യുഎസ് തിരഞ്ഞെടുപ്പ്: റഷ്യയുടെ ഇടപെടലുണ്ടായതായി റിപ്പോര്‍ട്ട്

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപ്പെട്ടിട്ടുണ്ടെന്നു അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. അതിന്‍റെ തെളിവുകള്‍ അടുത്ത ആഴ്ച വെളിപ്പെടുത്തുമെന്ന് യു എസ് ഇന്റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പര്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ മെയിലുകള്‍ ചോര്‍ത്താന്‍ ഉത്തരവിട്ടത് പുടിനാണ്. റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് കൈമാറി. നാല് ഇന്റലിജന്‍സ് മേധാവികള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

prp

Related posts

Leave a Reply

*