ലേറ്റസ്റ്റ് ന്യൂസ് ബിരിയാണി വിറ്റ് ജീവിതം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി സജ്ജനയ്ക്ക് നേരെയുണ്ടായ ആക്രമണം; അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു; സജ്ജനയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തുനല്‍കുമെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സജ്ജനയടക്കമുള്ളവര്‍ക്ക് എല്ലാ സഹായവും വാ​ഗ്ദാാനം ചെയ്ത് മന്ത്രി കെകെ ഷൈലജ ടീച്ചര്‍. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു; എല്ലാ സഹായങ്ങളും ചെയ്തുനല്‍കുമെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആരോ​ഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വ്യക്തമാക്കിയത്. കുറിപ്പ് വായിക്കാം എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം […]

സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സം കൂ​ടി കനത്ത മഴ ;11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം മൂലം സം​സ്ഥാ​ന​ത്ത് കനത്ത മ​ഴ . ര​ണ്ട് ദി​വ​സം കൂ​ടി സംസ്ഥാനത്ത് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യക്‌തമാക്കി .തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള മറ്റ് ജി​ല്ല​ക​ളി​ല്‍ എല്ലാം യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു .

മദ്യം വാങ്ങിയത് റവന്യൂ ഉദ്യോഗസ്ഥയുടെ വാഹനത്തില്‍; വെട്ടിലായി ഭര്‍ത്താവ്

കോഴിക്കോട്: റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായ ഭാര്യയുടെ കാറിലെത്തി മദ്യം വാങ്ങി ഭര്‍ത്താവ്. കോഴിക്കോട് പാവമണി റോഡിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമാണ് ഔദ്യോഗിക വാഹനം നിറുത്തിയിട്ട വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജില്ലയിലെ റവന്യൂവകുപ്പ് ഉന്നത ഉദ്യോഗസ്ഥയുടെ ഔദ്യോഗിക വാഹനത്തില്‍ ഉണ്ടായിരുന്നത് ഡ്രൈവറും മറ്റൊരാളും. ഔദ്യോഗിക വാഹനത്തില്‍ നിന്നും ഇറങ്ങിയ ആള്‍ നേരേ പോയത് മദ്യഷോപ്പിലേക്ക്. ഈ സമയം വാഹനം സമീപത്തെ പെട്രോള്‍ പമ്ബിലേക്ക് മാറ്റിയിട്ടു. അല്‍പ്പസമയം കഴിഞ്ഞ് മദ്യക്കുപ്പിയുമായി ഇറങ്ങിവന്നയാള്‍ കാത്തുകിടന്ന ഇന്നോവകാറില്‍ മടങ്ങിപ്പോയി. സംഭവം മൊബെലില്‍ പകര്‍ത്തിയ നാട്ടുകാര്‍ […]

കോവിഡ് -19 : ട്രംപ് രോഗമുക്തനായി, ഔദ്യോഗിക സ്ഥിരീകരണം

വാഷിംഗ്‌ടണ്‍ ഡി സി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനായെന്നു വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണം. തുടര്‍ച്ചയായ റാപിഡ് ടെസ്റ്റിലെ ഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ അറിയിച്ചു. ട്രംപിന് കോവിഡ് സ്ഥിരീകരിച്ച്‌ പത്താം ദിവസത്തിനു ശേഷമാണ് കോവിഡ് മുക്തനായെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് ട്രംപിന് രോഗബാധ കണ്ടെത്തുന്നത്. തുടര്‍ന്ന് തുടര്‍ന്ന് മൂന്ന് ദിവസം മിലിറ്ററി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ട്രംപ് നാലാം ദിവസം വൈറ്റ് ഹൗസില്‍ തിരികെയെത്തിയിരുന്നു. 74 കാരനായ ട്രംപ് ഇപ്പോള്‍ […]

കോ​വി​ഡ് വ​ന്നു​പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​രം: ലോ​കാ​രോ​ഗ്യ​സം​ഘ​ട​നാ ​മു​ന്ന​റി​യി​പ്പ്‌

ജ​നീ​വ: കോ​വി​ഡ് വ​ന്നു​പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​ര​മെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ന്‍ ടെ​ദ്രോ​സ് അ​ദാ​നം ഗെ​ബ്രി​യോ​സ​സ്. കോ​വി​ഡ് ബാ​ധി​ക്കു​ന്പോ​ള്‍ ജ​ന​സ​മൂ​ഹം കോ​വി​ഡ് പ്ര​തി​രോ​ധ​ശേ​ഷി താ​നെ ക​ണ്ടെ​ത്തു​മെ​ന്നു​ള്ള ധാ​ര​ണ തെ​റ്റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ട​ക​ര​മാ​യ ഒ​രു വൈ​റ​സി​നെ കൂ​ടു​ത​ല്‍ പ​ക​രാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത് അ​നീ​തി​യാ​ണ്. അ​ത് ഒ​രി​ക്ക​ലും പ്ര​തി​രോ​ധ മാ​ര്‍​ഗ​വു​മ​ല്ല. കോ​വി​ഡ് വ​ന്നാ​ല്‍ പ്ര​തി​രോ​ധ​ശേ​ഷി ല​ഭി​ക്കു​മെ​ന്ന പ്ര​ച​ര​ണം തെ​റ്റാ​ണ്. കോ​വി​ഡ് രോ​ഗ​ത്തെ തെ​റ്റാ​യ രീ​തി​യി​ല്‍ സ​മീ​പി​ക്കാ​ന്‍ ക​ഴി​യി​ല്ല. പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് കോ​വി​ഡ് രോ​ഗം ബാ​ധി​ക്ക​ട്ടെ​യെ​ന്ന് ക​രു​ത​രു​ത്. അ​തു ശ​രി​യ​ല്ല. ആ​ര്‍​ജി​ത പ്ര​തി​രോ​ധ​മാ​ണ് വാ​ക്സി​നേ​ഷ​ന്‍റെ […]

സി​ല്‍​വ​ര്‍ ലൈ​ന്‍ കേ​ര​ള​ത്തി​ന് എ​ടു​ത്താ​ല്‍ പൊ​ങ്ങി​ല്ല, തി​രി​ച്ചു​പോ​ക​ണം: ഉ​മ്മ​ന്‍​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഏ​റെ മു​ന്നോ​ട്ടു​പോ​യ​തും ചെ​ല​വു​കു​റ​ഞ്ഞ​തും പ്രാ​യോ​ഗി​വു​മാ​യ സ​ബ​ര്‍​ബ​ന്‍ റെ​യി​ല്‍ പ​ദ്ധ​തി​യെ ഉ​രു​ട്ടി താ​ഴെ​യി​ട്ടി​ട്ടാ​ണ് കീ​റാ​മു​ട്ടി​പോ​ലു​ള്ള സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യെ ഉ​രു​ട്ടി​ക്ക​യ​റ്റു​ന്ന​തെ​ന്നാ​ണു മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ര്‍​ശ​നം. അ​ര്‍​ധ അ​തി​വേ​ഗ റെ​യി​ല്‍​പാ​ത​യ്ക്ക് (സി​ല്‍​വ​ര്‍ ലൈ​ന്‍) ഉ​ട​ന്‍ അം​ഗീ​കാ​രം കി​ട്ടു​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വ​വാ​ദം കേ​ള്‍​ക്കു​ന്പോ​ള്‍ അ​തി​ശ​യ​മാ​ണു തോ​ന്നു​ന്ന​ത്. സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ തി​രൂ​ര്‍ വ​രെ പു​തി​യ ലൈ​നും തി​രൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​കോ​ഡു​വ​രെ സ​മാ​ന്ത​ര​ലൈ​നു​മാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്. […]

ചൊവ്വ ഇന്ന്​ ഭൂമിയോടടുത്ത്

ദോഹ: ചുവന്ന ഗ്രഹമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചൊവ്വ ഗ്രഹം ഇന്ന്​ ഭൂമിയോടടുത്ത്​ വരും. വൈകീട്ട് മുതല്‍ ബുധനാഴ്​ച സൂര്യോദയം വരെ സാധാരണ ദിവസങ്ങളിലേതിനേക്കാള്‍ കൂടുതല്‍ തിളക്കത്തിലും വലുപ്പത്തിലും ഗ്രഹത്തെ കാണാനാകുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ്​. ഭൂമിയോട് ഏറ്റവും അടുത്ത ബിന്ദുവില്‍ ചൊവ്വ ഗ്രഹം എത്തുന്നതിനാലാണ് ഇത് സാധ്യമാകുന്നത്​. പ്രാദേശിക സമയം ബുധനാഴ്​ച പുലര്‍ച്ചെ 2.18നാണ് ഭൂമിയോട് ഏറ്റവും അടുത്ത ബിന്ദുവില്‍ ഗ്രഹം എത്തുക. സൂര്യനും ചൊവ്വയും എതിര്‍ ഭാഗത്തായി വരുന്ന ഈ പ്രതിഭാസം ഗോളശാസ്​ത്രത്തില്‍ വളരെ പ്രാധാന്യത്തോടെയാണ് […]

മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ തടയാന്‍ ചാണകത്തില്‍ നിന്ന് ചിപ്പ്, ചാണകം എല്ലാവരേയും സംരക്ഷിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവ് ചാണകത്തിനുണ്ടെന്നും, ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കതിരിയ. അതോടൊപ്പം ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ച ഒരു’ ചിപ്പിനെയും’ അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്ബോഴുള്ള റേഡിയേഷന്‍ മനുഷ്യരെ ബാധിക്കുന്നത് തടയാന്‍ ഈ ചിപ്പ് സഹായിക്കുമെന്ന് കതിരിയ അവകാശപ്പെടുന്നു. ‘ചാണകം എല്ലാവരേയും സംരക്ഷിക്കും, റേഡിയേഷനെ പ്രതിരോധിക്കും. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചാണക ഉത്പന്നങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ആളുകളെ വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ‘- അദ്ദേഹം പറഞ്ഞു. ‘ഇത് റേഡിയേഷന്‍ […]

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് നെഗറ്റീവായി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് നെഗറ്റീവായി. വൈറ്റ് ഹൗസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കാമ്ബെയിന്‍ റാലിക്കായി ഫ്‌ളോറിഡയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 74 കാരനായ ട്രംപിനും ഭാര്യയ്ക്കും ഒക്ടോബര്‍ രണ്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് മൂന്ന് ദിവസം മിലിറ്ററി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ട്രംപ് നാലാം ദിവസം വൈറ്റ് ഹൗസില്‍ തിരികെയെത്തി. നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്ക്‌സിന് രോഗം സ്ഥിരീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് റാലിയിലുള്‍പ്പടെ അദ്ദേഹം എപ്പോഴും […]

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു ; ബ്ലൂ അലേര്‍ട്ട്

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നസാഹചര്യത്തില്‍ അണക്കെട്ടില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 2391.04 ആയി. ഇതോടെ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു. 2398.85 അടി ഉയരത്തിലെത്തിയാലാണ് ഡാം തുറക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരുമെന്നു മുന്നറിയിപ്പുണ്ട് ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.