മലപ്പുറത്ത് പുതിയ അന്താരാഷ്​ട്ര ഡ്രൈവിങ്​ പരിശീലന കേന്ദ്രം വരുന്നു

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം വേ​ങ്ങ​ര​യി​ല്‍ ഷാ​ര്‍ജ മാ​തൃ​ക​യി​ല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ വ​രു​ന്നു. ഇ​ന്‍ക​ലി​നു കീഴിലെ 25 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് കേന്ദ്രം സ്ഥാപിക്കുന്നത് . ഡ്രൈ​വി​ങ്​ ടെ​സ്​​റ്റി​നും പ​രി​ശീ​ല​ന​ത്തി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഇവിടെ പ്ര​ത്യേ​ക​മാ​യി സജ്ജീകരിക്കും . ഇ​ന്‍ക​ലി‍​ന്റെ വ്യ​വ​സാ​യ പാ​ര്‍ക്കി​നോ​ട​നു​ബ​ന്ധി​ച്ചാ​കും ഇതെന്നാണ് വിവരം . മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ‍​​ ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് പുതിയ തീരുമാനം കൈക്കൊണ്ടത് . മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നു കീ​ഴിലെ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ്രൈ​വി​ങ്​ ട്രെ​യി​നി​ങ്​ ആ​ന്‍​ഡ്​ റി​സ​ര്‍ച്ചി​നാ​യി​രി​ക്കും (ഐ.​ഡി.​ടി.​ആ​ര്‍) ന​ട​ത്തി​പ്പ് […]

‘സംഘതലൈവന്‍’; ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ഗ്രാസ്‌റൂട്ട്സ് ഫിലിം കമ്ബനിയുടെ ബാനറില്‍ പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍ നിര്‍മിക്കുന്ന ചിത്രമാണ് സംഘതലൈവന്‍. മണിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമുദ്രക്കനി നായകനായെത്തുന്നു. കരുണാസും സുനുലക്ഷ്മിയുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ അമല പോള്‍ ചിത്രമായ ആടയില്‍ അഭിനയിച്ച വി ജെ രമ്യയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു . ചിത്രം മെയില്‍ പ്രദര്‍ശനത്തിന് എത്തും.

പ്രഭുദേവയുടെ ‘പൊന്‍മാണിക്യവേല്‍’ നാളെ പ്രദര്‍ശനത്തിന് എത്തും

പ്രഭുദേവ, തന്റെ കരിയറില്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘പൊന്‍മാണിക്യവേല്‍’. ആക്ഷന്‍-സസ്‌പെന്‍സ് ജോണറില്‍ ഒരുങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ എന്നിവരാണ് മറ്റു സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് കെ. ജി. വെങ്കടേഷ്. ചിത്രം നാളെ പ്രദര്‍ശനത്തിന് […]

മോ​േട്ടാര്‍ വാഹന വകുപ്പില്‍ എല്ലാം ഡിജിറ്റല്‍

തി​രു​വ​ന​ന്ത​പു​രം: ഒാ​ണ്‍​ലൈ​നാ​യി ​അ​പേ​ക്ഷി​ക്കു​ക​യും പി​ന്നീ​ട്​ ​പ്രി​​െന്‍റ​ടു​ത്ത്​ ഒാ​ഫി​സി​ല്‍ വ​രി​നി​ല്‍​ക്കു​ക​യും ചെ​യ്യേ​ണ്ട മോ​േ​ട്ടാ​ര്‍ വാ​ഹ​ന​വ​കു​പ്പി​​െന്‍റ ‘ഡി​ജി​റ്റ​ല്‍ രീ​തി​ക​ള്‍’ ഉ​ട​ച്ചു​വാ​ര്‍​ക്കു​ന്നു. ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ലു​ക​ളും ക​ട​ലാ​സു​കെ​ട്ടു​ക​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ സം​സ്​​ഥാ​​ന​ത്തെ മോ​േ​ട്ടാ​ര്‍ വാ​ഹ​ന വ​കു​പ്പ് ഒാ​ഫി​സു​ക​ള്‍ പൂ​ര്‍​ണാ​ര്‍​ഥ​ത്തി​ല്‍ ഒാ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ ഗ​താ​ഗ​ത ക​മീ​ഷ​​ണ​റേ​റ്റി​​െന്‍റ നി​ര്‍​ദേ​ശം. പ്രി​​െന്‍റ​ടു​ത്ത രേ​ഖ​ക​ളു​ടെ കോ​പ്പി​ക​ള്‍ സ​ഹി​തം ഒാ​ഫി​സി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട രീ​തി ഇ​നി വേ​ണ്ട. ഒാ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ല്‍​കു​ക​യും അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ്​​കാ​ന്‍ ചെ​യ്​​ത്​ സൈ​റ്റി​ല്‍ ചേ​ര്‍​ക്കു​ക​യും ചെ​യ്​​താ​ല്‍ അ​പേ​ക്ഷ​ക​​െന്‍റ ജോ​ലി ക​​​ഴി​യും. ഒാ​ഫി​സു​ക​ളി​ല്‍ ക​ട​ലാ​സു​കൂ​ന​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്​ ഒ​ഴി​വാ​കു​ക​യും ചെ​യ്യും. […]

മലയാള ചിത്രം ‘ലൗ എഫ്‌എം’ന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

നവാഗതനായ ശ്രീദേവ് കപൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൗ എഫ്‌എം. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രണ്ട് തലമുറകളുടെ പ്രണയകഥകള്‍ ആണ് ചിത്രം പറയുന്നത്. അപ്പാനി ശരത്തും ടിറ്റോ വില്‍സണും അങ്കമാലി ഡയറീസിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ വിജിലേഷ്, നിര്‍മ്മല്‍ പാലാഴി, ദേവന്‍, മാമുകോയ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ജര്‍മനിയില്‍ വെടിവയ്പ്, 8 മരണം

ബെര്‍ലിന്‍ ∙ വടക്കന്‍‌ ജര്‍മനിയിലെ ഹനാവിലാണ് ആക്രമണം നടന്നത്. രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പുകളില്‍ എട്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം രാത്രി ഒന്‍പതുമണിക്ക് നഗരത്തിലെ ബാറിലാണ് ആദ്യംവെടിവയ്പ്പുണ്ടായത്. ആദ്യം ഉണ്ടായ വെടിവയ്പ്പില്‍ മൂന്നുപേരും രണ്ടാമത്തെ വെടിവയ്പ്പില്‍ അഞ്ചുപേരുമാണ് മരിച്ചത്. രണ്ടിടത്തും ഒരേസംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പൊലീസ് അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നിര്‍ഭയ കേസ്: അടവുകള്‍ നിരത്തി വിനയ് ശര്‍മ, ജയിലില്‍ വച്ച്‌ സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ ജയിലില്‍ വച്ച്‌ സ്വയം മുറിവേല്‍പ്പിക്കുവാന്‍ ശ്രമിച്ചു. നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് വിനയ് ശര്‍മ. സെല്ലിനുള്ളിലെ ഭിത്തിയില്‍ തലയിടിച്ചാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചത്. ഫെബ്രുവരി 16 നാണ് സംഭവം. ഇയാള്‍ക്ക് വേണ്ട ചികിത്സ നല്‍കി. വിനയ് ശര്‍മയുടെ പരിക്ക് നിസാരമാണെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. വിനയ് ശര്‍മ നിരാഹാര സമരത്തിലാണെന്ന് ഇയാളുടെ അഭിഭാഷകര്‍ നേരത്തെ പറഞ്ഞിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. […]

വെടിയുണ്ടകള്‍ കാണാതായ സംഭവം ; പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: എസ് എ പി ക്യാമ്ബില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പ്രാധാന സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. തിരകള്‍ നഷ്ടമായ കാലയളവില്‍ എസ് എ പിയില്‍ ജോലി ചെയ്തിരുന്ന നാല് പൊലീസുകാരെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത് . ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം . കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിന്നും അന്വേഷണ സംഘം വ്യാജ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. കേരളാ പൊലീസിന്‍റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ […]

കൊറോണ: ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഇടിവ്; രാജ്യത്ത് മരുന്ന് വില കുതിച്ചുയരുന്നു

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രാജ്യത്ത് മരുന്ന് വില വര്‍ധിക്കുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഇടിവുണ്ടായതോടെയാണ് രാജ്യത്ത് മരുന്നുകള്‍ക്ക് വില വര്‍ധിക്കുന്നത്. കൂടാതെ കടുത്ത മരുന്നു ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. പാരസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകള്‍ക്ക്‌ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവുമാണ് വര്‍ധിച്ചത്. മരുന്നുകള്‍ക്കുള്ള സജീവ ചേരുവകള്‍ 70 ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൊറോണ ബാധയെത്തുടര്‍ന്ന് ചൈനയില്‍ കമ്ബനികള്‍ അടച്ചുപൂട്ടിയതിനാല്‍ ഇറക്കുമതിയില്‍ ഗണ്യമായ കുറവുണ്ടായി. ഇതോടെയാണ് ഇന്ത്യയില്‍ പ്രതിസന്ധി ഉണ്ടായത്. ഏപ്രിലോടെ ക്ഷാമവും […]