ക് പറന്നെത്തുന്ന അങ്ങ് വികസനവുമായി ബന്ധപ്പ…

Posted by Oommen Chandy on Sunday, May 8, 2016

prp

Related posts

Leave a Reply

*