മയാമി: വന്‍ പ്രഹരശേഷിയുമായി ഇര്‍മ ചുഴലിക്കാറ്റ് ഫ്ലോറിഡയില്‍ നാശം വിതക്കുന്നു.ഇതുവരെ ഫ്ലോറിഡയില്‍നിന്ന് 63 ലക്ഷം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഫ്ലോറിഡയിലെത്തിയത്. ഇര്‍മ മയാമിയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാറ്റിന്റെ ഗതിയില്‍ അപ്രതീക്ഷിത മാറ്റമുണ്ടായി ചുഴലിയുടെ കേന്ദ്രം ഫ്ലോറിഡയിലെ കീയിലേക്ക് മാറിയത് ഒഴിപ്പിക്കല്‍ നടപടിയെയും മറ്റ് മുന്‍കരുതലുകളെയും ബാധിച്ചിട്ടുണ്ടെന്ന് നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ (എന്‍.എച്ച്.സി.) പറഞ്ഞു.അതിനിടെ, കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി. […]
Category: International
ഉത്തരകൊറിയ യുദ്ധം ഇരന്ന് വാങ്ങുന്നു, അമേരിക്ക
ന്യൂയോര്‍ക്ക്: ഉത്തര കൊറിയ യുദ്ധം ഇരന്ന് വാങ്ങുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അമേരിക്ക. ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് പ്രകോപനം തുടരുന്ന ഉത്തര കൊറിയയ്ക്കെതിരെ അമേരിക്ക രംഗത്ത്. ഉത്തരകൊറിയയ്ക്കെതിരെ സാദ്ധ്യമായ ഏറ്റവും കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്ന് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അമേരിക്കയുടെ പ്രതിനിധിയായ നിക്കി ഹാലെ ആവശ്യപ്പെട്ടു. നയതന്ത്രതലത്തില്‍ ഉത്തരകൊറിയയെ നേരിടാനുള്ള ശ്രമങ്ങള്‍ ഇനി തുടര്‍ന്നിട്ട് കാര്യമില്ല. സംഭവിച്ചത് തന്നെ ധാരാളമാണ്. അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍, യുദ്ധം യാചിച്ച് വാങ്ങുകയാണ് ഉത്തര കൊറിയ […]
സ്പെയിനില്‍ വീണ്ടും ഭീകരാക്രമണ ശ്രമം; അഞ്ച് ഭീകരരെ വധിച്ചു
മാഡ്രിഡ്: 13 പേര് കൊല്ലപ്പെട്ട ബാഴ്സലോണ ഭീകരാക്രമണത്തിന് ശേഷം സ്പെയിനില്‍ വീണ്ടും ഭീകരാക്രമണത്തിന് ശ്രമം. ബാഴ്സലോണക്ക് പിന്നാലെ കാംബ്രില്‍സിലും ആക്രമണത്തിന് ശ്രമം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരെ പൊലീസ് വധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ബാഴ്സലോണയിലെ പ്രധാന വാണിജ്യ, ടൂറിസ്റ്റ് കേന്ദ്രമായ റാസ് ലംബ്ലാസില് കാല്നാടയാത്രക്കാര്ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റിയായിരുന്നു ഭീകരരുടെ ആക്രമണം. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. സ്പെയിനിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന […]
മോദിക്ക് യുഎസ് സന്ദർശനത്തിനായി ട്രംപിന്റെ ക്ഷണം; മോദി തിരിച്ചും ക്ഷണിച്ചു
ഇന്നലെ രാത്രി 11.30ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി
ഒബാമ ഒപ്പുവച്ച വ്യാപാര കരാറിൽനിന്ന് യുഎസ് പിൻമാറുന്നു
മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ച ട്രാന്‍സ് പസഫിക്
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും
അമേരിക്കയുടെ 45–)മത്തെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് (70)
യുഎസ് തിരഞ്ഞെടുപ്പ്: റഷ്യയുടെ ഇടപെടലുണ്ടായതായി റിപ്പോര്‍ട്ട്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപ്പെട്ടിട്ടുണ്ടെന്നു അമേരിക്കന്‍
തന്റെ പരാജയത്തിന് പിന്നില്‍ റഷ്യയും പുടിനുമെന്ന് ഹിലരി ക്ലിന്റണ്
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ
ടൈം മാഗസിൻ ‘2016ലെ വ്യക്തി’യെ കണ്ടെത്താൻ നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ മോദി മുന്നില്‍
ന്യൂയോർക്ക്: ടൈം മാഗസിൻ ‘2016ലെ വ്യക്തി’യെ
യു എസ് തെരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു
അമേരിക്കയുടെ പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 276