ടൈം മാഗസിൻ ‘2016ലെ വ്യക്തി’യെ കണ്ടെത്താൻ നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ മോദി മുന്നില്‍

modi-2-ap

ന്യൂയോർക്ക്: ടൈം മാഗസിൻ ‘2016ലെ വ്യക്തി’യെ കണ്ടെത്താൻ വായനക്കാർക്കിടയിൽ നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ നരേന്ദ്ര മോദി മുന്നില്‍. ഡോണൾഡ് ട്രംപ്, ഒബാമ, പുടിൻ തുടങ്ങിയവരെ പിന്നിലാക്കിയാണ് മോദിയുടെ മുന്നേറ്റം. ഓരോ വര്‍ഷവും ലോകത്തെയും വാർത്തകളെയും ഏറ്റവും സ്വാധീച്ച വ്യക്തിയെയാണ് ടൈം മാഗസിൻ ആ വർഷത്തെ ‘പേഴ്‌സൻ ഓഫ് ദി ഇയർ’  ആയി തിരഞ്ഞെടുക്കുന്നത്. ഈ മൽസരത്തിൽ തുടർച്ചയായ നാലാം വർഷമാണ് മോദി ഇടം നേടുന്നത്. നിലവിൽ മോദിക്ക് 21 ശതമാനം വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. വോട്ടെടുപ്പ് ഡിസംബർ നാലുവരെയാണ്. തുടർന്നുള്ള ദിവസങ്ങളിൽ വോട്ട് നില മാറിമറിയാനും സാധ്യതയുണ്ട്.

prp

Leave a Reply

*